HISBULLA | Starvision News Malayalam

ഹിസ്ബുള്ളയുമായി ബന്ധമുള്ള തീവ്രവാദ സംഘടന രൂപീകരിച്ചു; ബഹ്റൈനിൽ മൂന്നു പേർ അറസ്റ്റിൽ
മനാമ: ലെബനാനിലെ ഹിസ്ബുള്ള തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഒരു തീവ്രവാദ സംഘടന ബഹ്റൈനിൽ രൂപീകരിച്ചതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസ് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താനും ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും പരത്താനും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാനും ലക്ഷ്യമിട്ടുള്ള രീതിയിൽ വിദേശത്തുള്ള തീവ്രവാദ ഘടകങ്ങളുമായി സഹകരിച്ച് ചാരവൃത്തിയിൽ ഏർപ്പെടാൻ പ്രതികൾ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
അഹമ്മദ് അഹമ്മദ് ഹുസൈൻ മദൻ (24), ഹസ്സൻ അബ്ദുല്ലമീർ അഷൂർ (22), മുൻതാധർ അബ്ദുൽമുഹ്‌സിൻ അലി മദൻ (29) എന്നിവരാണ് അറസ്റ്റിലായത്.
ലെബനനിലേക്കുള്ള യാത്രയ്ക്കിടെ ഹിസ്ബുള്ള തീവ്രവാദ സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആയുധ പരിശീലനം നേടിയതായി അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. ഇവർ ബഹ്‌റൈനെതിരായ ഇറാനിയൻ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും അയച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ഫണ്ട് ശേഖരിച്ച് ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ പണം സ്വരൂപിച്ചു. ബഹ്‌റൈനിൽ തീവ്രവാദ ഗൂഢാലോചനകളും പ്രവർത്തനങ്ങളും നടത്താൻ ഹിസ്ബുള്ള നേതാക്കൾ ഇവരെ ചുമതലപ്പെടുത്തിയിരുന്നു.
ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസ് അറിയിച്ചു.

The post ഹിസ്ബുള്ളയുമായി ബന്ധമുള്ള തീവ്രവാദ സംഘടന രൂപീകരിച്ചു; ബഹ്റൈനിൽ മൂന്നു പേർ അറസ്റ്റിൽ appeared first on Starvision News Malayalam.