health education class | Starvision News Malayalam

ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിക്കുന്നു
മനാമ: ഐസിഎഫ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചു ആരോഗ്യ ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പ്രമേഹവും വൃക്ക രോഗങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസ്സിന് ഡോക്ടർ രഞ്ജിത്ത് മേനോൻ നേതൃത്വം നൽകും.

സൽമാനിയ അൽ നമൽ കോർപറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ ഇന്ന് (18-11-22) രാത്രി 7.30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്‌ളാസിന് ശേഷം വിഷയ സംബന്ധമായ സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരിക്കും. ഐ സി എഫ് നേതാക്കളും ഹോസ്പിറ്റൽ ഭാരവാഹികളും പരിപാടിയിൽ സംബന്ധിക്കും.

The post ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.