HEALTH MINISTRY | Starvision News Malayalam
	1	</sy:updateFrequency>
HEALTH MINISTRY | Starvision News Malayalam
കേരളത്തിലെ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 [...]
The post കേരളത്തിലെ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു appeared first on Starvision News Malayalam.
ഇന്ന് മുതൽ കേരളത്തിൽ ഹെൽത്ത് കാർഡ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇന്ന് മുതലാണ് സംസ്ഥാനത്ത് സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഹോട്ടൽ- റെസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ഹെൽത്ത് കാർഡെടുക്കണം. ഭക്ഷ്യ വിഷബാധകൾ ശുചിത്വം അടക്കമുപള്ള വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ശക്തമാക്കിയത്. പലയിടത്തും കൃത്യമായ പരിശോധനകളില്ലാതെ ഹെൽത്ത് കാർഡ് നല്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഡ് നിർബന്ധമാക്കുമെന്നും ഭക്ഷണശാലകളിലെ പരിശോധന കർശനമക്കുമെന്നും [...]
The post ഇന്ന് മുതൽ കേരളത്തിൽ ഹെൽത്ത് കാർഡ് നിർബന്ധം appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇന്ന് മുതലാണ് സംസ്ഥാനത്ത് സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഹോട്ടൽ- റെസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ഹെൽത്ത് കാർഡെടുക്കണം. ഭക്ഷ്യ വിഷബാധകൾ ശുചിത്വം അടക്കമുപള്ള വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ശക്തമാക്കിയത്. പലയിടത്തും കൃത്യമായ പരിശോധനകളില്ലാതെ ഹെൽത്ത് കാർഡ് നല്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഡ് നിർബന്ധമാക്കുമെന്നും ഭക്ഷണശാലകളിലെ പരിശോധന കർശനമക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
വയനാട്, കാസർകോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പരിമിതികൾ ഉണ്ട്: ആരോഗ്യമന്ത്രി
പത്തനംതിട്ട: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിക്കും കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിക്കും പരിമിതികളേറെയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി മാറ്റിയിരുന്നു. ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഡോക്ട‍ർമാർ ഇപ്പോഴും അവിടെ ഉണ്ട്. കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്. എന്നാൽ കാത്ത് ലാബ് അടക്കം സജ്ജമാക്കി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കരാറുകാരനു പണം കൊടുക്കാനുണ്ടായിരുന്നതിനാൽ കാസർകോട് മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയായിരുന്നു. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ് പണം നൽകാതിരുന്നത്. [...]
The post വയനാട്, കാസർകോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പരിമിതികൾ ഉണ്ട്: ആരോഗ്യമന്ത്രി appeared first on Starvision News Malayalam.
ബഹ്‌റൈൻ ആരോഗ്യ സേവനങ്ങൾക്കായി പുതിയ ഹോട്ട്‌ലൈൻ
മനാമ: 444 എന്ന നമ്പറിൽ നൽകിയിട്ടുള്ള ആരോഗ്യ ടെലിഫോൺ സേവനങ്ങൾ പുതിയ ഹോട്ട്‌ലൈൻ 80008100 ലേക്ക് മാറ്റുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഇത് ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ലഭ്യമാകും. 444 എന്ന നമ്പറിൽ മുമ്പ് നൽകിയ സേവനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും പുതിയ ഹോട്ട്‌ലൈനിലേക്ക് വിളിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസിനെ (കോവിഡ്-19) നേരിടാൻ വൈദ്യോപദേശം സ്വീകരിക്കാനോ വാക്സിനേഷനെക്കുറിച്ച് അന്വേഷിക്കാനോ സ്വീകരിക്കാനോ ആഗ്രഹിക്കുന്നവർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ട് പോകണമെന്നും [...]
The post ബഹ്‌റൈൻ ആരോഗ്യ സേവനങ്ങൾക്കായി പുതിയ ഹോട്ട്‌ലൈൻ appeared first on Starvision News Malayalam.
മനാമ: 444 എന്ന നമ്പറിൽ നൽകിയിട്ടുള്ള ആരോഗ്യ ടെലിഫോൺ സേവനങ്ങൾ പുതിയ ഹോട്ട്‌ലൈൻ 80008100 ലേക്ക് മാറ്റുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഇത് ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ലഭ്യമാകും.
444 എന്ന നമ്പറിൽ മുമ്പ് നൽകിയ സേവനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും പുതിയ ഹോട്ട്‌ലൈനിലേക്ക് വിളിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസിനെ (കോവിഡ്-19) നേരിടാൻ വൈദ്യോപദേശം സ്വീകരിക്കാനോ വാക്സിനേഷനെക്കുറിച്ച് അന്വേഷിക്കാനോ സ്വീകരിക്കാനോ ആഗ്രഹിക്കുന്നവർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ട് പോകണമെന്നും അടിയന്തര ആരോഗ്യസ്ഥിതിയുള്ളവർ 999 എന്ന നമ്പറിൽ ദേശീയ ആംബുലൻസിനെ വിളിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
കുട്ടികൾക്ക് ഫ്ലൂ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കുട്ടികൾക്ക് ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സിഹതി ആപ്പ് വഴി വാക്സിൻ എടുക്കാൻ ബുക്ക് ചെയ്യണം. മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളെയാണ് പകർച്ച പനി ബാധിക്കുന്നത്. അപൂർവം സന്ദർഭങ്ങളിൽ മരണം പോലും ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.
The post കുട്ടികൾക്ക് ഫ്ലൂ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം appeared first on Starvision News Malayalam.
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചേക്കും; അടുത്ത 40 ദിവസം നിർണായകമെന്ന് ആരോ​ഗ്യമന്ത്രാലയം
ഡൽഹി: ജനുവരി പകുതിയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്ന് വരുന്നവരിൽ കോവിഡ് വർദ്ധിച്ചതാണ് ആശങ്കയ്ക്ക് പിന്നിലെ കാരണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 39 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ വിമാനത്താവളങ്ങൾ സന്ദർശിക്കും. കഴിഞ്ഞ കോവിഡ് തരംഗത്തിന്‍റെ മാതൃക കണക്കിലെടുത്താണ് പുതിയ [...]
The post രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചേക്കും; അടുത്ത 40 ദിവസം നിർണായകമെന്ന് ആരോ​ഗ്യമന്ത്രാലയം appeared first on Starvision News Malayalam.
ഡൽഹി: ജനുവരി പകുതിയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്ന് വരുന്നവരിൽ കോവിഡ് വർദ്ധിച്ചതാണ് ആശങ്കയ്ക്ക് പിന്നിലെ കാരണം.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 39 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ വിമാനത്താവളങ്ങൾ സന്ദർശിക്കും.
വീട്ടുജോലിക്കാരുടെ മെഡിക്കൽ പരിശോധനകൾക്കായി പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു
മനാമ: ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ദേശീയ പോർട്ടലായ bahrain.bh വഴി ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ ചീഫ് ഡോ. ഐഷ അഹമ്മദ് ഹുസൈൻ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഒഴിവാക്കാനും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ സേവനത്തിലൂടെ സാധിക്കും. രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും ഒരു സമഗ്ര ഡാറ്റാബേസ് ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. സ്‌ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ഹെൽത്ത് സെന്റർ തിരഞ്ഞെടുക്കാനും, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും തീയതി [...]
The post വീട്ടുജോലിക്കാരുടെ മെഡിക്കൽ പരിശോധനകൾക്കായി പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു appeared first on Starvision News Malayalam.
മനാമ: ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ദേശീയ പോർട്ടലായ bahrain.bh വഴി ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ ചീഫ് ഡോ. ഐഷ അഹമ്മദ് ഹുസൈൻ അറിയിച്ചു.
ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഒഴിവാക്കാനും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ സേവനത്തിലൂടെ സാധിക്കും. രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും ഒരു സമഗ്ര ഡാറ്റാബേസ് ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.
സ്‌ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ഹെൽത്ത് സെന്റർ തിരഞ്ഞെടുക്കാനും, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും തീയതി മാറ്റാനും, മെഡിക്കൽ പരിശോധനയുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും ഫലങ്ങൾ പ്രിന്റ് ചെയ്യുന്നതിനും ഓൺലൈൻ സേവനത്തിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ആരോഗ്യ പ്രൊഫഷനുകളും സേവനങ്ങളും നിയന്ത്രിക്കുന്നതിനുള്ള ദേശീയ അതോറിറ്റി എന്നിവയുമായുള്ള മന്ത്രാലയത്തിന്റെ ഏകോപനത്തെ മെഡിക്കൽ മേധാവി പ്രശംസിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രയിൽ വീണ്ടും ചികിത്സാ പിഴവ്
തിരുവനന്തപുരം: ഇ.ഇൻ.ടി വിഭാഗത്തത്തിൽ ചികിസ തേടിയ വെമ്പായം സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്‌ടപ്പെട്ടു. നഷ്‌ടപ്പെട്ട കാഴ്ച വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശൂപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോൾ എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത് സൂപ്രണ്ട് ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം സംഭവിച്ച കാര്യങ്ങൾ എഴുതി വാങ്ങിയ ശേഷം ചികിസാ സൗകര്യം ഒരുക്കാതെ പറഞ്ഞയച്ചതായും ആക്ഷേപം. 15ന് സൂപ്രണ്ട് ഓഫീസിൽ പരാതി നൽകിയ ശേഷം രണ്ട് ദിവസം കാത്തിരിന്നിട്ടും അധികൃതർ ആരും ബന്ധപ്പെടാതായതോടെ നിസ്സഹായാവസ്ഥയിലാണ് നിർദ്ദന കുടുംബം. ഈ വിഷയത്തിൽ [...]
The post മെഡിക്കൽ കോളേജ് ആശുപത്രയിൽ വീണ്ടും ചികിത്സാ പിഴവ് appeared first on Starvision News Malayalam.
തിരുവനന്തപുരം: ഇ.ഇൻ.ടി വിഭാഗത്തത്തിൽ ചികിസ തേടിയ വെമ്പായം സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്‌ടപ്പെട്ടു. നഷ്‌ടപ്പെട്ട കാഴ്ച വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശൂപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോൾ എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത് സൂപ്രണ്ട് ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം സംഭവിച്ച കാര്യങ്ങൾ എഴുതി വാങ്ങിയ ശേഷം ചികിസാ സൗകര്യം ഒരുക്കാതെ പറഞ്ഞയച്ചതായും ആക്ഷേപം. 15ന് സൂപ്രണ്ട് ഓഫീസിൽ പരാതി നൽകിയ ശേഷം രണ്ട് ദിവസം കാത്തിരിന്നിട്ടും അധികൃതർ ആരും ബന്ധപ്പെടാതായതോടെ നിസ്സഹായാവസ്ഥയിലാണ് നിർദ്ദന കുടുംബം. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ഇടപ്പെട് ചികിത്സാ സൗകര്യം ഒരുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ബഹ്‌റൈൻ ഫെബ്രുവരി 15 മുതൽ ഗ്രീൻ അലേർട്ട് ലെവലിലേക്ക്
മനാമ: ഫെബ്രുവരി 15 മുതൽ ബഹ്‌റൈൻ ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറുമെന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ചു. നിലവിൽ യെല്ലോ അലേർട്ട് ലെവലാണുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രതിദിന ശരാശരി കേസുകളുടെ എണ്ണം അവലോകനം ചെയ്തതിനെ തുടർന്നാണ് തീരുമാനമെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. തീവ്രപരിചരണത്തിലെ പോസിറ്റീവ് കേസുകളുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അലേർട്ട് ലെവൽ പ്രഖ്യാപിക്കുന്നത്. 14 ദിവസത്തേക്ക് തീവ്രപരിചരണ വിഭാഗത്തിൽ പോസിറ്റീവ് കേസുകൾ ശരാശരി 50 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറും. [...]
The post ബഹ്‌റൈൻ ഫെബ്രുവരി 15 മുതൽ ഗ്രീൻ അലേർട്ട് ലെവലിലേക്ക് appeared first on Starvision News Malayalam.
തീവ്രപരിചരണ വിഭാഗത്തിൽ പോസിറ്റീവ് കേസുകളുടെ ശരാശരി കുറവുണ്ടായിട്ടും മുൻകരുതൽ നടപടിയായി ബഹ്‌റൈൻ യെല്ലോ അലേർട്ട് ലെവലിലേക്ക് നേരത്തെ മാറിയിരുന്നുവെന്ന് ടാസ്‌ക്ഫോഴ്‌സ് അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനം ബഹ്‌റൈനിലെ കേസുകളിലും വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും തീവ്രപരിചരണത്തിലുള്ള രോഗികളുടെ എണ്ണത്തിലെ കുറവ് രാജ്യത്തിന്റെ ദേശീയ വാക്‌സിനേഷൻ കാമ്പെയ്‌നിന്റെ വിജയമാണെന്ന് ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു.
ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ള വാക്‌സിനേഷൻ കാമ്പെയ്‌ൻ വിജയിച്ചതും ആശുപത്രിയിൽ പ്രവേശനം വർധിപ്പിക്കാത്തതുമാണ് യെല്ലോ അലർട്ടിൽ നിന്ന് മാറാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബറിൽ, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ ടാസ്‌ക്ഫോഴ്‌സ് ബഹ്‌റൈനിലെ കോവിഡ്-19 അലേർട്ട് ലെവൽ ട്രാഫിക് ലൈറ്റ് സിസ്റ്റം പ്രകാരമാണ് നടപ്പിലാക്കുന്നത്.
ഗ്രീൻ അലേർട്ട് ലെവലിൽ സിനിമാശാലകൾ, കളിസ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഇവന്റുകൾ, കോൺഫറൻസ് ഹാളുകൾ, കായിക ഇനങ്ങളിലെ പൊതു സാന്നിധ്യം എന്നിവയുൾപ്പെടെ എല്ലാ ഇൻഡോർ സൗകര്യങ്ങളും 100% ശേഷിയിലേക്ക് മാറും. കൂടാതെ, വ്യക്തികൾ ഗ്രീൻ ഷീൽഡ് വാക്സിൻ പാസ് ഹാജരാക്കേണ്ടതില്ല. എന്നിരുന്നാലും നിർബന്ധമായും മാസ്‌ക് ധരിക്കുന്നത് പോലുള്ള ഗ്രീൻ അലേർട്ട് ലെവലിന് കീഴിലുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ healthalert.gov.bh ൽ എല്ലാ നടപടിക്രമങ്ങളും ലഭ്യമാണ്.
മുന്നറിയിപ്പില്ലാതെ മന്ത്രി വീണാ ജോര്‍ജ് രാത്രിയില്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30ന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയത്. മൂന്ന് മണിക്കൂറോളം മന്ത്രി മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചു. ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചു. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടോയെന്നും പരിശോധിച്ചു. ഡ്യൂട്ടിയിലുള്ള സമയത്ത് [...]
The post മുന്നറിയിപ്പില്ലാതെ മന്ത്രി വീണാ ജോര്‍ജ് രാത്രിയില്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു appeared first on Starvision News Malayalam.