Hibi Eden | Starvision News Malayalam
Hibi Eden | Starvision News Malayalam
‘തലസ്ഥാനം ചുമന്ന് വരുന്ന ആമ’; ഹൈബി ഈഡനെ പരിഹസിച്ച് എംഎം മണി
കോണ്‍ഗ്രസ് എംപി ഹൈബി ഈഡനെ പരിഹസിച്ച് സിപിഐഎം നേതാവ് എംഎം മണി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഹൈബിയുടെ നീക്കമാണിതെന്നാണ് എംഎം മണിയുടെ പരോക്ഷ വിമര്‍ശനം. ‘അഞ്ച് വര്‍ഷത്തെ അധ്വാനവുമായി മത്സരിക്കാനുള്ള മണ്ഡലത്തിലേക്ക് വരുന്ന ലോകസഭാംഗം’ എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് എംഎം മണി രംഗത്തെത്തിയത്.’തലസ്ഥാനം’ ചുമന്ന് വരുന്ന ആമയുടെ ചിത്രവും എംഎം മണി ചേര്‍ത്തിട്ടുണ്ട്. വിഷയത്തില്‍ നേരത്തേയും ഹൈബിക്കെതിരെ എംഎം മണി നേരത്തെ വിമര്‍ശനമുയര്‍ത്തിയിരുന്നു. സ്വബോധമുള്ളവര്‍ തലസ്ഥാനം മാറ്റാന്‍ പറയില്ലെന്നും ഹൈബിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നുമായിരുന്നു എം [...]
The post ‘തലസ്ഥാനം ചുമന്ന് വരുന്ന ആമ’; ഹൈബി ഈഡനെ പരിഹസിച്ച് എംഎം മണി appeared first on Starvision News Malayalam.
തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ല; വി ഡി സതീശൻ
തലസ്ഥാനമാറ്റ വിവാദം, ഹൈബി ഈഡനെ അതൃപ്തി അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈബി ഈഡന്റേത് ശരിയായ നിലപാടല്ല. പാർട്ടിയുമായി ആലോച്ചിട്ടല്ല തീരുമാനം. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്വകാര്യ ബിൽ ചെലവഴിക്കാൻ ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എനിക്ക് ഏറ്റവും വാത്സല്യമുള്ള എന്റെ കൊച്ചനുജനാണ്. ഈ സംഭവം അറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അതിലുള്ള ശക്തമായ അസംതൃപ്‌തി അറിയിച്ചു. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല. ബിൽ [...]
The post തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ല; വി ഡി സതീശൻ appeared first on Starvision News Malayalam.
തലസ്ഥാനമാറ്റ വിവാദം, ഹൈബി ഈഡനെ അതൃപ്തി അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈബി ഈഡന്റേത് ശരിയായ നിലപാടല്ല. പാർട്ടിയുമായി ആലോച്ചിട്ടല്ല തീരുമാനം. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്വകാര്യ ബിൽ ചെലവഴിക്കാൻ ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എനിക്ക് ഏറ്റവും വാത്സല്യമുള്ള എന്റെ കൊച്ചനുജനാണ്.
ഈ സംഭവം അറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അതിലുള്ള ശക്തമായ അസംതൃപ്‌തി അറിയിച്ചു. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല. ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും വി ഡി സതീശൻ പ്രതികരിച്ചു. ഇനി അതിന്മേൽ ഒരു വിവാദത്തിന്റെയും ആവശ്യമില്ല.
ശരിയായ നടപടിയെന്ന് പാർട്ടി കരുതുന്നില്ല. ഇപ്പൊ തന്നെ കൊച്ചി ശ്വാസം മുട്ടിയാണ് നിക്കുന്നത്. തലസ്ഥാനമാക്കാനുള്ള സ്ഥലം ഇവിടെയില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് ഹൈബി പക്ഷെ കൂടിയാലോചന ഇല്ലാതെയുള്ള തീരുമാനം തള്ളുന്നുവെന്നും സതീശൻ പറഞ്ഞു.