Hala Masjid Eman Majlisa | Starvision News Malayalam
“വെളിച്ചമാണ് തിരുദൂതർ” ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ പൊതു പ്രഭാഷണം  സംഘടിപ്പിച്ചു
മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കേമ്പയിനിൻ്റെ ഭാഗമായി മുഹറഖ് ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. മഹാനായ പ്രവാചകന്‍റെ ജീവിതം സമൂഹത്തിനാകമാനം വെളിച്ചം പകരുന്നതായിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യൂനുസ് സലീം പറഞ്ഞു. പ്രവാചക ജീവിതം പൂർണമായും പിൻപറ്റുകയെന്നതാണ് ഒരോ വിശ്വാസിയുടെയും ബാധ്യത. അതിലൂടെ സമൂഹത്തിനാകമാനം വെളിച്ചമായിത്തീരാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിചചേർത്തു. ഹാല മസ്ജിദ് ഈമാൻ മജ്ലിസിൽ നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡന്‍റ് ജലീൽ അധ്യക്ഷത വഹിച്ചു. റുസ്ബി ബഷീർ ഖുർആൻ [...]
The post “വെളിച്ചമാണ് തിരുദൂതർ” ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ പൊതു പ്രഭാഷണം  സംഘടിപ്പിച്ചു appeared first on Starvision News Malayalam.