Hema Malini | Starvision News Malayalam
	1	</sy:updateFrequency>
Hema Malini | Starvision News Malayalam
	<width>32</width>
	<height>32</height>
ലീഡിൽ പതറാതെ സിനിമാ താരങ്ങളും; കങ്കണ 20,745 വോട്ടിന് മുന്നിൽ, മഥുരയിൽ നിലയുറപ്പിച്ച് ഹേമാ മാലിനി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ പോകുന്നത്. തൃശൂരിൽ സുരേഷ് ഗോപി വ്യക്തമായ ലീഡ് നിലനിർത്തുമ്പോൾ മഥുരയിൽ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നിൽ.ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷൻ നിലപാടുകളും കൊണ്ട് [...]
The post ലീഡിൽ പതറാതെ സിനിമാ താരങ്ങളും; കങ്കണ 20,745 വോട്ടിന് മുന്നിൽ, മഥുരയിൽ നിലയുറപ്പിച്ച് ഹേമാ മാലിനി appeared first on Starvision News Malayalam.
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ പോകുന്നത്. തൃശൂരിൽ സുരേഷ് ഗോപി വ്യക്തമായ ലീഡ് നിലനിർത്തുമ്പോൾ മഥുരയിൽ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നിൽ.ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷൻ നിലപാടുകളും കൊണ്ട് ചർച്ചയായ മണ്ഡലമാണ് മാണ്ഡി.ആന്ധ്രാപ്രദേശിലെ പിതാപുരം മണ്ഡലത്തിൽ ജനസേന പാർട്ടി നേതാവും തെലുങ്ക് സിനിമാ താരവുമായ പവൻ കല്യാണാണ് 13,494 വോട്ടുമായി ലീഡ് ചെയ്യുന്നത്.അതേസമയം, ഉത്തർപ്രദേശിലെ കരക്കാട്ട് മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും സ്വതന്ത്രസ്ഥാനാർത്ഥിയുമായ പവൻ സിംഗ് 3280 വോട്ടുകൾക്ക് പിന്നിലാണ്. സംസ്ഥാനത്ത് അസംഗഡ് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും നടനുമായ നിരഹുവയും 6294 വോട്ടുകൾക്ക് പിന്നിലാണ്.
MPമാരുടെ കൂട്ടസസ്‌പെന്‍ഷനെ ന്യായീകരിച്ച് ഹേമാമാലിനി
ന്യൂഡല്‍ഹി: പ്രതിപക്ഷ എം.പി.മാരെ കൂട്ടത്തോടെ സസ്പെന്‍ഡുചെയ്ത നടപടിയെ ന്യായീകരിച്ച് ബി.ജെ.പി എം.പി ഹേമാമാലിനി. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുകയും വിചിത്രമായി പെരുമാറുകയും ചെയ്യുന്നുവെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നും 141 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പരാമര്‍ശം. പാര്‍ലമെന്റ് തടസ്സപ്പെടുത്തി മോദി സര്‍ക്കാരിനെ പിഴുതെറിയുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും എം.പിയുമായ ഹേമാമാലിനി ആരോപിച്ചു. ‘അവരെ സസ്പെന്‍ഡ് ചെയ്തുവെങ്കില്‍ അതിനര്‍ഥം അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തുവെന്നാണ്. പാര്‍ലമെന്റ് ചട്ടങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണം. അവര്‍ അത് ചെയ്യുന്നില്ല, അവരെ സസ്പെന്‍ഡ് [...]
The post MPമാരുടെ കൂട്ടസസ്‌പെന്‍ഷനെ ന്യായീകരിച്ച് ഹേമാമാലിനി appeared first on Starvision News Malayalam.