Hangzhou Asian Games | Starvision News Malayalam
	1	</sy:updateFrequency>
ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസ്: 18 ഇനങ്ങളിൽ ബഹ്‌റൈൻ മത്സരിക്കും
മനാമ: സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ ചൈ​ന​യി​ലെ ഹാ​ങ്‌​ഷൗ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 18 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ മ​ത്സ​രി​ക്കും. മു​ൻ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കൈ​വ​രി​ച്ച 24 മെ​ഡ​ലു​ക​ൾ എ​ന്ന നേ​ട്ടം മ​റി​ക​ട​ക്കാ​നു​ത​കു​ന്ന തീ​വ്ര പ​രി​ശീ​ല​ന​മാ​ണ് ടീം ​ന​ട​ത്തു​ന്ന​തെ​ന്ന് ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) ബ​ഹ്‌​റൈ​ൻ ബേ​യി​ലെ വി​ൻ​ഹാം ഗ്രാ​ൻ​ഡി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.അ​ത്‌​ല​റ്റി​ക്‌​സ്, ഹാ​ൻ​ഡ്‌​ബാ​ൾ, ബോ​ക്‌​സി​ങ്, ജൂ​ഡോ, വെ​യ്‌​റ്റ്‌​ലി​ഫ്റ്റി​ങ്, ഗു​സ്തി, ജി​യു-​ജി​റ്റ്‌​സു, റോ​വി​ങ്, ഷൂ​ട്ടി​ങ്, സൈ​ക്ലി​ങ്, ടേ​ബി​ൾ ടെ​ന്നീ​സ്, തൈ​ക്വാ​ൻ​ഡോ, സെ​യ്‍ലി​ങ് തു​ട​ങ്ങി [...]
The post ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസ്: 18 ഇനങ്ങളിൽ ബഹ്‌റൈൻ മത്സരിക്കും appeared first on Starvision News Malayalam.
ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ, ഫു​ട്‌​ബാ​ൾ, വോ​ളി​ബാ​ൾ, ഇ-​സ്‌​പോ​ർ​ട്‌​സ്, ക്രി​ക്ക​റ്റ് ഇ​ന​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ബി.​ഒ.​സി വൈ​സ് പ്ര​സി​ഡ​ന്റ് ശൈ​ഖ് ഈ​സ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു . ബി.​ഒ.​സി പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ടു​ത്ത മ​ത്സ​ര​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ത്‌​ല​റ്റി​ക്‌​സ്, ജൂ​ഡോ, ഭാ​രോ​ദ്വ​ഹ​നം എ​ന്നി​വ​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
ബി.​ഒ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ​രി​സ് അ​ൽ കൂ​ഹേ​ജി, ബി.​ഒ.​സി ടെ​ക്‌​നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ലൂ​ൺ​സ് മ​ഡെ​ൻ, ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ ഓ​ഫ് ഏ​ഷ്യ (ഒ.​സി.​എ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഹു​സൈ​ൻ അ​ൽ മു​സ​ല്ലം, ഹാ​ങ്‌​ഷൗ ഏ​ഷ്യ​ൻ ഗെ​യിം​സ് സൂ​പ്പ​ർ​വി​ഷ​ൻ ആ​ൻ​ഡ് ഓ​ഡി​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സീ ​നി​ങ്, ഒ.​സി.​എ പ്രോ​ജ​ക്‌​ട് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ വി​സാം ട്ര​ക്മ​ണി, ഹാ​ങ്‌​ഷൗ ​െഗ​യിം​സി​ലേ​ക്കു​ള്ള ബ​ഹ്റൈ​നി​ന്റെ ഷെ​ഫ് ഡി ​മി​ഷ​ൻ അ​ഹ​മ്മ​ദ് അ​ബ്ദു​ൽ​ഗാ​ഫ​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്തു.