Harassment for demanding dowry | Starvision News Malayalam
സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്
കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഭാര്യയുടെ പരാതിയില്‍ നോയല്‍ നോയല്‍ ടോമിന്‍ ജോസഫിനെതിരെ രാജപുരം പൊലീസ് ആണ് കേസെടുത്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് നോയല്‍ ടോമിന്‍ ജോസഫിനെതിരായ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിരിക്കുകയാണ്. മുതിര്‍ന്ന നേതാവും എം പിയുമായ രാജ്‌മോഹന്‍ [...]
The post സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ് appeared first on Starvision News Malayalam.