Hope Bahrain | Starvision News Malayalam

കണ്ണൂർ സ്വദേശിക്ക് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി
മനാമ: ചലനശേഷി നഷ്ടപ്പെട്ട് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി രാജീവന് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം കൈമാറി. കാർപെന്റർ ആയി ജോലി ചെയ്തിരുന്ന രാജീവൻ ജോലിക്കിടയിൽ മൂന്നാമത്തെ നിലയിൽനിന്നും താഴെ വീണു നട്ടെല്ലിൽ സ്റ്റീൽ കമ്പി കുത്തികയറി അരക്ക് കീഴേക്ക് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. മൂന്നു ചെറിയ പെണ്മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജീവൻ. വാടകവീട്ടിൽനിന്നും സ്വന്തമായി ഒരു വീടെന്ന രാജീവന്റെ സ്വപ്നം ബാക്കിയാണ്.

ഹോപ്പ് ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ പെട്ട രാജീവന്റെ അവസ്ഥ മനസിലാക്കി ഹോപ്പ് അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച 2.40 ലക്ഷം രൂപ (രണ്ട് ലക്ഷത്തി നാല്പതിനായിരത്തി നാനൂറ്റി പതിനാല് രൂപ) എക്സിക്യൂട്ടീവ് അംഗങ്ങളായ റംഷാദ് എ കെ യും മുജീബ് റഹ്‌മാനും ചേർന്ന് കോർഡിനേറ്റർ സാബു ചിറമേലിന്‌ കൈമാറി. സഹായതുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചു നൽകി. സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു.

The post കണ്ണൂർ സ്വദേശിക്ക് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി appeared first on Starvision News Malayalam.

ഹോപ്പ് ബഹ്‌റൈൻ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു
മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ ശ്രദ്ധേയമായ സംഘടനയായ ഹോപ്പ് ബഹ്‌റൈൻ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഫൈസൽ പട്ടാണ്ടി അധ്യക്ഷനായി. ഹോപ്പിന്റെ പ്രവർത്തന രീതികളെ പറ്റിയും ലക്ഷ്യങ്ങളും ഹോപ്പ് രക്ഷാധികാരി നിസ്സാർ കൊല്ലം വിശദീകരിച്ചു.

സെക്രട്ടറി ഷാജി ഇളമ്പിലായി വിശദമായ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ ഷിജു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഫുഡ്‌ കിറ്റ്, ഗൾഫ് കിറ്റ് , അർഹരായവർക്കുള്ള സാമ്പത്തിക സഹായം, അടിയന്തിര ചികിത്സാ സഹായം, അർഹരായവർക്ക് മരുന്നുകൾ എത്തിച്ചു നൽകൽ, വീൽചെയർ ഉൾപ്പെടെ ഉള്ള മെഡിക്കൽ ഉപകരണങ്ങൾ അർഹർക്ക് എത്തിച്ചുനൽകുക തുടങ്ങി നിരവധി സഹായങ്ങൾ തികച്ചും അർഹരായ സഹജീവികളിലേക്ക് ഈ വർഷവും എത്തിക്കാൻ ആയതായി ഭാരവാഹികൾ അറിയിച്ചു. വൈസ് പ്രസിഡന്റ് നിസ്സാർ മാഹി നന്ദി പറഞ്ഞു.

തുടർന്ന് 2024 വർഷത്തേക്കുള്ള പുതിയ കമ്മറ്റി തെരഞ്ഞെടുപ്പ് നടന്നു. ജെറിൻ ഡേവിസ് പ്രസിഡന്റും ജോഷി നെടുവേലിൽ സെക്രട്ടറിയുമായ ഭരണസമിതിയാണ് ഐക്യകണ്ഡേന തിരഞ്ഞെടുക്കപ്പെട്ടത്. അൻസാർ മുഹമ്മദ് (ട്രെഷറർ) സാബു ചിറമേൽ(വൈസ് പ്രസിഡന്റ്), പ്രിന്റ്റു ഡെലിസ്സ്(ജോയിന്റ് സെക്രട്ടറി), ജി ഗിരീഷ് കുമാർ(മീഡിയ കൺവീനർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ. രക്ഷാധികാരി ഷബീർ മാഹി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ഹോപ്പ് ബഹ്‌റൈന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് 3717 0053 (ജെറിൻ), 3535 6757 (ജോഷി) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post ഹോപ്പ് ബഹ്‌റൈൻ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു appeared first on Starvision News Malayalam.

തമിഴ്‌നാട് സ്വദേശിക്ക് സഹായം നൽകി ‘ഹോപ്പ് ബഹ്‌റൈൻ’
മനാമ: പക്ഷാഘാതം സംഭവിച്ച് കഴിഞ്ഞ അഞ്ചുമാസമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്ന തമിഴ്‌നാട് കല്ലുറിച്ചി സ്വദേശി ഏഴിമലയ്ക്കാണ് ഹോപ്പിന്റെ ചികിത്സാ സഹായം നൽകിയത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ നാട്ടിൽ പോകാനിരിക്കെയാണ് അദ്ദേഹത്തിന് സ്ട്രോക്ക് സംഭവിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റായത്. ഇതിനോടകം രണ്ട് പ്രാവശ്യം ഓപ്പറേഷന് വിധേയമായിരുന്നു. ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽപെട്ട ഇദ്ദേഹത്തിന് ആവശ്യമായ മാനസികവും ശാരീരികവുമായ പിന്തുണ നൽകി.

കൂടാതെ വളരെ നിർദ്ധന കുടുംബാങ്ങമായ ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി അംഗങ്ങളിൽ നിന്നും സമാഹരിച്ച INR 1,65,945 (ഒരുലക്ഷത്തി അറുപത്തയ്യായിരത്തി തൊള്ളായിരത്തി നാൽപ്പത്തഞ്ച് രൂപ) ചികിത്സാസഹായമായി നൽകി. ഹോപ്പിന്റെ പ്രസിഡന്റ് ഫൈസൽ പട്ടാണ്ടി കോർഡിനേറ്റർ മുഹമ്മദ് റഫീഖിന് കൈമാറിയ തുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചുനല്കിയതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം തമിഴ് മാൻഡ്രം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സ്‌ട്രെച്ചർ സഹായത്തോടെ ഇദ്ദഹത്തെ നാട്ടിലയച്ചിരുന്നു. സഹായിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.

The post തമിഴ്‌നാട് സ്വദേശിക്ക് സഹായം നൽകി ‘ഹോപ്പ് ബഹ്‌റൈൻ’ appeared first on Starvision News Malayalam.

ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ച് ഹോപ്പ് ബഹ്‌റൈൻ
മനാമ: ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി തുശ്ച വേതനത്തിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾക്കായി വിവിധയിടങ്ങളിൽ ഭക്ഷണമെത്തിച്ച് ഹോപ്പ് ബഹ്‌റൈൻ. മെയ് 1 ന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ബഹ്‌റൈനിലെ വിവിധയിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികൾക്കാണ് ‘ഹോപ്പ്’ ഭക്ഷണമെത്തിച്ചത്. സൽമാനിയ ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളികളായ ഹൂറ, മുഹറഖ്, ഗഫൂൾ ക്യാമ്പുകളിൽ നിന്നുള്ള നൂറ്റി ഇരുപത് തൊഴിലാളികൾക്കും, ശമ്പളകുടിശ്ശിക നേരിടുന്ന സനദിലെ ഒരു ക്യാമ്പിലുമാണ് ഭക്ഷണം നൽകിയത്. സാബു ചിറമേൽ, ഷാജി എളമ്പിലായി, ഷാജി ഫെയ്ത്ത് ലാൻഡ്, സോജി മാത്യു, ജോഷി നെടുവേലിൽ, ജയേഷ് കുറുപ്പ്, ലിജോ മാത്യു, ഗിരീഷ് ജി പിള്ള, അശോകൻ താമരക്കുളം, ജെറിൻ ഡേവിസ്, ജാക്‌സ് മാത്യു, ജിബിൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

റമദാൻ വ്രതാനുഷ്ടാന നാളുകളിൽ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്ക് ഇഫ്‌താർ ഭക്ഷണം എത്തിക്കുന്നതിനും, ഇഫ്‌താർ വിരുന്നുകളിലെ അധിക ഭക്ഷണം ശേഖരിച്ച് അർഹതപ്പെട്ടവരിൽ എത്തിക്കുന്നതിനും ഹോപ്പ് സജീവമായിരുന്നു. പ്രിന്റു ഡെല്ലിസ്, ജയേന്ദ്ര പ്രസാദ്, റോണി ഡൊമിനിക് തുടങ്ങിവരാണ് നേതൃത്വം നൽകിയത്. കൂടാതെ വിവാഹ വാർഷികങ്ങൾ, കുട്ടികളുടെ ജന്മദിനങ്ങൾ തുടങ്ങിയ ആഘോഷദിവസങ്ങളിൽ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന പ്രവർത്തനവും ഹോപ്പ് ചെയ്‌തുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് 3340 1786 (സിബിൻ സലിം),3996 7524 (സുജേഷ് ജോർജ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ച് ഹോപ്പ് ബഹ്‌റൈൻ appeared first on Starvision News Malayalam.