Guinness World Records | Starvision News Malayalam
	1	</sy:updateFrequency>
ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ശാന്തി അനിത് സൂര്യ ഓർമ്മയുടെ രസതന്ത്രം  പരിപാടി സംഘടിപ്പിച്ചു
കൊല്ലം: കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മ ശക്തിയിൽ ഗിന്നസ് ലോക റെക്കോർഡ് ജേതാവും മെമ്മറി ട്രൈനറും ആയ ശാന്തി സത്യൻ അനിത്സൂര്യ ഓർമ്മയുടെ രസതന്ത്രം എന്ന പരിപാടി നടത്തി. കുട്ടികളുടെയും, മുതിർന്നവരുടെയും വിഭാഗത്തിൽ മത്സരം നടന്നു. പേര് സൂചിപ്പിക്കുന്ന പോലെ കുട്ടികൾക്ക് ഓർമ്മയുടെ രസതന്ത്രമായി ഈ പരിപാടി. രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിപാടി വ്യത്യസ്തത കൊണ്ട് എല്ലാവർക്കും പുതിയ അനുഭവമായി കുട്ടികൾ കളിച്ചും, ചിരിച്ചും പരിപാടിയുടെ ഭാഗമായി, കാണികൾക്കും ഉത്തരം പറയാനുള്ള അവസരം ഉണ്ടായിരുന്നു. ഇരു [...]
The post ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ശാന്തി അനിത് സൂര്യ ഓർമ്മയുടെ രസതന്ത്രം  പരിപാടി സംഘടിപ്പിച്ചു appeared first on Starvision News Malayalam.
കൊല്ലം: കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മ ശക്തിയിൽ ഗിന്നസ് ലോക റെക്കോർഡ് ജേതാവും മെമ്മറി ട്രൈനറും ആയ ശാന്തി സത്യൻ അനിത്സൂര്യ ഓർമ്മയുടെ രസതന്ത്രം എന്ന പരിപാടി നടത്തി.
കുട്ടികളുടെയും, മുതിർന്നവരുടെയും വിഭാഗത്തിൽ മത്സരം നടന്നു. പേര് സൂചിപ്പിക്കുന്ന പോലെ കുട്ടികൾക്ക് ഓർമ്മയുടെ രസതന്ത്രമായി ഈ പരിപാടി.
രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിപാടി വ്യത്യസ്തത കൊണ്ട് എല്ലാവർക്കും പുതിയ അനുഭവമായി കുട്ടികൾ കളിച്ചും, ചിരിച്ചും പരിപാടിയുടെ ഭാഗമായി, കാണികൾക്കും ഉത്തരം പറയാനുള്ള അവസരം ഉണ്ടായിരുന്നു.
ഇരു വിഭാഗത്തിലും ഒന്നാം സമ്മാനം വാങ്ങിയവർക്ക് കടയ്ക്കൽ മിനർവ്വ ഗോൾഡ് ആൻഡ് സിൽവർ ജൂവലറി നൽകിയ 1000 രൂപ ക്യാഷ് പ്രൈസും, കടയ്ക്കൽ സാംസ്‌കാരിക സമിതി നൽകിയ ട്രോഫിയും, രണ്ടാം സമ്മാനം ലഭിച്ചവർക്ക്‌ ട്രോഫിയും റോബിൻസ്കൂബും സമ്മാനമായി നൽകി.
സമ്മാനങ്ങൾ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, സംഘാടക സമിതി ജനറൽ കൺവീനവർ വി സുബ്ബലാൽ എന്നിവർ ചേർന്ന്‌ നൽകി.
റിപ്പോർട്ട്: സുജീഷ് ലാൽ
7801 ഡയമണ്ടുകളുമായി ഒരു മോതിരം; ഇന്ത്യൻ സ്വർണ വ്യാപാരിക്ക് ഗിന്നസ് റെക്കോർഡ്
The post 7801 ഡയമണ്ടുകളുമായി ഒരു മോതിരം; ഇന്ത്യൻ സ്വർണ വ്യാപാരിക്ക് ഗിന്നസ് റെക്കോർഡ് appeared first on Starvision News Malayalam.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം നിർമിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഗിന്നസ് റെക്കോർഡ് നേടിയ ഡയമണ്ട് മോതിരം അനാച്ഛാദനം ചെയ്തിരുന്നു. മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അപൂർവ പുഷ്പമായ ബ്രഹ്മ കമലത്തിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ് ഈ മോതിരം നിർമിച്ചിരിക്കുന്നത്. ഈ പൂവിന് ഔഷധഗുണങ്ങളുണ്ടെന്നും കരുതപ്പെടുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
നിരവധി തവണ പരിശോധിച്ചുറപ്പിച്ചതിന് ശേഷം ‘ഏറ്റവും കൂടുതൽ ഡയമണ്ടുകളുള്ള മോതിരം’എന്ന ബഹുമതി നൽകുകയും ചെയ്തു. മോതിരത്തിൽ ഉപയോഗിച്ച വജ്രങ്ങൾ സ്വാഭാവികമാണെന്നും അധികൃതർ ഉറപ്പുവരുത്തി. അതേസമയം ഗിന്നസ് റെക്കോർഡ് നേടാനായതിൽ സന്തോഷമുണ്ടെന്ന് മോതിരം നിർമിച്ച ശ്രീകാന്ത് പറഞ്ഞു.