Hindaun City Judicial Magistrate | Starvision News Malayalam
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിന് ഇരയായ  ദളിത് യുവതിയായ അതിജീവിതയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു എന്ന സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസ് മജിസ്‌ട്രേറ്റിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഹിന്ദൗണ്‍ സിറ്റി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറിനെതിരെയാണ് നടപടി. കൂട്ടബലാത്സംഗക്കേസില്‍ മാര്‍ച്ച് 30 ന് രഹസ്യമൊഴി നല്‍കുന്നതിനായി എത്തിയപ്പോൾ  ആദ്യം മാന്യമായി പെരുമാറിയെന്നും സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു. എല്ലാകാര്യങ്ങളും മജിസ്ട്രേറ്റിനോട് വിശദീകരിച്ചെന്നും. പിന്നാലെ പുറത്തിറങ്ങാന്‍ ശ്രമിച്ച തന്നെ തിരികെ വിളിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. [...]
The post കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് appeared first on Starvision News Malayalam.