Haripad | Starvision News Malayalam

വിഷക്കായ കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു
ഹരിപ്പാട് (ആലപ്പുഴ) ∙ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു . കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത് . ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു . എന്നാൽ കുട്ടി കായ കഴിച്ച വിവരം പറഞ്ഞിരുന്നില്ല . ആശുപത്രിയിൽ ചികിത്സ നൽകി വീട്ടിൽ അയച്ചു . അടുത്ത ദിവസം സ്ഥിതി മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി . ഇവിടെ വച്ചാണ് കുട്ടി വിഷക്കായ കഴിച്ച വിവരം പറഞ്ഞത് . തുടർന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു . ആയാപറമ്പ് എൻ എസ്എസ് എച്ച് . എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് .

The post വിഷക്കായ കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു appeared first on Starvision News Malayalam.