healthwing | Starvision News Malayalam

കെഎംസിസി ഹെൽത്ത് വിംഗ്ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു .കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത്‌ വിംഗ് ഉദ്ഘാടനവുംഐ എം സി ഹോസ്പിറ്റലുമായിസഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും ക്ലാസ്സ്‌ സംഘടിപ്പിച്ചു Dr റുബീന ആരോഗ്യ ക്ലാസ്സിന് നേതൃതം നൽകി.ഹെൽത് വിംഗ് ഉദ്‌ഘാടനം കെഎംസിസിസംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻവെള്ളികുളങ്ങര നിർവഹിച്ചു.

നൂറിൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ സൗജന്യ ചെക്കപ്പും തുടർ ചെക്കപ്പിന് സൗജന്യ നിരക്കിലുള്ള കൂപ്പണും നൽകി.സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എൻ അബ്ദുൽ അസീസ്,ഷഹീർ കാട്ടാംമ്പള്ളി കോഴിക്കോട് ജില്ല സെക്രട്ടറി സി എം കുഞ്ഞബ്ദുള്ള, ഐഎംസി പ്രതിനിധി ആൽബിൻ ജോസ് തുടങ്ങിയവർ ആശംസകൾ നേർന്നു.ഹെൽത്ത് വിംഗ് ചെയർമാൻ സിദ്ദീഖ് എം കെ, കൺവീനർ ഉമ്മർ സി പി,മുസ്തഫ കെ സമീർ വി എം എം എ റഹ്മാൻ, ഉസ്മാൻ ടിപ് ടോപ്, ഫസിലുറഹ്മാൻ, നിസാർ മാവിലി, സാജിർ സിടികെ, സജീർ സി കെ, നാസിർ ഉറുതോടി,താജ്ജുദ്ധീ ൻ സഫീർ കെപി, റസാഖ് എ എ, റസാഖ് മണിയൂർ,ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി ജസ്‌ന സുഹൈൽ മറ്റ് ലേഡീസ് വിംഗ് ഭാരവാഹികൾ ഐഎംസി സ്റ്റാഫ് ജിഫ്രി, സ്മിത, പ്രിൻസി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.സിദ്ദീഖ് എം കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുഞ്ഞമ്മദ് വി പി ഖിറാഅത്ത് പാരായണവും ടിടി അഷ്‌റഫ് സ്വാഗതവും റഫീഖ് കുന്നത് നന്ദിയും രേഖപ്പെടുത്തി

The post കെഎംസിസി ഹെൽത്ത് വിംഗ്ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു .കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത്‌ വിംഗ് ഉദ്ഘാടനവുംഐ എം സി ഹോസ്പിറ്റലുമായിസഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു appeared first on Starvision News Malayalam.