hijab controversy | Starvision News Malayalam
	1	</sy:updateFrequency>
hijab controversy | Starvision News Malayalam
ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി പഠനം നിര്‍ത്തുന്നു. സ്കൂളിലെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പഠനം നിര്‍ത്തി വെറെ സ്കൂളിലേക്ക് മാറുന്നത്. വെറെ സ്കൂളിലേക്ക് മാറുന്നതിനായി സെന്‍റ് റീത്താസ് സ്കൂളിൽ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനായി (ടിസി) രക്ഷിതാവ് അപേക്ഷ നൽകി. തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്‍റ് സ്കൂളിലേക്കാണ് കുട്ടികളെ ചേര്‍ക്കുന്നത്. ഹിജാബ് വിവാദത്തിനിരയായ സെന്‍റ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് [...]
The post ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി appeared first on Starvision News Malayalam.
ഹിജാബ് വിവാദം: ‘സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല’: മന്ത്രി വി ശിവൻകുട്ടി
കൊച്ചി: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലതെന്ന് മന്ത്രി വി ശിവൻകുട്ടി. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജ്മെന്‍റിനോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. 
The post ഹിജാബ് വിവാദം: ‘സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല’: മന്ത്രി വി ശിവൻകുട്ടി appeared first on Starvision News Malayalam.
സ്കൂൾ ഹിജാബ് വിവാദം; ‘ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ട്, സർക്കാരിന് രേഖാമൂലം മറുപടി നൽകി’: പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന
കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന് വ്യക്തമാക്കി. ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണ്. യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ട്. കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.  അതേ സമയം, രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന [...]
The post സ്കൂൾ ഹിജാബ് വിവാദം; ‘ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ട്, സർക്കാരിന് രേഖാമൂലം മറുപടി നൽകി’: പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന appeared first on Starvision News Malayalam.
ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും അനസ് വ്യക്തമാക്കി. ബിജെപി ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.
ഹിജാബ് വിഷയം; കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
ഡൽഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച വിഷയത്തിൽ ബിജെപി നേതൃത്വം നൽകുന്ന കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി കർണാടക സർക്കാരിന് നോട്ടീസ് അയച്ചത്. തിങ്കളാഴ്ച രാവിലെയാണ് സുപ്രീം കോടതി ഹർജി പരിഗണിച്ചത്.
The post ഹിജാബ് വിഷയം; കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് appeared first on Starvision News Malayalam.
ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ചു; കർണാടകയിൽ 7 അധ്യാപകർക്ക് സസ്പൻഷൻ
ബെംഗളൂരു: ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ച് 7 അധ്യാപകർക്ക് സസ്പൻഷൻ. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുമതി നൽകിയ അധ്യാപകരെയാണ് പിരിച്ചുവിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാർഥികൾ നൽകിയ ഹർജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. മാർച്ച് 15നാണ് കോടതി വിധി പുറപ്പെടുവിച്ചത്.
The post ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ചു; കർണാടകയിൽ 7 അധ്യാപകർക്ക് സസ്പൻഷൻ appeared first on Starvision News Malayalam.
ബെംഗളൂരു: ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ച് 7 അധ്യാപകർക്ക് സസ്പൻഷൻ. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുമതി നൽകിയ അധ്യാപകരെയാണ് പിരിച്ചുവിട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാർഥികൾ നൽകിയ ഹർജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. മാർച്ച് 15നാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഹിജാബ്: പരീക്ഷ എഴുതാത്തവർക്ക് അവസരം നൽകില്ലെന്ന് കർണാടക
ബെംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന് കർണാടക.നൂറു കണക്കിന് വിദ്യാർത്ഥിനികളാണ് ഹിജാബ് വിഷയത്തിൽ പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്. പരീക്ഷ എഴുതാത്തവർക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സർക്കാർ നൽകിയിരുന്നു. എന്നാൽ മറ്റു ബോർഡ് പരീക്ഷകൾ പോലെ എഴുതാത്തവരെ ‘ആബ്സെൻറ് ‘ ആയി കണക്കാക്കാനാണ് കർണാടക സർക്കാർ തീരുമാനം.കർണാടകയിലെ പ്ലസ് ടു കോഴ്സായ പ്രീ യൂണിവേഴ്സിറ്റിക്ക് പ്രാക്ടിക്കലിന് 30 മാർക്കും തിയറിക്ക് 70 മാർക്കുമാണുള്ളത്. പ്രാക്ടിക്കൽ പരീക്ഷക്ക് ഹാജരാകാത്തവർക്കും [...]
The post ഹിജാബ്: പരീക്ഷ എഴുതാത്തവർക്ക് അവസരം നൽകില്ലെന്ന് കർണാടക appeared first on Starvision News Malayalam.
ബെംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന് കർണാടക.നൂറു കണക്കിന് വിദ്യാർത്ഥിനികളാണ് ഹിജാബ് വിഷയത്തിൽ പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്.
പരീക്ഷ എഴുതാത്തവർക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സർക്കാർ നൽകിയിരുന്നു. എന്നാൽ മറ്റു ബോർഡ് പരീക്ഷകൾ പോലെ എഴുതാത്തവരെ ‘ആബ്സെൻറ് ‘ ആയി കണക്കാക്കാനാണ് കർണാടക സർക്കാർ തീരുമാനം.കർണാടകയിലെ പ്ലസ് ടു കോഴ്സായ പ്രീ യൂണിവേഴ്സിറ്റിക്ക് പ്രാക്ടിക്കലിന് 30 മാർക്കും തിയറിക്ക് 70 മാർക്കുമാണുള്ളത്. പ്രാക്ടിക്കൽ പരീക്ഷക്ക് ഹാജരാകാത്തവർക്കും തിയറിക്ക് മിനിമം മാർക്കുണ്ടെങ്കിൽ പാസാകാനാവും. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ അടുത്ത മാസം 22നാണ് തുടങ്ങുക.
സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കണം; ഹിജാബ് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് അമിത് ഷാ
ന്യൂഡൽഹി: എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇതാദ്യമായാണ് അമിത് ഷാ ഹിജാബ് വിഷയത്തില്‍ പ്രതികരിക്കുന്നത്. ‘രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന വസ്ത്രം എല്ലാ മതത്തില്‍പ്പെട്ടവരും ധരിക്കാന്‍ തയ്യാറാവണമെന്നും അമിത് ഷാ പറഞ്ഞു. ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. [...]
The post സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കണം; ഹിജാബ് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് അമിത് ഷാ appeared first on Starvision News Malayalam.
തമിഴ്‌നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കം; ഹിജാബ് അഴിച്ച് മാറ്റിയ ശേഷം വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ബൂത്ത് ഏജന്റ്
മേലൂർ: കർണാടകയിലെ ഹിജാബ് നിരോധന വാർത്തയ്ക്ക് പിന്നാലെ ഹിജാബുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങൾ. തമിഴ്‌നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കങ്ങൾ അരങ്ങേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം സ്ത്രീകളോട് ഹിജാബ് അഴിച്ച് മാറ്റിയ ശേഷം വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ബൂത്ത് ഏജന്റ്. ബി.ജെ.പി ബൂത്ത് ഏജന്റ് ആണ് വോട്ട് ചെയ്യാനെത്തിയ സ്ത്രീകളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ മേലൂർ നഗരസഭയിലെ എട്ടാം വാർഡിലെ അൽ-അമീൻ സ്‌കൂൾ പോളിങ് ബൂത്തിൽ ആണ് സംഭവം. വോട്ട് ചെയ്യണമെങ്കിൽ [...]
The post തമിഴ്‌നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കം; ഹിജാബ് അഴിച്ച് മാറ്റിയ ശേഷം വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ബൂത്ത് ഏജന്റ് appeared first on Starvision News Malayalam.
മേലൂർ: കർണാടകയിലെ ഹിജാബ് നിരോധന വാർത്തയ്ക്ക് പിന്നാലെ ഹിജാബുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങൾ. തമിഴ്‌നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കങ്ങൾ അരങ്ങേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം സ്ത്രീകളോട് ഹിജാബ് അഴിച്ച് മാറ്റിയ ശേഷം വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ബൂത്ത് ഏജന്റ്. ബി.ജെ.പി ബൂത്ത് ഏജന്റ് ആണ് വോട്ട് ചെയ്യാനെത്തിയ സ്ത്രീകളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടത്.
തമിഴ്‌നാട്ടിലെ മേലൂർ നഗരസഭയിലെ എട്ടാം വാർഡിലെ അൽ-അമീൻ സ്‌കൂൾ പോളിങ് ബൂത്തിൽ ആണ് സംഭവം. വോട്ട് ചെയ്യണമെങ്കിൽ തലയിലെ ഹിജാബ് അഴിച്ച് കളയണം എന്ന ആവശ്യവുമായി ബൂത്ത് ഏജന്റ് ഗിരിനാഥൻ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളെ ഇയാൾ ഇതിനനുവദിച്ചതും ഇല്ല. സ്ത്രീകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് ആരോപിച്ചായിരുന്നു ഇയാൾ ബഹളമുണ്ടാക്കിയത്. കുറച്ച് സമയത്തേക്ക് വോട്ടിംഗ് തടസപ്പെട്ടു.
എന്നാൽ, ബൂത്തിൽ ഉണ്ടായിരുന്ന ഡി.എം.കെ, എ.ഐ.എഡി.എം.കെ ഏജന്റുമാർ ഉൾപ്പെടെയുള്ള മറ്റ് പാർട്ടി ഏജന്റുമാരും ഉദ്യോഗസ്ഥരും ഗിരിനാഥനെതിരായിരുന്നു. ഗിരിനാഥനെ എത്രയും പെട്ടന്ന് പോളിങ് ബൂത്തിൽ നിന്ന് മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു. പിന്നീട്, ബി.ജെ.പി ഏജന്റിനെ പോളിംഗ് സ്‌റ്റേഷനിൽ നിന്ന് മാറ്റിയ ശേഷമാണ് വോട്ടെടുപ്പ് പുനഃരാരംഭിച്ചത്. സംഭവത്തെ തുടർന്ന് പോളിങ് ബൂത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, ഗിരിനാഥനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ മേലൂർ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. 20 അജ്ഞാതരായ സ്ത്രീകളെങ്കിലും ഹിജാബ് ധരിച്ച് ഒരേ സമയം പോളിങ് ബൂത്തിൽ എത്തിയിരുന്നതായി പാർട്ടി കേഡർ അറിയിച്ചതായി വാർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി ഗിരിനാഥന്റെ അമ്മ ആർ.അംസവേണി അവകാശപ്പെട്ടു. കള്ളവോട്ട് പോൾ ചെയ്യുന്നതിനാലാണ് മകൻ ഇക്കാര്യം ഉന്നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഗിരിനാഥനെ റിമാൻഡ് ചെയ്തു.
ഹി​ജാ​ബ്​ നി​രോ​ധ​ന​ത്തി​നെ​തി​രെ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെൻറിൽ പ്രമേയം
മ​നാ​മ: ഇ​ന്ത്യ​യി​ലെ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മു​സ്​​ലിം സ്​​ത്രീ​ക​ൾ​ക്ക്​ ഹി​ജാ​ബ്​ വി​ല​ക്കി​യ​തി​നെ ചൊ​ല്ലി ബ​ഹ്​​റൈ​ൻ പാ​ർ​ല​മെൻറി​ൽ പ്ര​തി​ഷേ​ധം. ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തെ ബ​ഹ്​​റൈ​ൻ എംപിമാർ അപലപിക്കുകയും ‘വിവേചനപരമായ’ തീരുമാനം ഉടൻ അവസാനിപ്പിക്കാൻ സർക്കാരിന്മേൽ അന്താരാഷ്ട്ര സമ്മർദ്ദം ആവശ്യപ്പെടുകയും ചെയ്തു. അൽ അസല ബ്ലോക്ക് പ്രസിഡന്റും സർവീസ് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് അൽ അൻസാരിയുടെ നേതൃത്വത്തിൽ 23 എംപിമാരുടെ അടിയന്തര നിർദ്ദേശം പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. മത സഹിഷ്ണുതയും സ്വാതന്ത്ര്യവും അടിസ്ഥാന അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളാണ്. ഈ [...]
The post ഹി​ജാ​ബ്​ നി​രോ​ധ​ന​ത്തി​നെ​തി​രെ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെൻറിൽ പ്രമേയം appeared first on Starvision News Malayalam.
മ​നാ​മ: ഇ​ന്ത്യ​യി​ലെ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മു​സ്​​ലിം സ്​​ത്രീ​ക​ൾ​ക്ക്​ ഹി​ജാ​ബ്​ വി​ല​ക്കി​യ​തി​നെ ചൊ​ല്ലി ബ​ഹ്​​റൈ​ൻ പാ​ർ​ല​മെൻറി​ൽ പ്ര​തി​ഷേ​ധം. ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തെ ബ​ഹ്​​റൈ​ൻ എംപിമാർ അപലപിക്കുകയും ‘വിവേചനപരമായ’ തീരുമാനം ഉടൻ അവസാനിപ്പിക്കാൻ സർക്കാരിന്മേൽ അന്താരാഷ്ട്ര സമ്മർദ്ദം ആവശ്യപ്പെടുകയും ചെയ്തു.
അൽ അസല ബ്ലോക്ക് പ്രസിഡന്റും സർവീസ് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് അൽ അൻസാരിയുടെ നേതൃത്വത്തിൽ 23 എംപിമാരുടെ അടിയന്തര നിർദ്ദേശം പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. മത സഹിഷ്ണുതയും സ്വാതന്ത്ര്യവും അടിസ്ഥാന അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളാണ്. ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് ലോകം അതിനെതിരെ നിലപാട് എടുക്കേണ്ടതുണ്ടെന്നും അൽ അൻസാരി പറഞ്ഞു.
ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരം: ഫ്രന്റ്സ് അസോസിയേഷൻ വനിതാ വിഭാഗം
മനാമ: ഹിജാബ് ധരിക്കാനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനാപരമാണെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം അഭിപ്രായപ്പെട്ടു. ഒരു പൗരന്  ഇഷ്‌ടമുള്ള മതവും ആശയങ്ങളും തെരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നതാണ്. ഇതിന് നേർവിപരീതമാണ് കർണാടകയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. നാനാത്വത്തിൽ ഏകത്വം ഉൽഘോഷിക്കപ്പെടുന്ന ഇന്ത്യയിൽ കേന്ദ്ര ഭരണകൂടം ഒരു വിഭാഗത്തോട് മാത്രം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. ഹിജാബ് വിഷയത്തിൽ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള നിയമ പോരാട്ടം തുടരണമെന്നും വനിതാ വിഭാഗം ആവശ്യപ്പെട്ടു.
The post ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരം: ഫ്രന്റ്സ് അസോസിയേഷൻ വനിതാ വിഭാഗം appeared first on Starvision News Malayalam.