Gunda gang | Starvision News Malayalam

തൃശൂർ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി പരിക്കേൽപിച്ചു
തൃശൂർ: തൃശൂർ തിരുത്തിപറമ്പിൽ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി. തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ റൗഡി ആയ ഗുണ്ട രതീഷും സംഘവുമാണ് അച്ഛനേയും മകനേയും ആക്രമിച്ചത്. ഇരുവരെയും വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

The post തൃശൂർ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി പരിക്കേൽപിച്ചു appeared first on Starvision News Malayalam.

ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയുടെ കൊലപാതകം; 5 പേർ അറസ്റ്റിൽ; കൊലയ്ക്ക് കാരണം മുൻവൈരാ​ഗ്യമെന്ന് പൊലീസ്
തിരുവനന്തപുരം: ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ 5 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരാണ് പിടിയിലായത്. അൻവർ എന്ന പ്രതിക്കുവേണ്ടി നിലവിൽ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിച്ചു. ചികിത്സയിലായിരിക്കവെയാണ് മരണം.

കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോയ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു.

രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന ജോയിയെ ഒടുവിൽ പൊലീസ് ജീപ്പിലാണ് ആശുപത്രിലെത്തിക്കുകയായിരുന്നു.

എന്തെങ്കിലും തർക്കമോ പ്രകോപനമോ ഉണ്ടായാൽ വെട്ടുകത്തിയുമായി ആക്രമണത്തിന് ചാടി ഇറങ്ങുന്ന പ്രകൃതമായതിനാലാണ് വെട്ടുകത്തി ജോയി എന്ന വിളിപ്പേര് വീണത്. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2006ൽ ഒരു കൊലപാതക കേസിലും 2007,2008 വർഷങ്ങളിൽ വധശ്രമ കേസുകളിലും പ്രതിയായിരുന്നു.

സാക്ഷികൾ കൂറുമാറിയതിനെ തുടർന്നു കൊലപാതക കേസിൽ ജോയിയെ കോടതി വെറുതെവിട്ടു. 2010നു ശേഷം 9 കേസുകളാണ് നിലവിലുണ്ടായിരുന്നത്. ഇതിൽ 7 എണ്ണം വട്ടപ്പാറയിലും രണ്ടെണ്ണം പോത്തൻകോട്ടും. 6 മാസം കാപ്പ ചുമത്തി നാടുകടത്തി. വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പൊലീസ് ഒരുങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിനു കാരണം മണൽകടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും തുടർന്നുള്ള വിരോധവുമെന്ന് എഫ്ഐആർ. ജോയിയുടെ മൂത്ത സഹോദരൻ ജോസ് ഇതു സംബന്ധിച്ചു നൽകിയ മൊഴി പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ജോയി ആക്രമിച്ചവരെ കുറിച്ചു മൊഴി നൽകുകയും ചെയ്തിരുന്നു. ഒന്നാം പ്രതി അൻവർ, രണ്ടാം പ്രതി ഷജീർ എന്നിവരുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന മൂന്നും നാലും പ്രതികൾ ചേർന്നാണ് കാറിലെത്തി ആക്രമണം നടത്തിയതെന്നും എഫ്ഐആറിൽ പറയുന്നു.

The post ഗുണ്ടാനേതാവ്  വെട്ടുകത്തി ജോയിയുടെ കൊലപാതകം; 5 പേർ അറസ്റ്റിൽ; കൊലയ്ക്ക് കാരണം മുൻവൈരാ​ഗ്യമെന്ന് പൊലീസ് appeared first on Starvision News Malayalam.

പോലീസുകാർക്ക് ഗുണ്ടകളുടെ വിരുന്ന്; DySP-യെ ​ഗുണ്ടാനേതാവിന്റെ വീട്ടിൽ കണ്ടെത്തിയിരുന്നില്ലെന്ന് SP
കൊച്ചി: അ‌ങ്കമാലിയിൽ ഗുണ്ടാനേതാവ് തമ്മനം ​ഫൈസലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാർക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന. അ‌തേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ വിരുന്നിൽ കണ്ടെത്തിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ റൂറൽ എസ്.പി. പറഞ്ഞു.

പോലീസുകാരെ ഇവിടെ എത്തിച്ചത് ഡി.വൈ.എസ്.പി. ആണെന്നാണ് വിവരം. അ‌ങ്കമാലി പോലീസ് എത്തുന്നതിനു മുമ്പേ ഡി.വൈ.എസ്.പി. പോയതായാണ് പിടിയിലായ പോലീസുകാരുടെ മൊഴി. എന്നാൽ, ഇദ്ദേഹം തമ്മനം ​ഫൈസലിന്റെ വീട്ടിൽത്തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്.

ഡി.വൈ.എസ്.പിക്കും മറ്റു മൂന്ന് പോലീസുകാർക്കുമെതി​രെയാണ് റൂറൽ എസ്.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. വീട്ടിൽ അ‌ഞ്ചുപേർ ഉണ്ടായിരുന്നു. ഇതിൽ പോലീസുകാരല്ലാത്ത രണ്ടുപേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വിശദമായ അ‌ന്വേഷണം നടത്തുന്നുണ്ട്. നേരത്തേ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വീടാണിതെന്നും റൂറൽ എസ്.പി ​വൈഭവ് സക്സേന പറഞ്ഞു.

വിരുന്നിൽ കണ്ടെത്തിയ പോലീസുകാരിൽ ഒരാൾ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാൾ ക്രൈം ബ്രാഞ്ച് ഓഫീസിലെ പോലീസുകാരനുമാണ്. വിജിലൻസ് ഉദ്യോഗസ്ഥനാണ് മറ്റൊരാൾ. മൂന്നുപേരും കോൺസ്റ്റബിൾമാരാണ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് പിന്നാലെയാണ് എം.ജി.സാബു സ്ഥലംമാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പോലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്നു. അവിടെവെച്ചുള്ള ബന്ധത്തെ തുടർന്നാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തിൽ ഡി.വൈ.എസ്.പിക്കെതിരേ വകുപ്പുതല അന്വേഷണമുണ്ടാകും.

The post പോലീസുകാർക്ക് ഗുണ്ടകളുടെ വിരുന്ന്; DySP-യെ ​ഗുണ്ടാനേതാവിന്റെ വീട്ടിൽ കണ്ടെത്തിയിരുന്നില്ലെന്ന് SP appeared first on Starvision News Malayalam.

ജയിൽ മോചിതനായ ഗുണ്ടാ നേതാവിന് ‘ആവേശം’ മോഡൽ പാർട്ടി, റീൽസ് വീഡിയോ പുറത്ത്
തൃശൂർ: ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ എന്ന ചിത്രത്തിന്റെ മോഡലിൽ പാർട്ടി നടത്തി ജയിൽ മോചിതനായ ഗുണ്ടാത്തലവൻ. നാല് കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാർട്ടിയുടെ ദൃശ്യങ്ങൾ റീലുകളാക്കി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്‌തു.രണ്ടാഴ്‌ച മുമ്പ് തൃശൂർ കുറ്റൂർ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തിൽ വച്ചാണ് പാർട്ടി നടത്തിയത്. 60ഓളം കുറ്റവാളികൾ പാർട്ടിയിൽ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവർ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിയ്യൂർ സ്റ്റേഷൻ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തിൽ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

The post ജയിൽ മോചിതനായ ഗുണ്ടാ നേതാവിന് ‘ആവേശം’ മോഡൽ പാർട്ടി, റീൽസ് വീഡിയോ പുറത്ത് appeared first on Starvision News Malayalam.