Gudaibia Unit | Starvision News Malayalam

ഫ്രന്റ്‌സ് ഗുദൈബിയ യൂണിറ്റ് കുടുംബം സംഗമം സംഘടിപ്പിച്ചു
മനാമ : ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഗുദൈബിയ യൂണിറ്റ് കുടുംബം സംഗമം സംഘടിപ്പിച്ചു. ജീവിത വിജയം എന്ന വിഷയത്തെ ആസ്പദമാക്കി എ.എം. ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തി. ജീവിതത്തിന്റെ പ്രതി സന്ധി ഘട്ടങ്ങളിൽ ഭൗതിക ഇടപെടലുകൾ നടത്തുന്നതിനോടൊപ്പം ആത്മീയമായ മാർഗങ്ങളിലൂടെയും നമ്മുടെ വിഷമതകൾക് പരിഹാരം തേടാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജീവിത ലക്ഷ്യം എന്നത് ഒറ്റക്ക് നേടിയെടുക്കാൻ കഴിയില്ല. കുടുംബത്തെ കൂടി ചേർത്ത് പിടിക്കുമ്പോഴാണ് അത് കരസ്തമാക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ്‌ അബുബക്കർ ടി.പി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ജുനൈദ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ആയിഷ ജന്നത് , അമീന മണൽ, ആയിഷ സഹ്‌റ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റഫീഖ്റി,യാസ്, നൗമൽ, അഷ്‌റഫ്‌, റാഷിദ്, സൈഫുന്നിസ, ജസീന, ഷാഹിദ, നസീമ, ഷഹീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സിറാജ്ജുദ്ധീൻ ടി. കെ സമാപനപ്രസംഗം നടത്തി.

The post ഫ്രന്റ്‌സ് ഗുദൈബിയ യൂണിറ്റ് കുടുംബം സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.