House Fire | Starvision News Malayalam

സമാഹീജിൽ വീട്ടിൽ തീപിടിത്തം; യുവാവ് മരിച്ചു
മനാമ: ബഹ്റൈനിലെ സമാഹീജിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23 വയസ്സുകാരൻ മരിച്ചു. ഏഴു പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി.
യുവാവിനെയും രക്ഷപ്പെടുത്തിയിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. തീപിടിച്ച വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

The post സമാഹീജിൽ വീട്ടിൽ തീപിടിത്തം; യുവാവ് മരിച്ചു appeared first on Starvision News Malayalam.