gulfair | Starvision News Malayalam
gulfair | Starvision News Malayalam
അമ്മാന്‍, ബാഗ്ദാദ്, നജാഫ് വിമാന സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ പുനരാരംഭിച്ചു
മുഹറഖ്: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജോര്‍ദാനിലെ അമ്മാന്‍, ഇറാഖിലെ ബാഗ്ദാദ്, നജാഫ് എന്നീ നഗരങ്ങളിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിച്ചു.തങ്ങളുടെ നെറ്റ് വര്‍ക്കിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ബാക്കി വിമാനങ്ങളും ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.സമീപകാലത്തെ സംഭവവികാസങ്ങള്‍ ചില വിമാനങ്ങളെ ബാധിച്ചത് ക്ഷമയോടെ മനസ്സിലാക്കിയ ഉപഭോക്താക്കള്‍ക്ക് ഗള്‍ഫ് എയര്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഗള്‍ഫ് എയറിന് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് കമ്പനി വ്യക്തമാക്കി.
The post അമ്മാന്‍, ബാഗ്ദാദ്, നജാഫ് വിമാന സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ പുനരാരംഭിച്ചു appeared first on Starvision News Malayalam.