He fell off the train and died | Starvision News Malayalam

ബഹ്റൈനിലേയ്ക്കുള്ള യാത്രമധ്യേ പ്രവാസി നാട്ടിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു
മനാമ: അവധിക്ക് ശേഷം നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരാനിരുന്ന ബഹ്റൈൻ പ്രവാസി മലയാളി നാട്ടിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള യാത്രമാധ്യേ അങ്കമാലിയിലേയ്ക്ക് ട്രെയിനിൽ പോവുകയായിരുന്ന മാവേലിക്കര മറ്റം തെക്ക് വിജയാരത്ത് വീട്ടിൽ രാജേഷ് ആണ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ പെട്ട് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. 48 വയസായിരുന്നു പരേതന്റെ പ്രായം. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഇദ്ദേഹം പ്ലാറ്റ് ഫോമിൽ ഇറങ്ങിയിരുന്നു. ഇതിന് ശേഷം ട്രെയിൻ നീങ്ങിയതോടെ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ ബിന്ദു, മക്കൾ എന്നിവർ ബഹ്റൈനിലാണ്. ബഹ്റൈനിലെ അൽ ദയസി ഹോൾഡിങ്ങ് ജീവനക്കാരനാണ് പരേതൻ.

The post ബഹ്റൈനിലേയ്ക്കുള്ള യാത്രമധ്യേ പ്രവാസി നാട്ടിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു appeared first on Starvision News Malayalam.

കണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
കണ്ണൂർ: യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി ഫവാസ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ന് കണ്ണപുരത്ത് വെച്ച് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവെയായിരുന്നു അപകടം. ഭാര്യയെ ഹോസ്പിറ്റലിൽ സന്ദർശിച്ച ശേഷം യശ്വന്ത്പൂർ ട്രെയിനിൽ മടങ്ങിവരികയായിരുന്നു. പയ്യന്നൂരിൽ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടർന്ന് കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടി ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്.

The post കണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു appeared first on Starvision News Malayalam.