gun | Starvision News Malayalam
	1	</sy:updateFrequency>
gun | Starvision News Malayalam
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. സ്വകാര്യ [...]
The post സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ appeared first on Starvision News Malayalam.
കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ്  തോക്ക് ചൂണ്ടിയത്. ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 
തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്‌പെന്‍ഷന്‍
കണ്ണൂർ : തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയിൽ നിന്ന് വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു,​ തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥയ്ക്ക് കാലിന് പരിക്കേറ്റത്. ബുധനാഴ്ചയാണ് സംഭവം. സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ സുബിനെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടി മാറുന്നതിനിടെയാണ് വെടി പൊട്ടിയത്. സുരക്ഷാ വീഴ്ച മുൻനിറുത്തിയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.
The post തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്‌പെന്‍ഷന്‍ appeared first on Starvision News Malayalam.
സംസ്ഥാനത്ത് തോക്ക് ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് തോക്കു ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത കാലങ്ങളില്‍ മൂന്ന് പേര്‍ക്കാണ് വെടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ടത്. കേരള പൊലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മെയ് വരെ 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2023 ല്‍ ഇത് 121 ആയിരുന്നു. 2022ല്‍ 122 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് സഹപാഠികളെ ആയുധം കൊണ്ട് മര്‍ദിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ [...]
The post സംസ്ഥാനത്ത് തോക്ക് ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നു appeared first on Starvision News Malayalam.
ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു
കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് റിയാസെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്. റിയാസിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
The post ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു appeared first on Starvision News Malayalam.
ദക്ഷിണാഫ്രിക്കയില്‍ വെടിവയ്പ്; 15 മരണം, 9 പേര്‍ക്ക് ഗുരുതര പരുക്ക്
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വെടിവയ്പ് . പീറ്റര്‍മാരിസ്ബര്‍ഗിലെ ബാറിലുണ്ടായ വെടിവയ്‌പിൽ 15 പേര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 12.30-യ്ക്കാണ് വെടിവയ്പുണ്ടായത്. പൊലീസ് എത്തുമ്പോള്‍ തന്നെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വാഹനത്തിലെത്തിയ ഒരു സംഘം ഭക്ഷണശാലയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ടാക്സിയില്‍ എത്തിയ ഒരു സംഘം ആളുകളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. Summary: 15 Killed In Bar Shooting Near South Africa’s [...]
The post ദക്ഷിണാഫ്രിക്കയില്‍ വെടിവയ്പ്; 15 മരണം, 9 പേര്‍ക്ക് ഗുരുതര പരുക്ക് appeared first on Starvision News Malayalam.
Summary: 15 Killed In Bar Shooting Near South Africa’s Johannesburg
ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ യാത്രികനിൽ നിന്നു തോക്ക് പിടിച്ചെടുത്തു
ദുബായ്: ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു റിവോൾവർ പിടിച്ചെടുത്തു. ഇന്ത്യയിലെ കസ്റ്റംസ് അധികൃതരാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് അന്വേഷണം ആരംഭിച്ചു. ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു പിടിച്ചെടുത്ത ചെറിയ പിസ്റ്റളിന്റെ ചിത്രം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്. ഈ മാസം 1 നായിരുന്നു സംഭവം. എന്നാൽ 10 നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്ത കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ യാത്രക്കാരനിൽ നിന്ന് ഒരു [...]
The post ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ യാത്രികനിൽ നിന്നു തോക്ക് പിടിച്ചെടുത്തു appeared first on Starvision News Malayalam.
ദുബായ്: ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു റിവോൾവർ പിടിച്ചെടുത്തു. ഇന്ത്യയിലെ കസ്റ്റംസ് അധികൃതരാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് അന്വേഷണം ആരംഭിച്ചു. ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു പിടിച്ചെടുത്ത ചെറിയ പിസ്റ്റളിന്റെ ചിത്രം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്.
ഈ മാസം 1 നായിരുന്നു സംഭവം. എന്നാൽ 10 നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്ത കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ യാത്രക്കാരനിൽ നിന്ന് ഒരു റിവോൾവറും രണ്ടു മാസികകളും പിടിച്ചെടുത്തതായി ഡൽഹി കസ്റ്റംസ് ട്വീറ്റ് ചെയ്തു. അതേസമയം, സംഭവത്തെ ഗൗരവമായാണു കാണുന്നതെന്നും അന്വേഷണം നടത്തുമെന്നും ഫ്ലൈ ദുബായ് അധികൃതരും അറിയിച്ചു.