Hong Kong | Starvision News Malayalam
	1	</sy:updateFrequency>
Hong Kong | Starvision News Malayalam
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഹോങ്കോംഗിലെ പ്രക്ഷോഭകരെ പിടികൂടുന്നത് തുടർന്നു ചൈനീസ് സേന
The post ഹോങ്കോംഗിലെ പ്രക്ഷോഭകരെ പിടികൂടുന്നത് തുടർന്നു ചൈനീസ് സേന appeared first on Starvision News Malayalam.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ചൈനീസ് ദേശീയദിനത്തിൽ ഇന്ത്യൻ പതാകയുമായി ഹോങ്കോംഗ് പൗരന്റെ പ്രതിഷേധം
ബെയ്ജിംഗ്: ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സർക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം . ഇന്ത്യയുടെ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധയാകർഷിച്ചു . ലോറൽ ചോർ എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ എത്തിച്ചത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇന്ത്യൻ പതാക ഉയർത്തി പ്രതിഷേധിക്കുന്നതെന്ന ചോദ്യത്തിന് ‘ ലോകത്ത് ചൈനയെ പ്രതിരോധിക്കുന്ന ഏക രാജ്യവും , അതിനു കരുത്തുള്ള രാജ്യവും ഇന്ത്യയാണെന്നും , അതിനാൽ ഇന്ത്യയെ താൻ ഏറെ സ്നേഹിക്കുന്നു ‘ വെന്നുമായിരുന്നു മറുപടി. എൻ.ഇ.സി [...]
The post ചൈനീസ് ദേശീയദിനത്തിൽ ഇന്ത്യൻ പതാകയുമായി ഹോങ്കോംഗ് പൗരന്റെ പ്രതിഷേധം appeared first on Starvision News Malayalam.
ബെയ്ജിംഗ്: ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സർക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം . ഇന്ത്യയുടെ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധയാകർഷിച്ചു . ലോറൽ ചോർ എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ എത്തിച്ചത്.
എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇന്ത്യൻ പതാക ഉയർത്തി പ്രതിഷേധിക്കുന്നതെന്ന ചോദ്യത്തിന് ‘ ലോകത്ത് ചൈനയെ പ്രതിരോധിക്കുന്ന ഏക രാജ്യവും , അതിനു കരുത്തുള്ള രാജ്യവും ഇന്ത്യയാണെന്നും , അതിനാൽ ഇന്ത്യയെ താൻ ഏറെ സ്നേഹിക്കുന്നു ‘ വെന്നുമായിരുന്നു മറുപടി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
ഹോങ്കോംഗിൽ ചൈന നടത്തുന്ന ഇടപെടലിനെതിരെയാണ് യുവാക്കളുടെ പ്രതിഷേധം . ‘ ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക, നമ്മുടെ കാലത്തെ വിപ്ലവം” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ആയിരക്കണക്കിന് ആളുകൾ ഹോങ്കോങ്ങിലെ തെരുവുകളിൽ എത്തിയത് . പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്.
ഹോങ്കോങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനത്തിന് തുല്യമാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം ദേശീയ ദിനത്തിൽ തന്നെ തങ്ങളെ എതിർത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി ഹോങ്കോങ്ങിലെ യുവാക്കൾ എത്തിയത് അപമാനമായതായാണ് ചൈനയുടെ പ്രതികരണം.
ഹോങ്കോംഗിലെ അനാവശ്യ അറസ്റ്റുകളിൽ ചൈനയെ വിമർശിച്ച് ജർമ്മനി
ബർലിൻ: ഹോങ്കോംഗിൽ ചൈന  നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ രൂക്ഷ വിമർശനവുമായി ജർമ്മനി രംഗത്ത്. ജർമ്മനിയുടെ പ്രധാനമന്ത്രി എയ്‌ഞ്ചെലാ മെർക്കലാണ് ചൈനയുടെ നടപടികൾക്കെതിരെ കടുത്ത വിമർശനം ഇന്നയിച്ചിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ചൈന നടത്തുന്നത്. തായ്വാനിലേക്ക് പുറപ്പെട്ട വിമത പ്രക്ഷോഭകാരികളെ ചൈന അന്യായമായി പിടികൂടി തടവിലാക്കിയ സംഭവത്തിനെതിരെയാണ് മെർക്കലിന്റെ പ്രതികരണം വന്നിരിക്കുന്നത്. ജർമ്മൻ പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് മെർക്കൽ പ്രസ്താവന നടത്തിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള ശത്രുത യൂറോപ്പിലെ അന്തരീക്ഷത്തിലും വലിയ അസ്വസ്ഥത സൃഷ്ടിക്കുകയാണെന്നും മെർക്കൽ പറഞ്ഞു. മിഡിൽ ഈസ്റ്റ് [...]
The post ഹോങ്കോംഗിലെ അനാവശ്യ അറസ്റ്റുകളിൽ ചൈനയെ വിമർശിച്ച് ജർമ്മനി appeared first on Starvision News Malayalam.
ബർലിൻ: ഹോങ്കോംഗിൽ ചൈന  നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ രൂക്ഷ വിമർശനവുമായി ജർമ്മനി രംഗത്ത്. ജർമ്മനിയുടെ പ്രധാനമന്ത്രി എയ്‌ഞ്ചെലാ മെർക്കലാണ് ചൈനയുടെ നടപടികൾക്കെതിരെ കടുത്ത വിമർശനം ഇന്നയിച്ചിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ചൈന നടത്തുന്നത്.
തായ്വാനിലേക്ക് പുറപ്പെട്ട വിമത പ്രക്ഷോഭകാരികളെ ചൈന അന്യായമായി പിടികൂടി തടവിലാക്കിയ സംഭവത്തിനെതിരെയാണ് മെർക്കലിന്റെ പ്രതികരണം വന്നിരിക്കുന്നത്. ജർമ്മൻ പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് മെർക്കൽ പ്രസ്താവന നടത്തിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള ശത്രുത യൂറോപ്പിലെ അന്തരീക്ഷത്തിലും വലിയ അസ്വസ്ഥത സൃഷ്ടിക്കുകയാണെന്നും മെർക്കൽ പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലും അന്തരീക്ഷ മലനീകരണം കുറയ്ക്കാനായി 2030ൽ സമ്പൂർണ്ണ നിരോധനം എന്ന ഷീ ജിംഗ് പിംഗിന്റെ തീരുമാനത്തിനെ അഭിനന്ദിക്കുകയും ചെയ്തു. മലിനീകരണം ഒരു തർക്ക വിഷയമല്ല. അതിനാൽ ചൈനയ്‌ക്കൊപ്പം കാർബൺ നിരോധനപരിപാടികളിൽ സഹകരിക്കാൻ യൂറോപ്പിലെ രാജ്യങ്ങൾ തയ്യാറാകണമെന്നും മെർക്കൽ ആവശ്യപ്പെട്ടു.