Haiti earthquake | Starvision News Malayalam

ഹെയ്തി ഭൂകമ്പം​: മരണസംഖ്യ 2000 കവിഞ്ഞു
പോർട്ട് ഓ പ്രിൻസ്​: ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ഹെ​യ്തി​യി​ൽ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2000 കടന്നു. ഇതുവരെ 2,186 പേരാണ് മരിച്ചത്. പരിക്കേറ്റ പതിനായിരത്തോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.കെ​ട്ടി​ടാ​ശി​ഷ്​​ട​ങ്ങ​ൾക്കി​ട​യി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ഇപ്പോഴും തു​ട​രു​ക​യാ​ണ്. ആ​ശു​പ​ത്രി​ക​ൾ രോ​ഗി​ക​ളെ​ക്കൊ​ണ്ട്​ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

15നാണ് 7.2 തീ​വ്ര​ത​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ തു​ട​ർ​ച്ച​യാ​യ ഭൂ​കമ്പം ഹെ​യ്​​തി​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റൻ ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത്. ​രാ​ജ്യ​ത്ത്​ ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 600,000 ആളുകൾക്കാണ് അടിയന്തര സഹായം ആവശ്യമായിട്ടുള്ളത്.

The post ഹെയ്തി ഭൂകമ്പം​: മരണസംഖ്യ 2000 കവിഞ്ഞു appeared first on Starvision News Malayalam.