HH Shaikh Khalid bin Hamad | Starvision News Malayalam
	1	</sy:updateFrequency>
അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
മനാമ: ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ 15ാമത് ബിരുദദാന ചടങ്ങ് ഗള്‍ഫ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പങ്കെടുത്തു.ബഹ്റൈന്‍ പൗരരെ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണെന്ന് ഷെയ്ഖ് ഖാലിദ് [...]
The post അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബിരുദദാന ചടങ്ങ് നടത്തി appeared first on Starvision News Malayalam.
ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് എ​ൻ​ഡു​റ​ൻ​സ് റേ​സ്; ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ സ​ന്ദ​ർ​ശി​ച്ചു
മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡു​റ​ൻ​സ് വി​ല്ലേ​ജി​ൽ ആ​രം​ഭി​ച്ച ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് എ​ൻ​ഡു​റ​ൻ​സ് റേ​സി​ന് മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ മ​ത്സ​ര​വേ​ദി സ​ന്ദ​ർ​ശി​ച്ചു ആ​ശം​സ നേ​ർ​ന്നു. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് (എ​സ്‌.​സി.​വൈ.​എ​സ്) ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി (ജി.​എ​സ്.​എ) ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് റേ​സ് [...]
The post ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് എ​ൻ​ഡു​റ​ൻ​സ് റേ​സ്; ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ സ​ന്ദ​ർ​ശി​ച്ചു appeared first on Starvision News Malayalam.
സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് (എ​സ്‌.​സി.​വൈ.​എ​സ്) ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി (ജി.​എ​സ്.​എ) ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് റേ​സ് ന​ട​ക്കു​ന്ന​ത്.
സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ് വൈ​സ് പ്ര​സി​ഡ​ന്റും ഹൈ ​അ​തോ​റി​റ്റി ഓ​ഫ് റാ​ഷി​ദ് ഇ​ക്വ​സ്ട്രി​യ​ൻ ആ​ൻ​ഡ് ഹോ​ഴ്‌​സ് റേ​സി​ങ് ക്ല​ബ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഫൈ​സ​ൽ ബി​ൻ റാ​ഷി​ദ് ആ​ൽ ഖ​ലീ​ഫ​യും പ​ങ്കെ​ടു​ത്തു.
ബ​ഹ്‌​റൈ​ൻ റോ​യ​ൽ ഇ​ക്വ​സ്‌​ട്രി​യ​ൻ ആ​ൻ​ഡ് എ​ൻ​ഡു​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ (BREEF) സം​ഘ​ടി​പ്പി​ക്കു​ന്ന പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ബാ​പ്‌​കോ എ​ന​ർ​ജീ​സ് ആ​ണ് (ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ). ബെ​നാ ആ​ൻ​ഡ് അ​ൽ സ​ലാം ബാ​ങ്ക് (പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ), ജി.​എ​ഫ്.​എ​ച്ച് ബാ​ങ്ക് (ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ), അ​ൽ​ബ (സി​ൽ​വ​ർ) സ്പോ​ൺ​സ​ർ), ബ​ഹ്റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡ​വ​ല​പ്മെ​ന്റ് ബോ​ർ​ഡ് (ബ്രോ​ൺ​സ് സ്പോ​ൺ​സ​ർ).
മ​ത്സ​ര​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം വ​ർ​ധി​ച്ച​ത് ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ചൂ​ണ്ടി​ക്കാ​ട്ടി. റൈ​ഡ​ർ​മാ​രെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു
ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു
മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ- യുവജന കാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈനിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു. സമാപന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് [...]
The post ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു appeared first on Starvision News Malayalam.
മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ- യുവജന കാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈനിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു.
സമാപന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡൻ്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ,
ബി.ഒ.സി. വൈസ് പ്രസിഡന്റ് ഈസ ബിൻ അലി അൽ ഖലീഫ, ഇൻ്റർനാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ പ്രസിഡൻ്റ് മുഹമ്മദ് ജലൂദ് അൽ ഷമ്മാരി എന്നിവരും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
ഡിസംബർ 4 മുതൽ 15 വരെ നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായി.
109+ ഭാരോദ്വഹന വിഭാഗത്തിലെ ആദ്യ മൂന്ന് വിജയികൾക്ക് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ മെഡലുകൾ സമ്മാനിച്ചു.
ചടങ്ങിൽ ചാമ്പ്യൻഷിപ്പിലെ പ്രധാന നിമിഷങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ പ്രദർശനം നടന്നു. C5 കമ്പനി, ടെക്‌നോജിം, നൂൺ ഒഫീഷ്യൽ വാച്ചസ്, അബ്ദുൾജബ്ബാർ അൽ കൂഹേജി ഗ്രൂപ്പ് എന്നിവയുൾപ്പെടെ യുള്ള സ്പോൺസർമാരെ ആദരിച്ചു. ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് നൽകിയ പിന്തുണയ്ക്കുള്ള അഭിനന്ദന സൂചകമായി ഐ.ഡബ്ല്യു.എഫ്. പ്രസിഡൻ്റ് സ്മരണിക പ്രകാശനം ചെയ്തു.
ബഹ്റൈന്‍ ഒളിമ്പിക് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
മനാമ: ബഹ്റൈന്‍ ഒളിമ്പിക് അക്കാദമി ആറ് അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ കോഴ്സുകളുടെ ബിരുദദാന ചടങ്ങ് നടത്തി. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ), ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) എന്നിവയുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ വിന്ദാം ഗ്രാന്‍ഡ് മനാമയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ബിരുദധാരികളെ ആദരിച്ചു. [...]
The post ബഹ്റൈന്‍ ഒളിമ്പിക് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി appeared first on Starvision News Malayalam.