Health Minister Mansukh Mandavya | Starvision News Malayalam

ഇന്ത്യയിലെ കോവിഡ് നിരക്ക് 6,000 കടന്നു, ആറു മാസത്തിനിടയിലെ ഉയർന്ന കണക്ക്; ഇന്ന് ഉന്നതതലയോ​ഗം
ന്യൂഡൽഹി: കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ( ഏപ്രിൽ ഏഴിന്) വൈകീട്ട് ഉന്നതതല യോഗം ചേരും.രാജ്യത്തെ കോവിഡ് നിരക്കുകൾ 6050-ലേക്ക് ഉയർന്നു, ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.വ്യാഴാഴ്ച്ചത്തെ കോവിഡ് കേസുകൾ 5,335 ആയിരുന്നു. പതിമൂന്ന് ശതമാനത്തിന്റെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്.കഴിഞ്ഞ വർഷം സെപ്തംബറിനു ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിനകോവിഡ് കേസുകൾ ആറായിരം കടക്കുന്നത്.രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലെയും ആരോ​ഗ്യമന്ത്രിമാരുമായി അവലോകനയോ​ഗം നടത്താൻ‌ തീരുമാനമായത്.പുതിയ പശ്ചാത്തലത്തിൽ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം എന്ന് വിലയിരുത്താനാണ് യോ​ഗം ചേരുന്നത്.

The post ഇന്ത്യയിലെ കോവിഡ് നിരക്ക് 6,000 കടന്നു, ആറു മാസത്തിനിടയിലെ ഉയർന്ന കണക്ക്; ഇന്ന് ഉന്നതതലയോ​ഗം appeared first on Starvision News Malayalam.