Health Insurance Scheme | Starvision News Malayalam

ബഹ്‌റൈനിൽ വിദേശ തൊഴിലാളികൾക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി സെ​പ്റ്റം​ബ​റോ​ടെ ആ​രം​ഭി​ക്കും
മ​നാ​മ: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി രാ​ജ്യ​ത്ത് സെ​പ്റ്റം​ബ​റോ​ടെ ആ​രം​ഭി​ക്കും. ഹ​ക്കീം(​ജ്ഞാ​നി) എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 2024 ഓ​ടെ പ​ദ്ധ​തി പൂ​ർ​ണ​മാ​യും ന​ട​പ്പി​ൽ വ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​ബ്രാ​ഹിം അ​ൽ ന​വ​ഖാ​ദ പ​റ​ഞ്ഞു. ഹ​ക്കീം പ​ദ്ധ​തി​യി​ൽ ര​ണ്ടു പ്രോ​ഗ്രാ​മു​ക​ളു​ണ്ടാ​യി​രി​ക്കും.

ഒ​ന്ന് നി​ർ​ബ​ന്ധി​ത​വും മ​റ്റൊ​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്കു മാ​​ത്രം ചേ​രാ​വു​ന്ന​തു​മാ​ണ്. നി​ർ​ബ​ന്ധി​ത ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് വി​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള​താ​ണ്. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക തൊ​ഴി​ലു​ട​മ​യോ സ്​​പോ​ൺ​സ​റോ ന​ൽ​ക​ണം. ഇ​തി​ൽ ചേ​രു​ന്ന​ത് വ​ഴി പ്രാ​ഥ​മി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ നി​ശ്ചി​ത പ്രാ​യ​പ​രി​ധി​യി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കും.

അ​ടി​യ​ന്ത​ര ചി​കി​ത്സ​യും ല​ഭി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യും ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്ര​സ​വം, സൗ​ന്ദ​ര്യ​ചി​കി​ത്സ​ക​ൾ എ​ന്നി​വ​ക്ക് ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ല.

ഓ​പ്ഷ​ന​ലാ​യ പ​ദ്ധ​തി​ക്ക് തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യേ​കം ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തു​ണ്ട്. സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്നാ​ണ് ഈ ​പാ​​ക്കേ​ജ് എ​ടു​ക്കേ​ണ്ട​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. അ​ത് സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കും കാ​ര​ണ​മാ​കും. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​നു​ള്ള അ​വ​കാ​ശ​ത്തെ ത​ട​യു​മെ​ന്ന് അ​തി​ന് അ​ർ​ഥ​മി​ല്ലെ​ന്നും സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.

എ​ല്ലാ പ​ദ്ധ​തി​ക​ളും സെ​ഹാ​തി ഇ​ൻ​ഷു​റ​ൻ​സ് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും ആ​രോ​ഗ്യ​പ​രി​ര​ക്ഷ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്.

സെ​ഹാ​തി പ്രോ​ഗ്രാ​മി​ൽ ആ​റു പാ​ക്കേ​ജു​ക​ളാ​ണു​ള്ള​ത്. മൂ​ന്നു പാ​ക്കേ​ജു​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്കും ര​ണ്ടു പാ​ക്കേ​ജു​ക​ൾ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രെ​ണ്ണം സ​ഞ്ചാ​രി​ക​ൾ​ക്കു​മു​ള്ള​താ​ണ്.

സ്വ​ദേ​ശി​ക​ൾ​ക്ക് എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കും. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ വി​ദേ​ശ​ത്ത് പോ​യി വി​ദ​ഗ്ധ ചി​കി​ത്സ നേ​ടാ​നു​ള്ള അ​വ​സ​ര​വും സ്വ​ദേ​ശി​ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൈ​വ​രും. ‘സെ​ഹാ​തി’ 2019ൽ ​തു​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ങ്കി​ലും കോ​വി​ഡ് മൂ​ലം വൈ​കു​ക​യാ​യി​രു​ന്നു. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സ​മ്മേ​ള​ന​ത്തി​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി പ്ര​തി​നി​ധി​ക​ളോ​ട് സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

The post ബഹ്‌റൈനിൽ വിദേശ തൊഴിലാളികൾക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി സെ​പ്റ്റം​ബ​റോ​ടെ ആ​രം​ഭി​ക്കും appeared first on Starvision News Malayalam.

ആരോഗ്യ ഇൻഷുറൻസ് പദ്ധതി: സേവനങ്ങൾ നൽകുന്ന ആരോഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു
മ​നാ​മ: ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി (സെ​ഹാ​തി) പ്ര​കാ​രം സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള 38 കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. 11 ഹോ​സ്പി​റ്റ​ലു​ക​ളും 27 ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളു​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​റ്റ​വും പു​തി​യ ഔ​ദ്യോ​ഗി​ക ഗെ​സ​റ്റി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ, സൈ​ക്യാ​ട്രി​ക് ഹോ​സ്പി​റ്റ​ൽ, ഇ​ബ്രാ​ഹിം ഖ​ലീ​ൽ കാ​നൂ ക​മ്യൂ​ണി​റ്റി സെ​ന്റ​ർ, അ​ബ്ദു​ൽ റ​ഹ്മാ​ൻ കാ​നൂ സെ​ന്റ​ർ ഫോ​ർ കി​ഡ്നി ഡി​സീ​സ​സ്, സി​ത്ര ലോ​ങ് സ്റ്റേ ​ഹോ​സ്പി​റ്റ​ൽ, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് സെ​ന്റ​ർ ഫോ​ർ കി​ഡ്നി ഡി​സീ​സ​സ്, മു​ഹ​റ​ഖ് മെ​റ്റേ​ണി​റ്റി ആ​ൻ​ഡ് ജെ​റി​യാ​ട്രി​ക് ഹോ​സ്പി​റ്റ​ൽ, ജി​ദാ​ഫ്സ് മെ​റ്റേ​ണി​റ്റി ഹോ​സ്പി​റ്റ​ൽ, മു​ഹ​റ​ഖി​ലെ അ​വാ​ൽ ലോ​ങ് സ്റ്റേ ​ഹോ​സ്പി​റ്റ​ൽ, മു​ഹ​റ​ഖ് ലോ​ങ് സ്റ്റേ ​മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ്, ജോ​വി​ലെ ഹെ​ൽ​ത്ത് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെൻറ​ർ എ​ന്നി​വ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് സേ​വ​നം ല​ഭി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ.

ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ: സി​ത്ര, എ​ൻ.​ബി.​ബി (അ​റാ​ദ്, ദേ​ർ), മു​ഹ​റ​ഖ്, ബി.​ബി.​കെ, അ​ബു മ​ഹ​ർ, ശൈ​ഖ് സ​ൽ​മാ​ൻ, ന​യിം, ഇ​ബ്നു സീ​ന, ഹൂ​റ, ശൈ​ഖ് സൊ​ബാ​ഹ് അ​ൽ സ​ലേം, ബി​ലാ​ദ് അ​ൽ ഖ​ദീം, ജി​ദാ​ഫ്സ്, ഈ​സ ടൗ​ൺ, അ​ഹ​മ്മ​ദ് അ​ലി കാ​നൂ, ആ​ലി, യൂ​സി​ഫ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ എ​ൻ​ജി​നീ​യ​ർ, ശൈ​ഖ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സു​ബ​ഹ്, കു​വൈ​ത്ത്, ഹ​മ​ദ് ടൗ​ൺ, മു​ഹ​മ്മ​ദ് ജാ​സിം കാ​നൂ, ഹ​മ​ദ് കാ​നൂ, ഖ​ലീ​ഫ ടൗ​ൺ, സ​ല്ലാ​ഖ്, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ആ​ൽ ഖ​ലീ​ഫ, ബു​ദൈ​യ്യ, ബു​ദ​യ്യ കോ​സ്റ്റ​ൽ ക്ലി​നി​ക്.

സെ​ഹാ​തി പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ര​ണ്ടു​ത​ര​ത്തി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് സ്കീം ​ല​ഭ്യ​മാ​ണ്. സ്റ്റാ​ൻ​ഡേ​ർ​ഡ് ഇ​ൻ​ഷു​റ​ൻ​സി​ൽ പ്രാ​ഥ​മി​ക, ര​ണ്ടാം ഘ​ട്ട ആ​രോ​ഗ്യ പ​രി​ച​ര​ണം സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചി​കി​ത്സ​ക്കു​ള്ള പ്രീ​മി​യം ഒ​പ്ഷ​നി​ൽ 40 ശ​ത​മാ​നം സ​ർ​ക്കാ​ർ വ​ഹി​ക്കും. അ​ടു​ത്ത മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി സ​മ്പൂ​ർ​ണ്ണ​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

The post ആരോഗ്യ ഇൻഷുറൻസ് പദ്ധതി: സേവനങ്ങൾ നൽകുന്ന ആരോഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു appeared first on Starvision News Malayalam.