Gujarat | Starvision News Malayalam
മൂന്ന് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 10ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത, യെല്ലോ അലർട്ട്
ദില്ലി: ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. സാധാരണ നിലയിൽ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് മുതൽ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ഹിമാചൽ പ്രദേശിലെ പലപ്രദേശങ്ങളിലെയും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. സാധാരണ താപനിലയേക്കാൾ 14 ഡിഗ്രി വരെ കൂടുതലാണിത്. ഉഷ്ണതരംഗത്തിൻ്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, സോളൻ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
The post മൂന്ന് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 10ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത, യെല്ലോ അലർട്ട് appeared first on Starvision News Malayalam.
ഗണേശ വിഗ്രഹ മണ്ഡപത്തിന് നേരെയുണ്ടായ കല്ലേറിൽ 27 പേരെയും അറസ്റ്റ് ചെയ്തു
ഗാന്ധിനഗർ: കഴിഞ്ഞ ദിവസം ഗണേശ വിഗ്രഹ മണ്ഡപത്തിന് നേരെയുണ്ടായ കല്ലേറിൽ ഗുജറാത്തിൽ സംഘർഷം. സൂറത്തിലെ സയേദ്‌പുരയിലാണ് ഗണേശ മണ്ഡപത്തിനുനേരെ ചിലർ കല്ലെറിഞ്ഞത്. സംഭവത്തെത്തുടർന്ന് കല്ലെറിഞ്ഞ ആറുപേരെയും ഇതിന് പ്രേരിപ്പിച്ച 27 പേരെയും അറസ്റ്റ് ചെയ്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്‌വി പറഞ്ഞു.
ഗണേശ വിഗ്രഹത്തിന് നേരെ ചില കുട്ടികൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് സൂറത്ത് പൊലീസ് കമ്മിഷണർ അനുപം സിംഗ് ഗെലോട്ട് വ്യക്തമാക്കി. പൊലീസ് ഉടൻതന്നെ കുട്ടികളെ അവിടെനിന്ന് നീക്കി. പിന്നാലെ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിക്കേണ്ടി വന്നു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നതെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു.
സംഭവസ്ഥലം സന്ദർശിച്ച ഗുജറാത്ത് ആഭ്യന്തമന്ത്രി, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സമാധാനാന്തരീക്ഷം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യപ്രദേശിലെ രത്‌ലമിലും സമാന സംഭവം റിപ്പോ‌ർട്ട് ചെയ്തു. ഗണേശ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് നേരെയാണ് കല്ലേറുണ്ടായത്. ശനിയാഴ്ച രാത്രി മോച്ചിപുര മേഖലയിൽ പ്രതിഷ്ഠയ്ക്കായി വിഗ്രഹം കൊണ്ടുപോകുന്നതിനിടെയാണ് സംഭവമുണ്ടായത്. തുടർന്ന് കല്ലെറിഞ്ഞയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ഞൂറോളം പേർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ അജ്ഞാത വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
The post ഗണേശ വിഗ്രഹ മണ്ഡപത്തിന് നേരെയുണ്ടായ കല്ലേറിൽ 27 പേരെയും അറസ്റ്റ് ചെയ്തു appeared first on Starvision News Malayalam.
ബിപോർജോയ് ചുഴലിക്കാറ്റ്; പന്ത്രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കുന്നു, ഗുജറാത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം
ഗാന്ധിനഗർ: അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് നാളെ ഗുജറാത്ത് തീരത്ത് എത്തുമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോ‌ർട്ട് ചെയ്തു. ഗുജറാത്തിലെ ബുജിൽ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. രാജ്‌കോട്ടിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത് യുവതി മരം വീണ് മരിച്ചുവെന്ന് വാർത്തകളും പുറത്തുവരുന്നുണ്ട്. ശക്തമായ കാറ്റും മഴയും ഉള്ളതിനാൽ ഗുജറാത്തിലെ കച്ചിൽ നിന്നും ദ്വാരകയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. തീരമേഖലകളിൽ നിന്നും 12,000 ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ സർക്കാർ തുടരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ഗുജറാത്തിലെ തീരമേഖലകളായ സൗരാഷ്‌ട്രയിലും കച്ചിയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ ജൂൺ 15വരെ കടൽതീരങ്ങളും മ്യൂസിയവും ക്ഷേത്രങ്ങളും ഉൾപ്പെടെയുള്ള ഗുജറാത്തിലെ പൊതുസ്ഥലങ്ങൾ അടച്ചു. കടൽതീരങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഗർഭിണികളെ കണ്ടെത്തി ആശുപത്രികളിലേയ്ക്ക് മാറ്റി. ജാംനഗറിൽ ആറ് സുരക്ഷാ ബോട്ടുകൾ ക്രമീകരിച്ചു. ആളുകളെ താമസിപ്പിക്കുന്നതിനായി ജാംനഗറിൽ 15 അഭയകേന്ദ്രങ്ങൾ സർക്കാർ സജ്ജമാക്കി. ദ്വാരക തീരത്തിന് സമീപത്തായി പ്രവർത്തിക്കുകയായിരുന്ന റിഗ്ഗിൽ ജോലി ചെയ്യുകയായിരുന്ന വിദേശികളുൾപ്പെടെ 50 പേരെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.
The post ബിപോർജോയ് ചുഴലിക്കാറ്റ്;  പന്ത്രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കുന്നു, ഗുജറാത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം appeared first on Starvision News Malayalam.
ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ചു
കേരളത്തിൽ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പം ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ചു. ചെയർമാൻ മീനേഷ് ഷായുമായി കൂടിക്കാഴ്ച നടത്തി. കിസാൻ റെയിൽ ഗതാഗത സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കൾ സംസ്ഥാനത്ത് എത്തിക്കുന്നതിനായി കേരള സർക്കാർ നൽകിയ പ്രൊപ്പോസൽ ക്ഷീരവികസന ബോർഡ് വഴി കേന്ദ്രസർക്കാരിന് സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കാം എന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരകർഷകർക്ക് 100 തൊഴിൽ ദിനം നൽകുന്ന മാതൃകയിൽ കേന്ദ്രസർക്കാരിനെ കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലും ക്ഷീര കർഷകരെ ഉൾപ്പെടുത്തിക്കാൻ വേണ്ട ഇടപെടൽ നടത്താമെന്നും ചെയർമാൻ ഉറപ്പ് നൽകി. കേരളത്തിലെ പശുക്കളുടെ ഉത്പാദനക്ഷമ ഉയർത്താനായി ലിംഗനിർണയം നടത്തിയ ബീജത്തിന്റെ ഉപയോഗം കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കോഴിക്കോട് ഡോ. വർഗീസ് കുര്യൻ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്, ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിവരുന്ന ചാണക സംസ്കരണത്തിന്റെ പൈലറ്റ് പദ്ധതി കേരളത്തിൽ തുടങ്ങുന്നത്, പാലിലെ അഫ്ലാടോക്സിൻ ഉൾപ്പെടെയുള്ള ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കുന്നത്, പശുക്കളിലെ ഭ്രൂണമാറ്റ സാങ്കേതികവിദ്യ കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കൊല്ലം ജില്ലയിൽ ഒരു ആധുനിക ഡയറി പ്ലാന്റ് സ്ഥാപിക്കുന്നത്, കേരള സർക്കാരിന്റെ കന്നുകാലി വികസന ബോർഡിന്റെ വിവിധ പദ്ധതികളുമായി ദേശീയ ക്ഷീര വികസന ബോർഡ് യോജിച്ചു പ്രവർത്തിക്കുന്നത്, തുടങ്ങിയ വിവിധ വിഷയങ്ങളിൽ ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ധാരണയായി. കേരളത്തിന്റെ വകുപ്പ് സെക്രട്ടറി ശ്രീ പ്രണബ് ജ്യോതിനാഥ് ഐഎഎസ്, മിൽമ ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം മേഖലാ യൂണിയൻ കൺവീനർ ശ്രീ. ഭാസുരാംഗൻ, ദേശീയ ക്ഷീര വികസന ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
The post ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ചു appeared first on Starvision News Malayalam.
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; ആറ് പേർ കൊല്ലപ്പെട്ടു
ഗുജറാത്ത്: ഗുജറാത്തിലെ ബറൂച്ചിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.ബറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായി മേഖലയിലാണ് സംഭവം നടന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രാത്രി തന്നെ രക്ഷാപ്രവർത്തനം തുടങ്ങി.ഓർഗാനിക് കെമിക്കൽ കമ്പനി ഫാക്ടറിയിലാണ് അപകടം നടന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ഇതേ വ്യവസായ മേഖലയിലെ മറ്റൊരു ഫാക്ടറിയിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
The post ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; ആറ് പേർ കൊല്ലപ്പെട്ടു appeared first on Starvision News Malayalam.
പൂഞ്ചിൽ പുതുവത്സരമാഘോഷിച്ച് ബിഎസ്എഫ് ജവാൻമാർ
ന്യൂഡൽഹി: പുതുവത്സരമാഘോഷിച്ച് ബിഎസ്എഫ് ജവാൻമാർ. കശ്മീരിലും ഗുജറാത്തിലെ കച്ചിലും ബിഎസ്എഫ് ഉദ്യോഗസ്ഥർ പുതുവത്സരത്തെ വരവേൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുതുവത്സര തലേന്നായ ഇന്ന് ക്യാമ്പ് ഫയർ നടത്തിയും ചുറ്റും പാട്ടുപാടി നൃത്തം ചെയ്തും മധുരം പങ്കിട്ടുമെല്ലാം പുതുവത്സരത്തെ വരവേൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഗുജറാത്തിലെ കച്ചിൽ ഒത്തുകൂടിയ ബിഎസ്എഫ് ജവാന്മാർ പ്രാർത്ഥനകൾ നടത്തി പ്രസാദം പങ്കുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കശ്മീരിലെ പൂഞ്ചിലാണ് ‘ബോലോ താരാരാ..’പാട്ടിനൊപ്പം നൃത്തം ചെയ്ത് സൈനികർ പുതുവത്സരം ആഘോഷിക്കുന്നത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ടത്.
The post പൂഞ്ചിൽ പുതുവത്സരമാഘോഷിച്ച് ബിഎസ്എഫ് ജവാൻമാർ appeared first on Starvision News Malayalam.
ഗുജറാത്തില്‍ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
ഇന്നലെ വൈകീട്ട് 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. തീവ്രഭൂചലന ബാധിത മേഖലയിലാണ് കച്ച് സ്ഥിതിചെയ്യുന്നത്.
The post ഗുജറാത്തില്‍ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി appeared first on Starvision News Malayalam.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക