Hockey World Cup | Starvision News Malayalam
	1	</sy:updateFrequency>
Hockey World Cup | Starvision News Malayalam
ഹോക്കി ലോകകപ്പ് ഒഡിഷയിൽ; വെള്ളിയാഴ്ച തുടക്കം കുറിക്കും
ഭുവനേശ്വര്‍: ഹോക്കിയിലെ ഭീമൻമാർ ഒരൊറ്റ ലക്ഷ്യവുമായി കളിക്കളത്തിലേക്ക്. ലോകകപ്പിൽ കളിക്കാനൊരുങ്ങി ഇന്ത്യയടക്കം 16 രാജ്യങ്ങൾ. ഭുവനേശ്വറിലും റൂർക്കേലയിലുമായി നടക്കുന്ന ടൂർണമെന്‍റ് വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അർജന്‍റീന ദക്ഷിണാഫ്രിക്കയെ നേരിടും. അതേസമയം, റൂർക്കേലയിൽ നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ് ചിലിയെ നേരിടും. വൈകിട്ട് 7 മണിക്കാണ് ഇന്ത്യയുടെ മത്സരം. സ്പെയിനാണ് ഇന്ത്യയുടെ എതിരാളി. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നായി 16 ടീമുകളാണ് എത്തുന്നത്. നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. [...]
The post ഹോക്കി ലോകകപ്പ് ഒഡിഷയിൽ; വെള്ളിയാഴ്ച തുടക്കം കുറിക്കും appeared first on Starvision News Malayalam.
അതേസമയം, റൂർക്കേലയിൽ നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ് ചിലിയെ നേരിടും. വൈകിട്ട് 7 മണിക്കാണ് ഇന്ത്യയുടെ മത്സരം. സ്പെയിനാണ് ഇന്ത്യയുടെ എതിരാളി.
അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നായി 16 ടീമുകളാണ് എത്തുന്നത്. നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. ഗ്രൂപ്പ് വിജയികൾ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. രണ്ടും മൂന്നും സ്ഥാനക്കാർ ക്രോസോവർ മത്സരങ്ങളിൽ കളിക്കും. വിജയികൾ ക്വാർട്ടർ ഫൈനലിലെത്തും. ജനുവരി 29നാണ് ഫൈനൽ.