HH Shaikh Nasser bin Hamad Al Khalifa | Starvision News Malayalam
അല്‍ റൗദ ക്യാമ്പ് റൗണ്ട് എബൗട്ടും സ്മാരകവും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ഉദ്ഘാടനം ചെയ്തു
The post അല്‍ റൗദ ക്യാമ്പ് റൗണ്ട് എബൗട്ടും സ്മാരകവും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.
ഷെയ്ഖ് നാസർ ലാലുവിനെ ആദരിച്ചു
മനാമ: ബഹ്‌റൈൻ രാജകൊട്ടാരത്തിൽ 25 വർഷം സേവനമനുഷ്ഠിച്ച ലാലുവിനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ആദരിച്ചു.
കൊട്ടാരത്തിലെ 25 വർഷത്തെ സേവനത്തിൽ ലാലുവിന്റെ സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും മികച്ച പ്രകടനത്തിനും അദ്ദേഹത്തെ ഷെയ്ഖ് നാസർ പ്രശംസിച്ചു.
ഷെയ്ഖ് നാസറിന്റെ സ്നേഹപൂർണ്ണവും മനോഹരവുമായ ഈ ആദരവ് നിരവധി ആളുകളെ ആകർഷിച്ചു.
The post ഷെയ്ഖ് നാസർ ലാലുവിനെ ആദരിച്ചു appeared first on Starvision News Malayalam.
അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലെബനൻ പ്രധാനമന്ത്രി ബഹ്‌റൈനിൽ എത്തി
മനാമ: ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ബഹ്‌റൈനിൽ എത്തി. ബഹ്‌റൈൻ രാജാവിൻറെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ലെബനൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, അസിസ്റ്റൻ്റ് സെക്രട്ടറി ജനറലും അറബ് ലീഗിലെ മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയുമായ അംബാസഡർ അഹമ്മദ് റാഷിദ് ഖത്താബിയും പങ്കെടുത്തു.
The post അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലെബനൻ പ്രധാനമന്ത്രി ബഹ്‌റൈനിൽ എത്തി appeared first on Starvision News Malayalam.
FEI എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചു
മനാമ: അബുദാബിയിൽ നടന്ന എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചു. യുഎഇ-ൽ നടന്ന എഫ്‌ഇഐ എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ 160 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഒന്നാം സ്ഥാനം നേടിയതിന്റെയും അന്താരാഷ്‌ട്ര ക്ലാസിഫിക്കേഷനിൽ ലോകത്ത് ഒന്നാമതെത്തിയതിന്റെയും ആഘോഷമായാണ് പരിപാടി സംഘടിപ്പിച്ചത്.
എഫ്‌ഇഐ എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 36 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 126 മത്സരാർത്ഥികളാണ് ബൗധൈബ് ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
ബഹ്‌റൈനിന്റെ ദേശീയ ഗാനം ആലപിച്ച ശേഷം വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ വായിച്ചാണ് ചടങ്ങ് ആരംഭിച്ചത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് നാസർ ബിൻ ഹമദിന് അദ്ദേഹത്തിന്റെ വിജയത്തിന് ഓർഡർ ഓഫ് അഹ്മദ് അൽ ഫത്തേഹ് സമ്മാനിച്ചു.
റോയൽ എൻഡ്യൂറൻസ് ടീം അംഗങ്ങൾക്ക് എഫിഷ്യൻസി മെഡൽ അവാർഡ് നൽകുകയും ചെയ്തു.
ചടങ്ങിൽ അബ്ദുൾ റഹ്മാൻ അൽ മിദ്ഫ എഴുതിയ “ദ സ്റ്റോറി ഓഫ് എ ചാമ്പ്യൻ” എന്ന ചിത്രം പ്രദർശിപ്പിച്ചു. കവി യൂനസ് സൽമാന്റെ പ്രചോദനം ഉൾക്കൊണ്ട് കലാകാരന്മാരായ അഹമ്മദ് അൽ ഹെർമി, നിസാർ അബ്ദുള്ള, റാഷിദ് ഹന്ദാൽ എന്നിവർ ഒരു ഗാനരചന അവതരിപ്പിച്ചു.
ഗാനരചനയ്‌ക്കൊപ്പം ഡ്രോണുകളുടെ പ്രത്യേക അവതരണവും ഉണ്ടായിരുന്നു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ഷെയ്ഖ് നാസർ ബിൻ ഹമദിന്റെ നേട്ടത്തിന് അഭിനന്ദനം അറിയിച്ചു.
The post FEI എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചു appeared first on Starvision News Malayalam.
‘സമാധാനത്തിനായുള്ള പ്രാർത്ഥന’: ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ റമദാൻ സംഗമം
മനാമ: ‘സമാധാനത്തിനായുള്ള പ്രാർത്ഥന’ എന്ന പ്രമേയവുമായി ‘ദിസ് ഈസ് ബഹ്‌റൈന്റെ’ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റമദാൻ സംഗമം ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ നടന്നു. രാജാവ് ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആണ് പരിപാടി നടന്നത്. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും മാർപാപ്പയുടെ വ്യക്തിഗത പ്രതിനിധി ഹിസ് ഗ്രേസ് ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ നുഗന്റും പങ്കെടുത്തു. ബഹുവിശ്വാസികളായ പ്രാദേശിക മതനേതാക്കന്മാരും നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു.
എല്ലാ മതവിഭാഗങ്ങൾക്കുമിടയിൽ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും വിളക്ക് എന്ന നിലയിൽ ബഹ്‌റൈന് ഒരു നീണ്ട ചരിത്രമുണ്ട്. എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും വിഭാഗങ്ങൾക്കുമിടയിൽ സഹവർത്തിത്വമുള്ള രാജ്യമായി മാറിയെന്നും ശൈഖ് നാസർ ബിൻ ഹമദ് പറഞ്ഞു.
സ്‌നേഹവും സമാധാനവും, സഹവർത്തിത്വവും, സഹിഷ്ണുതയും, മിതത്വവും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ഇത്തരം ഒത്തുചേരലുകൾ നടത്താൻ ആഗ്രഹിക്കുന്നതായും എവിടെയും സമാനതകളില്ലാത്ത സ്വാതന്ത്ര്യത്തോടെ മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും ആചരിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തിലാണ് ബഹ്‌റൈനിൽ ജീവിക്കുന്നതെന്നും ബെറ്റ്‌സി മാത്തിസൺ പറഞ്ഞു.
ബഹ്‌റൈന്റെ ദേശീയ ഗാനത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. ബഹ്‌റൈൻ സൊസൈറ്റി ചെയർപേഴ്‌സൺ ബെറ്റ്‌സി മാത്തിസൺ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് സമാധാനത്തിനായുള്ള സർവമത പ്രാർത്ഥനയും കത്തീഡ്രൽ ഗായകസംഘത്തിന്റെ സമാധാന ഗാനവും അരങ്ങേറി.
The post ‘സമാധാനത്തിനായുള്ള പ്രാർത്ഥന’: ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ റമദാൻ സംഗമം appeared first on Starvision News Malayalam.