HATS | Starvision News Malayalam
	1	</sy:updateFrequency>
HATS | Starvision News Malayalam
മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ പോലീസുകാര്‍ക്ക് ഹാറ്റ്സിലേക്ക് വിളിക്കാം
തിരുവനന്തപുരം: ജോലിസംബന്ധമായും വ്യക്തിപരമായും പോലീസുകാര്‍ക്കുണ്ടാകുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന് ഹാറ്റ്സ് (ഹെല്‍പ് ആന്‍റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ്സ്) ലേയ്ക്ക് വിളിക്കാം. 9495363896 എന്ന നമ്പരാണ് ഇതിനായി നല്‍കിയിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കുന്നതിന് തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പില്‍ 2019 ല്‍ ആവിഷ്ക്കരിച്ച പ്രത്യേക പദ്ധതിയാണ് ഹാറ്റ്സ്. കൗണ്‍സലിംഗ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അര്‍ഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നല്‍കാനും നിര്‍ദ്ദേശമുണ്ട്. വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടേയും കൗണ്‍സലര്‍മാരുടെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
The post മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ പോലീസുകാര്‍ക്ക് ഹാറ്റ്സിലേക്ക് വിളിക്കാം appeared first on Starvision News Malayalam.