Heavy Flood | Starvision News Malayalam
	1	</sy:updateFrequency>
Heavy Flood | Starvision News Malayalam
ആന്ധ്രയിലെ ഏറ്റവും വലിയ അണക്കെട്ടിൽ വിള്ളൽ; 20 ഗ്രാമങ്ങൾ ഒഴിപ്പിച്ചു
അ​മ​രാ​വ​തി: പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​യ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യി​ൽ വി​ള്ള​ൽ. തി​രു​പ്പ​തി​ക്ക് സ​മീ​പ​മു​ള്ള റ​യ​ല ചെ​രി​വ് ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് വി​ള്ള​ലു​ണ്ടാ​യ​ത്. ജ​ല​സം​ഭ​ര​ണി​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലു​തും 500 വ​ർ​ഷം പ​ഴ​ക്കം ചെ​ന്ന​തു​മാ​യ ജ​ല​സം​ഭ​ര​ണി​യാ​ണി​ത്. ജ​ല​സം​ഭ​ര​ണി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും വെ​ള്ളം ചോ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു 20 ഗ്രാ​മ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു. വ്യോ​മ​സേ​ന​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്നാ​ണ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്. ക്ഷേ​ത്ര​ന​ഗ​ര​മാ​യ തി​രു​പ്പ​തി​യോ​ട് ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം നാ​ലു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്നു. [...]
The post ആന്ധ്രയിലെ ഏറ്റവും വലിയ അണക്കെട്ടിൽ വിള്ളൽ; 20 ഗ്രാമങ്ങൾ ഒഴിപ്പിച്ചു appeared first on Starvision News Malayalam.
ക്ഷേ​ത്ര​ന​ഗ​ര​മാ​യ തി​രു​പ്പ​തി​യോ​ട് ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം നാ​ലു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ല​യാ​ളി​ക​ള​ട​ക്കം തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. എ​സ്‌​പി‌​എ​സ് നെ​ല്ലൂ​ർ ജി​ല്ല​യി​ലെ സോ​മ​ശി​ല അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ക്യു​സെ​ക്‌​സ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ച​ത്.
സംസ്ഥാനത്ത് നവംബർ 4 വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ നാല് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ നാല് വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇന്ന് (ഒക്ടോബർ 31) മുതൽ നവംബർ രണ്ട് വരെ അതി ശക്തമായ മഴക്കുമാണ് സാധ്യത. തെക്കു പടിഞ്ഞാറൻ ന്യുനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനു സമീപവു മായാണ് സ്ഥിതി ചെയ്യുന്നത്‌. അടുത്ത മൂന്നു [...]
The post സംസ്ഥാനത്ത് നവംബർ 4 വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത appeared first on Starvision News Malayalam.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ നാല് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ നാല് വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇന്ന് (ഒക്ടോബർ 31) മുതൽ നവംബർ രണ്ട് വരെ അതി ശക്തമായ മഴക്കുമാണ് സാധ്യത.
തെക്കു പടിഞ്ഞാറൻ ന്യുനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനു സമീപവു മായാണ് സ്ഥിതി ചെയ്യുന്നത്‌. അടുത്ത മൂന്നു നാലു ദിവസങ്ങളിൽ പടിഞ്ഞാറൻ ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.