Hospitals in Bahrain | Starvision News Malayalam
	1	</sy:updateFrequency>
ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ അ​തോ​റി​റ്റി
മ​നാ​മ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ട്ട​താ​യി ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ അ​തോ​റി​റ്റി സി.​ഇ.​ഒ ​ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സാ​രി വ്യ​ക്​​ത​മാ​ക്കി.​അ​ന്താ​രാ​ഷ്ട്ര ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ലെ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ആ​ഗ​സ്റ്റി​ൽ മാ​​ത്രം 26,601 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2021ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 20,479 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള കാ​ത്തി​രി​പ്പ്​ കാ​ലം കു​റ​ക്കാ​ൻ നി​ല​വി​ൽ സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. നിലവിൽ 10 ത​രം പ​രി​ശോ​ധ​ന​ക​ളാ​ണ്​ റേ​ഡി​യോ​ള​ജി [...]
The post ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ അ​തോ​റി​റ്റി appeared first on Starvision News Malayalam.
2021ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 20,479 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള കാ​ത്തി​രി​പ്പ്​ കാ​ലം കു​റ​ക്കാ​ൻ നി​ല​വി​ൽ സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. നിലവിൽ 10 ത​രം പ​രി​ശോ​ധ​ന​ക​ളാ​ണ്​ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തു​ന്ന​ത്.