HARIDAS | Starvision News Malayalam
HARIDAS | Starvision News Malayalam
ബഹ്റൈനിൽ മലപ്പുറം സ്വദേശി ഹരിദാസ് ഹൃദയാഘാതം മൂലം നിര്യാതനായി
ബഹ്റൈൻ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.
The post ബഹ്റൈനിൽ മലപ്പുറം സ്വദേശി ഹരിദാസ് ഹൃദയാഘാതം മൂലം നിര്യാതനായി appeared first on Starvision News Malayalam.
നിയമനത്തട്ടിപ്പ് കേസ്: റയീസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റയീസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. റയീസിന്റെ മൊബൈലില്‍ നിന്നാണ് വ്യാജ നിയമനക്കത്ത് തയ്യാറാക്കിയതും, അത് ഇ മെയില്‍ വഴി അയച്ചു നല്‍കിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. നിയമനക്കോഴക്കേസില്‍ മലപ്പുറം സ്വദേശി ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കന്റോണ്‍മെന്റ് എസ്എച്ച്ഒ അപേക്ഷ നല്‍കിയത്. ഹരിദാസന്‍ തുടര്‍ച്ചയായി മൊഴിമാറ്റുന്ന പശ്ചാത്തലത്തിലാണ് രഹസ്യ [...]
The post നിയമനത്തട്ടിപ്പ് കേസ്: റയീസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ appeared first on Starvision News Malayalam.
ഹരിദാസ്  അന്തരിച്ചു
കൊല്ലം: കടയ്ക്കൽ പഞ്ചായത്തിലെ അരിനിരത്തുംപാറ കുഴിവിള പുത്തൻ വീട്ടിൽ ഹരിദാസ് (ദാസ് പാചകം) അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ ഗിരിജ കുമാരി, മക്കൾ ഹർഷദാസ്, ഹരിതദാസ്  
The post ഹരിദാസ്  അന്തരിച്ചു appeared first on Starvision News Malayalam.