Handloom Challenge | Starvision News Malayalam

ഓണത്തിന് കൈത്തറി ചലഞ്ച്
ഓണക്കാലത്ത് കൈത്തറി ചലഞ്ച് എന്ന പേരിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കെ.കെ.ശൈലജടീച്ചറുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അയ്യായിരം രൂപയുടെ തുണിത്തരങ്ങൾ 2999 രൂപക്ക് വിൽക്കുന്ന സ്കീം ഓണത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ട്. കൈത്തറി പ്രചാരത്തിന് നിയമസഭാംഗങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

The post ഓണത്തിന് കൈത്തറി ചലഞ്ച് appeared first on Starvision News Malayalam.