holy days | Starvision News Malayalam

പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
മനാമ: ദുൽഹിജ്ജയിലെ പുണ്യദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അൽ ഫുർഖാൻ സെന്റർ ഉദ്ബോധിപ്പിച്ചു. ആരാധനാ കർമ്മങ്ങളും പ്രാർത്ഥനകളും ദിക്‌റുകൾ തുടങ്ങിയവകൊണ്ട്‌ വരും ദിനങ്ങളെ സമൃധമാക്കണമെന്ന് അബ്ദുൽ ലത്വീഫ്‌ അഹ്‌മദ്‌ ഉണർത്തി.

അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ദുഹിജ്ജയുടെ സന്ദേശം എന്ന ശീർഷകത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അദ്‌ലിയ അൽ ഫുർഖാൻ സെന്ററിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പരിപാടിയിൽ അൽ ഫുർഖാൻ മലയാളം വിഭാഗം വൈസ്‌ പ്രസിഡന്റ്‌ മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുസ്സലാം ബേപൂർ നന്ദിയും പറഞ്ഞു.

The post പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ appeared first on Starvision News Malayalam.