heroin seized | Starvision News Malayalam
മിസോറാമിലെ ചമ്പായിയിൽ 4.82 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി
ചമ്പൈ ജില്ലയിലെ ഛുങ്‌ടെയിലും സോട്ടെയിലും സെപ്റ്റംബർ 23 നും 24 നും നടത്തിയ മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നിരോധിത വസ്തുക്കളുടെ നിരന്തരമായ കള്ളക്കടത്ത് മിസോറാം സംസ്ഥാനത്തിനും ഇന്ത്യയ്ക്കും ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു.
The post മിസോറാമിലെ ചമ്പായിയിൽ 4.82 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി appeared first on Starvision News Malayalam.
ഒരു കിലോ മയക്കുമരുന്നുമായി വിദേശ വനിത കൊച്ചിയിൽ പിടിയിൽ
കൊച്ചി: വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് ഒരുകിലോ ഹെറോയിൻ പിടികൂടി. ഷാർജയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ആഫ്രിക്കൻ വനിതയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് ഡി ആർ ഐ (ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ്) നടത്തിയ പരിശോധനയിലാണ് സംഭവം.ഇന്ന് പുലർച്ചെ 3.10ന് ഷാർജയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് യുവതി എത്തിയത്. കെനിയയിൽ നിന്ന് ഷാർജ വഴി കൊച്ചിയിലെത്തിയതെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഡി ആർ ഐ പുറത്തുവിട്ടിട്ടില്ല.രണ്ടാഴ്‌ച മുൻപ് കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിലായിരുന്നു. 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മാലിദ്വീപ് സ്വദേശി യൂസുഫ് ഫൗദിലിൽ പിടിയിലായത്. ഇയാളിൽ നിന്ന് 325 ഗ്രാം ആംഫെറ്റമിൻ എന്ന മയക്കുമരുന്ന് സി ഐ എസ് എഫ് പിടികൂടുകയായിരുന്നു. ഇവ 33 കാപ്‌സ്യൂളുകളാക്കി തുടയിൽ കെട്ടിവച്ച നിലയിലായിരുന്നു.അഫ്ഗാനിൽ നിന്ന് കടൽമാർഗം കൊണ്ടുപോകുകയായിരുന്ന വൻ ലഹരിശേഖരവും അടുത്തിടെ കൊച്ചിയിൽ പിടികൂടിയിരുന്നു.
12000 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് എൻ ബി സിയുടെയും നേവിയുടെയും സംയുക്ത പരിശോധനയിലാണ് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
The post ഒരു കിലോ മയക്കുമരുന്നുമായി വിദേശ വനിത കൊച്ചിയിൽ പിടിയിൽ appeared first on Starvision News Malayalam.
4 മില്യൺ ഡോളർ വിലമതിക്കുന്ന ഹെറോയിൻ യുഎസ് നാവികസേന പിടികൂടി
മനാമ: മത്സ്യബന്ധന ബോട്ടിൽ നിന്ന് 4 മില്യൺ ഡോളർ വിലമതിക്കുന്ന ഹെറോയിൻ യുഎസ് നാവിക സേന പിടിച്ചെടുത്തു. അന്താരാഷ്‌ട്ര ചട്ടങ്ങൾക്കനുസൃതമായി നടത്തുന്ന പതിവ് ഫ്ലാഗ് വെരിഫിക്കേഷൻ ബോർഡിംഗിനിടെയാണ് കള്ളക്കടത്ത് കണ്ടെത്തിയത്. ബഹ്‌റൈൻ ആസ്ഥാനമായുള്ള ഫിഫ്ത്ത് ഫ്ലീറ്റിന് കീഴിൽ പ്രവർത്തിക്കുന്ന യുഎസ്എസ് ടെമ്പസ്റ്റും യുഎസ്എസ് ടൈഫൂണും 385 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മത്സ്യബന്ധന കപ്പൽ ഇറാനിൽ നിന്നാവാനാണ് സാധ്യതയെന്ന് നാവികസേന അറിയിച്ചു.
ഫിഫ്ത്ത് ഫ്ലീറ്റ് ഏരിയയിൽ പ്രവർത്തിക്കുന്ന യുഎസ് നേവി യുദ്ധക്കപ്പലുകൾ ഈ വർഷം ഏകദേശം 8,700 അനധികൃത ആയുധങ്ങൾ പിടിച്ചെടുത്തു.  ഈ വർഷം കടലിൽ നടത്തിയ പ്രവർത്തനങ്ങളിൽ 193 മില്യൺ ഡോളറിലധികം വിലമതിക്കുന്ന അനധികൃത മയക്കുമരുന്നും പിടിച്ചെടുത്തു. അറേബ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ, ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ, ഹോർമുസ് കടലിടുക്ക്, സൂയസ് കനാൽ, ബാബ് കടലിടുക്ക് എന്നിവിടങ്ങളിലെ മൂന്ന് നിർണായക ചോക്ക് പോയിന്റുകൾ എന്നിവ ഉൾപ്പെടുന്ന അഞ്ചാമത്തെ ഫ്ലീറ്റ് പ്രവർത്തന മേഖല ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മീറ്റർ ജലവിസ്തൃതി ഉൾക്കൊള്ളുന്നു.
The post 4 മില്യൺ ഡോളർ വിലമതിക്കുന്ന ഹെറോയിൻ യുഎസ് നാവികസേന പിടികൂടി appeared first on Starvision News Malayalam.