HEC | Starvision News Malayalam
HEC | Starvision News Malayalam
ദേശീയപാതയിലെ തകര്‍ച്ച: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്രം
ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ (NATIONAL HIGHWAY66) നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകം വ്യക്തമായി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് [...]
The post ദേശീയപാതയിലെ തകര്‍ച്ച: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്രം appeared first on Starvision News Malayalam.
ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ: ക്യു.എസ്. റിപ്പോർട്ട് പുറത്തിറക്കി
മനാമ: ആഗോള സർവകലാശാല റാങ്കിംഗ് ഓർഗനൈസേഷനായ ക്യു.എസ്, ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തിറക്കി.വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ (എച്ച്.ഇ.സി), അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റി (എ.എസ്.യു), നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് നടത്തിയ ഒരു പരിപാടിയിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.വിദ്യാഭ്യാസ മന്ത്രിയും എച്ച്.ഇ.സിയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിദ്യാർത്ഥികൾക്കും അക്കാദമിക് വിദഗ്ധർക്കും വേണ്ടി, ബഹ്‌റൈന്റെ ഈ രംഗത്തെ നേട്ടങ്ങൾ വിവരിക്കുന്നു. ഗവേഷണത്തിലും അക്കാദമിക് [...]
The post ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ: ക്യു.എസ്. റിപ്പോർട്ട് പുറത്തിറക്കി appeared first on Starvision News Malayalam.
മനാമ: ആഗോള സർവകലാശാല റാങ്കിംഗ് ഓർഗനൈസേഷനായ ക്യു.എസ്, ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തിറക്കി.
വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ (എച്ച്.ഇ.സി), അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റി (എ.എസ്.യു), നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് നടത്തിയ ഒരു പരിപാടിയിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
വിദ്യാഭ്യാസ മന്ത്രിയും എച്ച്.ഇ.സിയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിദ്യാർത്ഥികൾക്കും അക്കാദമിക് വിദഗ്ധർക്കും വേണ്ടി, ബഹ്‌റൈന്റെ ഈ രംഗത്തെ നേട്ടങ്ങൾ വിവരിക്കുന്നു. ഗവേഷണത്തിലും അക്കാദമിക് അടിസ്ഥാന സൗകര്യങ്ങളിലും വർദ്ധിച്ച നിക്ഷേപത്തോടൊപ്പം അതിന്റെ തുറന്നതും അന്താരാഷ്ട്രതലത്തിൽ സഹകരണപരവുമായ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തുണ്ട്.
അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ ബഹ്‌റൈന്റെ അക്കാദമിക് ഗവേഷണ ഫലത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അന്തരീക്ഷത്തിൽ നവീകരണം വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സുസ്ഥിരത തുടങ്ങിയ പ്രധാന മേഖലകളിൽ പ്രത്യേക ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിച്ച പങ്കിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.
സർവകലാശാലകൾക്ക് ഒരു പ്രധാന ആഗോള മാനദണ്ഡമായി ക്യുഎസ് റാങ്കിംഗിന്റെ പ്രാധാന്യം ഡോ. ​​ജുമ ഊന്നിപ്പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രശസ്തി അവയുടെ ഗവേഷണ ഫലം, വിദ്യാഭ്യാസ നിലവാരം, പ്രാദേശിക, അന്തർദേശീയ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള കഴിവ്, ബഹുമാന്യരായ ആഗോള സംഘടനകളിൽ നിന്നുള്ള അംഗീകാരം എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.