Hijri New Year | Starvision News Malayalam
	1	</sy:updateFrequency>
Hijri New Year | Starvision News Malayalam
ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു
മനാമ: ഇസ്ലാമിക പുതുവര്‍ഷത്തിന്റെ തുടക്കമായ മുഹറം ഒന്നിന് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഹിജ്‌രി പുതുവത്സര അവധി സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സർക്കുലർ അനുസരിച്ച് ജൂലൈ 30 ശനിയാഴ്ച (മുഹറം 1) രാജ്യത്തിന്റെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക അവധിയായതിനാൽ, ജൂലൈ 31 ഞായറാഴ്ച, പകരം നൽകുമെന്നും സർക്കുലറിൽ കൂട്ടിച്ചേർത്തു.
The post ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
സർക്കുലർ അനുസരിച്ച് ജൂലൈ 30 ശനിയാഴ്ച (മുഹറം 1) രാജ്യത്തിന്റെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക അവധിയായതിനാൽ, ജൂലൈ 31 ഞായറാഴ്ച, പകരം നൽകുമെന്നും സർക്കുലറിൽ കൂട്ടിച്ചേർത്തു.
യുഎഇ ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു
ദുബൈ: യുഎഇയിലെ പൊതു – സ്വകാര്യ മേഖലകള്‍ക്ക് ഹിജ്റ വര്‍ഷാരംഭത്തിന് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12 വ്യാഴാഴ്‍ചയായിരിക്കും ഈ വര്‍ഷത്തെ അവധി. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസും യുഎഇ മാനവവിഭവ ശേഷി – സ്വദേശിവത്‍കരണ മന്ത്രാലയവുമാണ് അവധി ദിനം പ്രഖ്യാപിച്ചത്. ഇസ്ലാമിക കലണ്ടർ അനുസരിച്ച് വര്‍ഷത്തിലെ അവസാന മാസമായ ദുല്‍ഹജ്ജ് മാസത്തില്‍ 30 ദിവസവും പൂര്‍ത്തിയാവുകയാണെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റ് 10 ചൊവ്വാഴ്‍ചയായിരിക്കും മുഹറം ഒന്ന്. എന്നാല്‍ ദുല്‍ഹജ്ജ് മാസത്തില്‍ 29 ദിവസം മാത്രമേ [...]
The post യുഎഇ ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈനിൽ മുഹറം 1 പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു
മനാമ: ഹിജ്‌റ പുതുവത്സരദിനമായ മുഹറം 1 പ്രമാണിച്ചു ഓഗസ്റ്റ് 9 തിങ്കളാഴ്ച ബഹ്‌റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അവധി സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. ഉത്തരവ് പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങളും സർക്കാർ സ്‌ഥാപനങ്ങളും ഈ ദിവസം അവധിയായിരിക്കും.
The post ബഹ്‌റൈനിൽ മുഹറം 1 പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.