health class | Starvision News Malayalam

മുഹറഖ് മലയാളി സമാജം എട്ടാം വാർഷികാഘോഷം: ആരോഗ്യ ക്ലാസും പ്രിവിലേജ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ തുടർച്ചയായി സൗജന്യ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. സംഘടനയുടെ ആരോഗ്യ സംരക്ഷണ പദ്ദതിയായ എം എം എസ് കെയർ ഭാഗമായി ആണ് ക്ലാസ് സംഘടിപ്പിച്ചത്, മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. ദീർഘകാല രോഗങ്ങൾക്കുള്ള ഹോമിയോപ്പതി ചികിത്സാ രീതികളെയും അതിന്റെ ഫലപ്രാപ്തിയെയും കുറിച്ച് നടന്ന വിശദമായ ക്ലാസിന് പ്രശസ്ത ഹോമിയോപ്പതി കൺസൾട്ടന്റ് ഡോ. അനീന മറിയം വർഗീസ് നേതൃത്വം നൽകി. നിത്യജീവിതത്തിൽ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടിയും ക്ലാസിൽ വിശദീകരിച്ചു.

ചടങ്ങിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം അംഗങ്ങൾക്കായി കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ഒരുക്കുന്ന പ്രത്യേക പ്രിവിലേജ് കാർഡ് പ്രകാശനവും നടന്നു. മുഹറഖ് സമാജം രക്ഷാധികാരി മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ പ്രസ്തുത കാർഡിന്റെ ഔദ്യോഗിക പ്രകാശനം കിംസ് മെഡിക്കൽ സെന്റർ അഡ്മിനിസ്റ്റേറ്റർ ജ്യോതി ശ്രീജിത്തിന് നൽകി നിർവ്വഹിച്ചു. മുഹറഖ് സമാജം അംഗങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഈ കാർഡ് സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അനസ് റഹീം ആരോഗ്യ ക്ലാസ് ഉദ്ഘാടനം ചെയ്തു.  ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ,ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് കുമാർ വടകര, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, ഭാരവാഹികളായ മൊയ്തി ടി എം സി,സജീവൻ വടകര സമാജം ഭാരവാഹികളും കിംസ് മെഡിക്കൽ സെന്റർ പ്രതിനിധി സൂര്യ നാരായണൻ തുടങ്ങി നിരവധി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

The post മുഹറഖ് മലയാളി സമാജം എട്ടാം വാർഷികാഘോഷം: ആരോഗ്യ ക്ലാസും പ്രിവിലേജ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതാ വിഭാഗം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ ബോധവത്‌കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കിംസ് ഹോസ്പിറ്റൽ ഒബ്സ്റ്ററിക് & ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ: ബ്ലെസി ജോൺ ക്ലാസ്സ്‌ നടത്തി. സ്ത്രീകളിൽ പൊതുവെ കണ്ടു വരുന്ന PCOD എങ്ങനെ തിരിച്ചറിയാം, രോഗ പ്രതിരോധത്തിനായുള്ള ചികിത്സാ വിധികളും ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും അവർ വിശദീകരിച്ചു. സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവയെ കുറിച്ച് സ്ത്രീകൾ കൂടുതൽ ബോധവതികളാവണമെന്നും ഓർമപ്പെടുത്തി.

ഏരിയ പ്രസിഡന്റ്‌ സമീറ നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സുബൈദ മുഹമ്മദലി സ്വാഗതവും നാസിയ ഗഫ്ഫാർ നന്ദിയും പറഞ്ഞു. മുർഷിദ സലാം പരിപാടി നിയന്ത്രിച്ചു. റീഹ  ഫാത്തിമ പ്രാർത്ഥനാഗീതം ആലപിച്ചു. മരിയ ജോൺസൺ, ഹെലൻ ജെയിംസ് എന്നിവർ ഗാനങ്ങളാലപിച്ചു. നുഫീല ബഷീർ, മുഫ്സീറ അഫ്സൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു appeared first on Starvision News Malayalam.