GULF AVIATION | Starvision News Malayalam

ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് എ.എൻ.എ.സിയുടെ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ്
മനാമ: ഗൾഫ് എയർ ഗ്രൂപ്പിൻ്റെ പരിശീലന വിഭാഗമായ ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് (ജി.എ.എ) ബ്രസീലിയൻ നാഷണൽ സിവിൽ ഏവിയേഷൻ ഏജൻസിയുടെ (എ.എൻ.എ.സി) ട്രെയിനിംഗ് സെൻ്റർ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് ലഭിച്ചു.

ഇതോടെ എ.എൻ.എ.സിയുടെ അംഗീകൃത പരിശീലന സ്പെസിഫിക്കേഷനുകൾക്കനുസൃതമായി പൈലറ്റ് ലൈസൻസ് പുതുക്കാനും പുനർമൂല്യനിർണ്ണയ കോഴ്സുകൾ നടത്താനും ജി.എ.എയ്ക്ക് അംഗീകാരം ലഭിച്ചു.
നവംബർ 13 മുതൽ 15 വരെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർഷോയിൽ ജി.എ.എയുടെ രണ്ടാം ദിവസത്തെ പങ്കാളിത്തത്തിനിടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

The post ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് എ.എൻ.എ.സിയുടെ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് appeared first on Starvision News Malayalam.