house collapsed | Starvision News Malayalam
	1	</sy:updateFrequency>
house collapsed | Starvision News Malayalam
കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കരുണാപുരത്ത് മരം കടപുഴകി വീണ് വീട് തകർന്നു; ട്രെയിന്‍ ഗതാഗതം താറുമാറായി
കൊച്ചി∙ എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂറായി ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടിരിക്കുന്നു. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽനിന്ന് യാത്ര തിരിച്ച് 7.13ന് യാത്ര തടസ്സപ്പെട്ടു. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് രണ്ടുമണിക്കൂറായി കളമശ്ശേരിയിൽ പിടിച്ചിട്ടിരിക്കുന്നു. ചെന്നൈ മെയിൽ അരമണിക്കൂറിലേറെയായി എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. 7.40 ന് പുറപ്പെടേണ്ട എറണാകുളം-ഗുരുവായൂർ പാസഞ്ചർ ഇതുവരെ പുറപ്പെട്ടിട്ടില്ല. 8.55ന് [...]
The post കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കരുണാപുരത്ത് മരം കടപുഴകി വീണ് വീട് തകർന്നു; ട്രെയിന്‍ ഗതാഗതം താറുമാറായി appeared first on Starvision News Malayalam.
കൊച്ചി∙ എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂറായി ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടിരിക്കുന്നു. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽനിന്ന് യാത്ര തിരിച്ച് 7.13ന് യാത്ര തടസ്സപ്പെട്ടു.
തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് രണ്ടുമണിക്കൂറായി കളമശ്ശേരിയിൽ പിടിച്ചിട്ടിരിക്കുന്നു. ചെന്നൈ മെയിൽ അരമണിക്കൂറിലേറെയായി എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. 7.40 ന് പുറപ്പെടേണ്ട എറണാകുളം-ഗുരുവായൂർ പാസഞ്ചർ ഇതുവരെ പുറപ്പെട്ടിട്ടില്ല. 8.55ന് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന യശ്വന്ത്പൂർ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയോടുന്നു. 7.49നാണ് എറണാകുളം –ഗുരുവായൂർ പാസഞ്ചർ പുറപ്പെടേണ്ടത് എങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു.
തൊടുപുഴയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകർന്നു. മലയോര മേഖലയിലും ഇടവെട്ടു മഴ പെയ്യുന്നുണ്ട്. കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല. കൊച്ചിയിൽ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ഓവുചാല്‍ നിര്‍മാണത്തിന് കുഴിയെടുത്തു; മൂന്ന് നില വീട് തകർന്ന് വീണു
പുതുച്ചേരി: പുതുച്ചേരിയില്‍ ഗൃഹപ്രവേശനത്തിന് മുന്‍പ് മൂന്ന് നില വീട് ഇടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല. ഓവുചാല്‍ നിര്‍മ്മാണത്തിനായി നിലം കുഴിച്ചപ്പോഴാണ് വീട് ഇടിഞ്ഞ് വീണത്. അടുത്തമാസം ഒന്നിന് ഗൃഹപ്രവേശം നിശ്ചയിച്ച വീടാണ് ഇടിഞ്ഞുവീണത്. മാട്ടുപ്പെട്ടി ഉപ്പണം ബ്ലോക്കിലാണ് റോഡിന് സമീപത്തെ വീടാണ് ഇടിഞ്ഞു തകര്‍ന്നത്. ഈ പ്രദേശത്ത് ആകാശപ്പാത നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് ഇടിഞ്ഞുവീണത്. സാവിത്രിയെന്ന സ്ത്രീക്ക് സര്‍ക്കാര്‍ സൗജന്യമായി പട്ടയം നല്‍കിയ ഭുമിയില്‍ നിര്‍മ്മിച്ച വീടാണ് ഇടിഞ്ഞ് വീണത്. ഗൃഹപ്രവേശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപകടം ഉണ്ടായത്. രാവിലെ [...]
The post ഓവുചാല്‍ നിര്‍മാണത്തിന് കുഴിയെടുത്തു; മൂന്ന് നില വീട് തകർന്ന് വീണു appeared first on Starvision News Malayalam.
മുംബൈയിൽ ഇരുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മുംബൈ: മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് വീണു. ചൊവ്വാഴ്ച രാവിലെ മുംബൈയിലെ ആൻടോപ് ഹിൽ പ്രദേശത്താണ് സംഭവം. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇരുനില കെട്ടിടമാണ് തകർന്ന് വീണത്. ഇനിയും എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം വ്യക്തമല്ല. നിലവിൽ നാല് അഗ്നിശമന സേനാ യൂണിറ്റുകൾ ചേർന്ന് രക്ഷാദൗത്യം തുടരുകയാണ്. അപകടത്തിൽ അഗ്നിബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ എട്ട് മണി കഴിഞ്ഞായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റ ഏഴ് പേരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
The post മുംബൈയിൽ ഇരുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു appeared first on Starvision News Malayalam.
മുംബൈ: മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് വീണു. ചൊവ്വാഴ്ച രാവിലെ മുംബൈയിലെ ആൻടോപ് ഹിൽ പ്രദേശത്താണ് സംഭവം. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇരുനില കെട്ടിടമാണ് തകർന്ന് വീണത്.
ഇനിയും എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം വ്യക്തമല്ല. നിലവിൽ നാല് അഗ്നിശമന സേനാ യൂണിറ്റുകൾ ചേർന്ന് രക്ഷാദൗത്യം തുടരുകയാണ്. അപകടത്തിൽ അഗ്നിബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ എട്ട് മണി കഴിഞ്ഞായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റ ഏഴ് പേരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
മൂടവൻമുഗളിൽ മതിൽ വീണ് വീട് തകർന്നു; കൈക്കുഞ്ഞ് അടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരം മൂടവൻമുഗളിൽ മതിൽ വീണ് വീട് തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. 22 ദിവസം പ്രായമായ കുഞ്ഞ് അടക്കം അഞ്ച് പേരെയാണ് ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്. പുലർച്ചെ 12.45നായിരുന്നു സംഭവം. ഉണ്ണികൃഷ്ണൻ എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. വീടിനുള്ളിൽ അകപ്പെട്ട ലീല (80), ബിനു (35 ), ഉണ്ണികൃഷ്ണൻ (26), സന്ധ്യ (23 വയസ്) ജിതിൻ (നാല് വയസ്) , 22 ദിവസം മാത്രം [...]
The post മൂടവൻമുഗളിൽ മതിൽ വീണ് വീട് തകർന്നു; കൈക്കുഞ്ഞ് അടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി appeared first on Starvision News Malayalam.
തിരുവനന്തപുരം: തിരുവനന്തപുരം മൂടവൻമുഗളിൽ മതിൽ വീണ് വീട് തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. 22 ദിവസം പ്രായമായ കുഞ്ഞ് അടക്കം അഞ്ച് പേരെയാണ് ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്. പുലർച്ചെ 12.45നായിരുന്നു സംഭവം.
ഉണ്ണികൃഷ്ണൻ എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. വീടിനുള്ളിൽ അകപ്പെട്ട ലീല (80), ബിനു (35 ), ഉണ്ണികൃഷ്ണൻ (26), സന്ധ്യ (23 വയസ്) ജിതിൻ (നാല് വയസ്) , 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എസ് ടി സജിത്ത് , നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും, ചാക്ക നിലയത്തിൽ നിന്നുള്ള ഒരു സംഘവും രക്ഷാപ്രവർത്തനം നടത്തി.