Guruvayur railway flyover | Starvision News Malayalam
മണ്ഡലകാലത്തിന് മുന്നേ ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം തുറക്കും
തൃശൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം നവംബര്‍ ആദ്യവാരം തുറന്നുകൊടുക്കും. മണ്ഡലകാല ആരംഭത്തിന് മുമ്പേ മേല്‍പ്പാലം തുറന്ന് കൊടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. എന്‍ കെ അക്ബര്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. മേല്‍പ്പാലത്തിന്റെ ഘടനാപരമായ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കി. ഹാന്‍ഡ് റീല്‍, ക്രാഷ് ഗാര്‍ഡ്, നടപ്പാത, പെയിന്റിങ്, ഡ്രെയിനേജ്, പാലത്തിലും സര്‍വീസ് റോഡിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, പാലത്തിന് അടിയില്‍ ടൈല്‍ വിരിക്കല്‍ തുടങ്ങിയവയാണ് അവശേഷിക്കുന്ന ജോലികള്‍. ഇത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കും. പണി പൂര്‍ത്തിയായ ശേഷം പാലത്തില്‍ [...]
The post മണ്ഡലകാലത്തിന് മുന്നേ ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം തുറക്കും appeared first on Starvision News Malayalam.
ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ പണി ഇനിയും പൂർത്തിയായില്ല; സംഭവത്തിൽ ഇടപെട്ട്  സുരേഷ്‌ഗോപി
ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാലത്തിന്റെപണി വൈകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് സുരേഷ് ഗോപി. റെയിൽവേ ട്രാക്കിന് മുകളിലെ ഗാർജന്റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം .ഇത് റെയിൽവേ പൂർത്തീകരിക്കുന്നത് റെക്കോർഡ്‌ വേഗതയിലാണ്. അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതാണ് റെയിൽവേയുടെ പണി വൈകാൻ കാരണം. അപ്രോച്ച് റോഡുകളുടെ പണി പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമാണ് റെയിൽവേയ്ക്ക് അവരുടെ വർക്ക് ചെയ്യാൻ സാധിക്കുക. അപ്രോച്ച് റോഡുകളുടെ പണി പുരോഗമിച്ച സമയത്ത് ഗുരുവായൂരിലെ മേൽപ്പാല സമരസമിതിക്കാർ അറിയിച്ചപ്പോൾ [...]
The post ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ പണി ഇനിയും പൂർത്തിയായില്ല; സംഭവത്തിൽ ഇടപെട്ട്  സുരേഷ്‌ഗോപി appeared first on Starvision News Malayalam.
ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാലത്തിന്റെപണി വൈകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് സുരേഷ് ഗോപി. റെയിൽവേ ട്രാക്കിന് മുകളിലെ ഗാർജന്റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം .ഇത് റെയിൽവേ പൂർത്തീകരിക്കുന്നത് റെക്കോർഡ്‌ വേഗതയിലാണ്. അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതാണ് റെയിൽവേയുടെ പണി വൈകാൻ കാരണം. അപ്രോച്ച് റോഡുകളുടെ പണി പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമാണ് റെയിൽവേയ്ക്ക് അവരുടെ വർക്ക് ചെയ്യാൻ സാധിക്കുക. അപ്രോച്ച് റോഡുകളുടെ പണി പുരോഗമിച്ച സമയത്ത് ഗുരുവായൂരിലെ മേൽപ്പാല സമരസമിതിക്കാർ അറിയിച്ചപ്പോൾ തന്നെ റെയിൽവേയുമായി ബന്ധപ്പെട്ട് വർക്ക് വേഗത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ റെയിൽവേയുടെ ജോലികൾ കഴിഞ്ഞാലും സംസ്ഥാന സർക്കാർ ചെയ്യേണ്ട മേൽപ്പാലത്തിന്റെ ജോലികൾ പൂർത്തിയാവാത്ത അവസ്ഥയിലാണ്. ഈ വസ്തുതകൾ അറിഞ്ഞിട്ടും ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കള്ളം പ്രചരിപ്പിക്കുകയാണ്. ഗുരുവായൂരിന്റെ വികസനത്തിന് വേണ്ടി അമൃത് പ്രസാദ് പദ്ധതികൾ പ്രകാരം കോടികൾ നൽകിയ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തൽ മാത്രമാണ് ചിലരുടെ ജോലിയെന്നും ഈ കുപ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാൻ എന്നെ നിർബന്ധിതനാക്കിയതാണെന്നും സുരേഷ്ഗോപി പറഞ്ഞു.ആദ്യം അവരുടെ പണി തീർത്തിട്ട് നുണ പറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യട്ടെ. നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യാൻ പറ്റും പക്ഷെ അവർ പണി തീർക്കണം. പറഞ്ഞതിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ നേർക്കുനേർ വന്ന് തർക്കിക്കാം. താകീത് കൊടുത്തു മേൽപ്പാലം സന്ദർശിച്ചു സുരേഷ് ഗോപി മടങ്ങി.