HRDS | Starvision News Malayalam
	1	</sy:updateFrequency>
HRDS | Starvision News Malayalam
പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്നും; ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവുമില്ലെന്നും അജി കൃഷ്ണൻ
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന്റെ ഭാ​ഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്നയെ പേ റോളിൽ നിന്ന് മാത്രമാണ് മാറ്റിയത്. വിദേശ ഫണ്ട് ലഭിക്കാൻ സ്വപ്നയുടെ സഹായം അത്യാവശ്യമാണ്. അതിനാൽ സ്വപ്നക്ക് എച്ച് ആർ ഡിഎസിൽ‌ ഉന്നത പദവി നൽകിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു. സഹായം അത്യാവശ്യമായതിനാലാണ് അവരെ ഒപ്പം നിർത്തുന്നതെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു. സ്വപ്നയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഐഎമ്മിൽ നിന്നു പോലും പലരും വിളിച്ചെന്നും [...]
The post പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്നും; ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവുമില്ലെന്നും അജി കൃഷ്ണൻ appeared first on Starvision News Malayalam.
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന്റെ ഭാ​ഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്നയെ പേ റോളിൽ നിന്ന് മാത്രമാണ് മാറ്റിയത്. വിദേശ ഫണ്ട് ലഭിക്കാൻ സ്വപ്നയുടെ സഹായം അത്യാവശ്യമാണ്. അതിനാൽ സ്വപ്നക്ക് എച്ച് ആർ ഡിഎസിൽ‌ ഉന്നത പദവി നൽകിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു. സഹായം അത്യാവശ്യമായതിനാലാണ് അവരെ ഒപ്പം നിർത്തുന്നതെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു.
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി, ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി
കൊച്ചി: ആദിവാസിയെ കയ്യേറ്റം ചെയ്ത്  ഭൂമി തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡി. അജി കൃഷ്ണനെതിരെ സമാനമായ പരാതികളുണ്ടെന്നും കൂട്ടുപ്രതികളെ കുറിച്ച് അറിയാനുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. ഏറെ വിവാദത്തിൽ പെട്ട ഒരാളെ എച്ച്ആർഡിഎസ് സംരക്ഷിക്കുന്നുണ്ട്. അതിൻ്റെ പക തീർക്കുകയാണ് സർക്കാരെന്ന് അജി കൃഷ്ണൻ [...]
The post എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി, ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി appeared first on Starvision News Malayalam.
കൊച്ചി: ആദിവാസിയെ കയ്യേറ്റം ചെയ്ത്  ഭൂമി തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡി. അജി കൃഷ്ണനെതിരെ സമാനമായ പരാതികളുണ്ടെന്നും കൂട്ടുപ്രതികളെ കുറിച്ച് അറിയാനുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. ഏറെ വിവാദത്തിൽ പെട്ട ഒരാളെ എച്ച്ആർഡിഎസ് സംരക്ഷിക്കുന്നുണ്ട്. അതിൻ്റെ പക തീർക്കുകയാണ് സർക്കാരെന്ന് അജി കൃഷ്ണൻ ജാമ്യാപേക്ഷയിൽ ആരോപിച്ചു. 
Summary: HRDS Secretary Aji Krishnan’s bail plea rejected, one day police custody
HRDS INDIA സെക്രട്ടറി അജി കൃഷ്ണനെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു
അട്ടപ്പാടി: മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്ത HRDS ന്റെ സെക്രട്ടറി അജി കൃഷ്ണനെ പകവീട്ടലിന്റെ ഭാഗമായി പൊലീസ് കള്ള കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിടച്ചു. സർക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികൾ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണൻ. ഇന്നലെ രാത്രി അട്ടപ്പാടിയിൽ വച്ച് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ വന്ന ചർച്ചയിൽ അട്ടപ്പാടി സ്വദേശിയായ ഒരു സ്ത്രീ HRDS [...]
The post HRDS INDIA സെക്രട്ടറി അജി കൃഷ്ണനെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു appeared first on Starvision News Malayalam.
അട്ടപ്പാടി: മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്ത HRDS ന്റെ സെക്രട്ടറി അജി കൃഷ്ണനെ പകവീട്ടലിന്റെ ഭാഗമായി പൊലീസ് കള്ള കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിടച്ചു. സർക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികൾ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണൻ. ഇന്നലെ രാത്രി അട്ടപ്പാടിയിൽ വച്ച് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്.
കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ വന്ന ചർച്ചയിൽ അട്ടപ്പാടി സ്വദേശിയായ ഒരു സ്ത്രീ HRDS ൽ ജോലി ചെയ്യുന്ന വനിത ജീവനക്കാരെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ അഗളി ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ സെക്രട്ടറി പോയിരുന്നു. ഡിവൈ.എസ്.പി അപ്പോൾ ഓഫീസിൽ ഇല്ലായിരുന്നു. നാളെ വരാമെന്ന് പറഞ്ഞ് അവിടെ നിന്നും തിരിച്ച സെക്രട്ടറി അജി കൃഷ്ണനെ യാത്രാമധ്യേ ആനകട്ടിയിൽ വച്ച് ഷോളയൂർ സി.ഐ യും സംഘവും വാഹനം തടഞ്ഞു നിർത്തി ഡി.വൈ.എസ്.പി ഉടൻ വരുമെന്നും കാണാമെന്നും പറഞ്ഞ് തിരികെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോയി. അവിടെ എത്തി കുറേ സമയം കഴിഞ്ഞ് രാത്രി 8.30 ന് ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി അന്യായമായി അറസ്റ്റ് രേഖപെടുത്തുകയാണുണ്ടായത്. തുടർന്ന് മലമ്പുഴ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്നാണറിയാൻ കഴിഞ്ഞത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസികളുടെയും സ്ത്രീകളുടെയും കർഷകരുടെയും ക്ഷേമത്തിനായി ഇന്ത്യ ഒട്ടാകെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് HRDS. ആദിവാസി ഭൂമി കൈയ്യേറിയെന്ന ഷോളയൂർ സ്വദേശിയുടെ കള്ള പരാതിയിൽ കേസ്സെടുത്ത് വിവിധ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വർഷം മുമ്പ് നടന്ന അടിസ്ഥാനരഹിതമായ കേസ്സ് പൊടിതട്ടിയെടുത്ത് ഇന്നലെ രാത്രി തിടുക്കപെട്ട് FIR ഇടുകയായിരുന്നു.
അജി കൃഷ്ണനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ HRDS ശക്തമായി പ്രതിഷേധിയ്ക്കുന്നു. നിയമ വ്യവസ്ഥകളെയെല്ലാം പുല്ലുവില കൽപ്പിച്ച് ഫാസിസ്റ്റ് തേർവാഴ്ചയുടെ നേർചിത്രമാണ് ഈ അന്യായ അറസ്റ്റിലൂടെ കാണാൻ കഴിയുന്നത്. ഇത്തരം ഭീഷണി കൊണ്ട് ഒന്നും തകരുന്ന സംഘടനയല്ല HRDS. സമൂഹത്തിലെ ദരിദ്ര ജനതയുടെ മോചനത്തിനായുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടാൻ പോവുകയാണ്. അഴിമതി നടത്തി പടുത്തയർത്തിയ ഭരണാധികാരികളുടെ കൊട്ടാര കെട്ടുകളിലേയ്ക്ക് പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന സമയം ഒട്ടും വിദൂരമല്ലന്ന് HRDS പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ പറഞ്ഞു.
സ്വപ്‌ന സുരേഷിനെ പുറത്താക്കി; ശിവശങ്കറിനെ ജോലിയിൽനിന്നും പിരിച്ചുവിട്ട് സർക്കാർ മാതൃക കാണിക്കണം – എച്ച്ആര്‍ഡിഎസ്
തിരുവനന്തപുരം: എച്ച്ആര്‍ഡിഎസില്‍ നിന്നുള്ള പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. കാര്‍ഡ്രൈവറെ നേരത്തെ പിന്‍വലിച്ചിരുന്നു. സഹായിച്ചിരുന്നവര്‍ പോലും പിന്മാറുന്നു. എച്ച്ആര്‍ഡിഎസ് നല്‍കിയ പുതിയ വീടും മാറേണ്ടി വരുമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച് ആര്‍ഡിഎസ് വാർത്താക്കുറിപ്പിലാണ് അറിയിച്ചത്. സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയിൽ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു. സ്വപ്ന സുരേഷിന് സംഘപരിവാർ ബന്ധമുള്ള ഒരു സ്ഥാപനം ചെല്ലും ചെലവും കൊടുത്ത് [...]
The post സ്വപ്‌ന സുരേഷിനെ പുറത്താക്കി; ശിവശങ്കറിനെ ജോലിയിൽനിന്നും പിരിച്ചുവിട്ട് സർക്കാർ മാതൃക കാണിക്കണം – എച്ച്ആര്‍ഡിഎസ് appeared first on Starvision News Malayalam.
സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ ഭരണകൂട ഭീകരതയുടെ ഇരയായി സ്ഥാപനം മാറിയെന്ന് എച്ച്ആർഡിഎസ് ആരോപിച്ചു. സ്വർണക്കടത്തുകേസിലെ കൂട്ടുപ്രതിയായ എം ശിവശങ്കറെ ജയിൽ മോചിതനായപ്പോൾ സർക്കാർ ജോലിയിൽ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ചു. ഇതിനാൽ സ്വപ്നയ്ക്കൊരു ജോലി നൽകുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്.
സ്വർണക്കടത്ത് കേസ് പ്രതിയെ ജോലിക്കെടുത്തതിന്റെ പേരിൽ എച്ച്ആർഡിഎസിനെ ക്രൂശിക്കുന്ന സർക്കാർ കേസിലെ മുഖ്യപ്രതിയായി അറിയപ്പെടുന്ന ശിവശങ്കറിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എച്ച്ആർഡിഎസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.