hotel owner attack | Starvision News Malayalam
	1	</sy:updateFrequency>
hotel owner attack | Starvision News Malayalam
പൊറോട്ടയ്ക്ക് കൂടുതല്‍ വില ഈടാക്കി; ഹോട്ടൽ ഉടമയ്ക്ക് നേരെ  ആക്രമണം
ആറ്റിങ്ങൽ: പൊറോട്ടയ്ക്ക് കൂടുതല്‍ വില ഈടാക്കിയെന്ന് പറഞ്ഞ് നാലംഗ സംഘം ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടൽ ഉടമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തലയില്‍ ഗുരുതര പരുക്കേറ്റ ആറ്റിങ്ങൽ മൂന്നുമുക്ക് ബി.എൽ നിവാസിൽ ഡിജോയ് ( 34 ) യെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 12.45 ഓടെയാണ് സംഭവം. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ബിൽ തുക നൽകി [...]
The post പൊറോട്ടയ്ക്ക് കൂടുതല്‍ വില ഈടാക്കി; ഹോട്ടൽ ഉടമയ്ക്ക് നേരെ  ആക്രമണം appeared first on Starvision News Malayalam.
ഇതിനിടെ ഒരാൾ കടയുടെ മുന്നിലിരുന്ന പാൽകൊണ്ടുവരുന്ന ട്രേയുമായി പിന്നിലൂടെ വന്ന് ഡിജോയിയുടെ തലയ്ക്കടിച്ചു വീഴ്ത്തുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. അതിനു ശേഷം അക്രമി സംഘം കാറിലും ബൈക്കിലുമായി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത ആറ്റിങ്ങൽ പോലീസ് കാർ നമ്പർ പരിശോധിച്ച് അന്വേഷണം തുടങ്ങി. അക്രമികൾ വെമ്പായം നെടുമങ്ങാട് ഭാഗത്തുള്ളവരായിരിക്കാമെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.