Gudaibia Koottam | Starvision News Malayalam

ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി
മനാമ: ഗുദൈബിയ കൂട്ടം ഓണാഘോഷം ‘ഓണത്തിളക്കം2024’ ന്റെ ഭാഗമായി ട്യൂബ്ലിയിൽ ഉള്ള ലേബർ ക്യാമ്പിലെ ഇരുനൂറോളം ആളുകൾക്ക് വെള്ളിയാഴ്ച ഭക്ഷണ വിതരണം നടത്തി. രക്ഷാധികാരികളായ സയീദ് ഹനീഫ, റോജി ജോൺ, അഡ്മിൻ സുബീഷ് നിട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ടൂബ്ലി ലേബർ ക്യാമ്പിൽ വച്ച് ഭക്ഷണ വിതരണം നടന്നു. എക്സിക്യൂട്ടീവ് മെമ്പർമാരായ ഗോപിനാഥൻ, ജിഷാർ കടവല്ലൂർ, രേഷ്മ മോഹൻ കോഡിനേഷൻ മെമ്പർമാരായ മുഹമ്മദ്. എസ്, രാകേഷ്,പ്രോഗ്രാം കമ്മിറ്റി അംഗം ഷമീർ സുബൈർകുട്ടി എന്നിവർ പങ്കെടുത്തു.

The post ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി appeared first on Starvision News Malayalam.

ഗുദൈബിയ കൂട്ടം ഓണതിളക്കം 2024 പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ഒക്ടോബർ 18 ന് സല്ലാക്കിലെ ബഹറൈൻ ബീച്ച് ബേ റിസോർട്ടിൽ നടത്തുന്ന ഗുദൈബിയ കൂട്ടം ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ രക്ഷാധികാരികളായ കെ.ടി. സലീം,സയിദ് ഹനീഫ്, റോജി ജോൺ, ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് വടകര , ജയിസ് ജാസ്, ജിഷാർ കടവല്ലൂർ,മുജീബ് റഹ്മാൻ.എസ്, രേഷ്മ മോഹൻ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ബിജു വർഗീസ്, ജിൻസി മോൾ സോണി , സിമി, ഷാനിഫ എന്നിവർ പങ്കെടുത്തു. അംഗങ്ങൾക്കുള്ള ഓണക്കളികളും, തിരുവാതിരയും, ഒപ്പനയും, ഓണപ്പാട്ടുകളും, വടം വലിയും, ഗുദേബിയ കൂട്ടം കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കും ഗുദൈബിയ കൂട്ടം സദ്യ ഒരുക്കുന്നുണ്ട്.

The post ഗുദൈബിയ കൂട്ടം ഓണതിളക്കം 2024 പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.

ഗുദൈബിയ കൂട്ടം സ്വാതന്ത്ര്യ ദിന സംഗമം
മനാമ: ബഹ്‌റൈനിലെ ഗുദൈബിയ നിവാസികളായ മലയാളികൾ ഗുദൈബിയ കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്രദിനം ആന്തലസ്സ്‌ ഗാർഡനിൽ വച്ച് സമുചിതമായി ആഘോഷിക്കുകയും പായസം വിതരണം നടത്തുകയും ചെയ്തു.

സാമൂഹിക പ്രവർത്തകൻ കെ.ടി സലിം സ്വാതന്ത്ര്യദിന സന്ദേശവും ആശംസയും അറിയിച്ചു. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ ശ്രമഫലങ്ങൾ നമുക്ക് പാഠവും മാതൃകയുമാണെന്നും, മഹാരഥന്മാർ നമുക്ക് കാണിച്ച മാതൃക, അവരുടെ ഐക്യം അതാണ് നമുക്ക് സ്വാതന്ത്ര്യത്തിലേക്ക് വഴിതെളിയിച്ചതും ആ മാതൃക നമ്മൾ പിൻപറ്റി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും നമ്മൾ കാവലാളായിരിക്കണമെന്നും,

2047ആവുമ്പോഴേക്കും നമ്മൾ വികസിതരാജ്യമാ വുമെന്നുള്ള രാഷ്ട്രപതിയുടെ സന്ദേശത്തെ പ്രാവർത്തികമാക്കാൻ ഏവരും പ്രയത്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൻസീർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഇ.വി രാജീവ് ,അൻവർ നിലമ്പൂർ , റിയാസ് വടകര

എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ശില്പ സിജു ദേശഭക്തിഗാനം ആലപിച്ചു. ഗോപിനാഥ്, ജിഷാർ കടവല്ലൂർ, രേഷ്മ മോഹനൻ, ശ്രുതി സുനിൽ, ബിജു വർഗീസ്, അരുൺ ചന്ദ്രൻ, ഇല്യാസ് വള്ളുവനാട് എന്നിവർ പങ്കെടുത്തു. അനുപ്രിയ നന്ദി പറഞ്ഞു.

The post ഗുദൈബിയ കൂട്ടം സ്വാതന്ത്ര്യ ദിന സംഗമം appeared first on Starvision News Malayalam.

ഗുദൈബിയ കൂട്ടം സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിൽ ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്രാഫ്റ്റ് ഇനങ്ങൾ സലീന അൻസാറും, ഡാൻസ് പരിശീലനം മറിയം ഖമീസും കുട്ടികൾക്കായി പരിചയപ്പെടുത്തി.

സുബീഷ് നിട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മർ ക്യാമ്പിന്റെ സമാപനയോഗം കെ. ടി. സലിം ഉത്ഘാടനം ചെയ്തു. സയ്ദ് ഹനീഫ് ആശംസകൾ നേർന്നു. റോജി ജോൺ സ്വാഗതവും റിയാസ് വടകര നന്ദിയും രേഖപ്പെടുത്തി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജീൻസ് അവന്യൂ, ഫവാസ് ബ്രോസ്റ്റഡ്, എൻഗേജ് സ്പോർട്സ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന് ജിഷാർ, ഗോപിനാഥ്,അനുപ്രിയ ശ്രീജിത്ത്,ശ്രുതി, സുനിൽ സജീഷ്,താൻസീർ,

രാഗേഷ്,അരുൺ ചന്ദ്രൻ,ഇല്യാസ്, ശിൽപ സിജു, രൻജു സംഗീത് എന്നിവർ നേതൃത്വം നൽകി.

The post ഗുദൈബിയ കൂട്ടം സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഗുദൈബിയ കൂട്ടം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ കൂട്ടത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളുമായി ഇരുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. വിവിധ തരം രക്ത പരിശോധനകളും ജനറൽ, ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്, ജനറൽ സർജറി, ഇഎൻടി ഡോക്ടർമാരുടെ സേവനവും മനാമ ഷിഫ അൽജസീറ ഹോസ്പിറ്റലിൽ ഒരുക്കിയിരുന്നു.

ക്യാമ്പിന്റെ സമാപന യോഗത്തിൽ ഗുദൈബിയ കൂട്ടം മുഖ്യ അഡ്മിൻ സുബീഷ് നെട്ടൂർ, രക്ഷാധികാരികളായ കെ.ടി. സലിം, സയ്ദ് ഹനീഫ്, റോജി ജോൺ, സാമൂഹിക പ്രവർത്തകൻ അൻവർ നിലമ്പൂർ, ഷിഫ അൽജസീറ ഹോസ്പിറ്റൽ പ്രതിനിധി സുൾഫിക്കർ എന്നിവർ സംസാരിച്ചു. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സുൽത്താൻ ഖാൻ സലീമിന് ഗുദൈബിയ കൂട്ടം ഉപഹാരം നൽകി. പിറന്നാൾ ആഘോഷിക്കുന്ന നിച്ചു അൻഷുൽജിത്തിനെ അനുമോദിച്ചു. അനുപ്രിയ, രേഷ്മ മോഹൻ അൻസാർ മൊയ്ദീൻ, മുജീബ് റഹ്‌മാൻ, ജിഷാർ കടവള്ളൂർ, ഗോപിനാഥൻ, ഫയാസ് ഫസലുദീൻ, റിയാസ് വടകര, മുഹമ്മദ്‌ തൻസീർ, ശ്രീകല സജീഷ്, സ്നേഹ അഖിലേഷ്, ഇല്ലിയാസ്,അരുൺ, അനൂപ്, സജീഷ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

The post ഗുദൈബിയ കൂട്ടം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഗുദൈബിയ കൂട്ടം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: ഇന്ത്യയുടെ 75 ആം റിപ്പബ്ലിക് ദിനാഘോഷം ഗുദൈബിയ കൂട്ടം കുടുംബാംഗങ്ങൾ ആന്റ്ലസ് ഗാർഡനിൽ വെച്ചു പായസം വിതരണം ചെയ്തു ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകൻ മനോജ്‌ വടകര ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗ്രൂപ്പ് അഡ്മിൻ അൻസാർ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകരായ കെ.ടി സലീം, സലാം മമ്പാട്ടുമൂല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവീണ സ്വാഗതവും ഷമീന മെഹ്റിൻ നന്ദി പറഞ്ഞു. ഗുദൈബിയ കൂട്ടം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ കെ.ടി സലിം, മനോജ്‌ വടകര, സലാം മമ്പാട്ടു മൂല എന്നിവരെ ജാസ് ട്രാവൽസ് ഉടമ ജയീസ്‌ പൊന്നാട അണിയിച്ചു ആദരിച്ചു.

The post ഗുദൈബിയ കൂട്ടം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഗുദൈബിയ കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ: ഗുദൈബിയ നിവാസികളായ മലയാളി പ്രവാസികളുടെ കൂട്ടായ്മ “ഗുദൈബിയ കൂട്ടം” കുടുംബ സംഗമം ഹൂറ അഷ്റഫ്സ് ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ, മുട്ടിപ്പാട്ട് എന്നിവയോട് കൂടി നടന്നു.

ഇസ്സാം ഇസ അൽഖയ്യാത്ത് (മിനിസ്ട്രി ഓഫ് ഇന്റീരിയർ ഇൻവെസ്റ്റ്മെന്റ് ഡവലപ്മെന്റ് ഹെഡ്), ഡോ: പി. വി. ചെറിയാൻ (കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്) എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ഗുദൈബിയ കൂട്ടം കുടുംബ സംഗമം ഉത്ഘാടനം ചെയ്യുകയും കൂട്ടായ്മയുടെ ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്തു.സന്ദീപ് കണിപ്പയ്യൂർ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. ചടങ്ങിൽ യാഷേൽ ഉരവച്ചാൽ എഴുതിയ “ഹ്യൂമൻ റിമൈൻസ്സ്” എന്ന പുസ്തകത്തിന്റെ പ്രകാശനം സാമൂഹിക പ്രവർത്തകനായ കെ. ടി. സലിം നിർവഹിച്ചു. എം. എച്ച്. സയ്ദ് ഹനീഫ്, നയന മുഹമ്മദ് ഷാഫി എന്നിവരും പങ്കെടുത്തു.ജംഷീർ സിറ്റിമാക്സ്, റോജി ജോൺ, ജയീസ്‌ ജാസ് ട്രാവൽസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സുബീഷ് നിട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഷഫീഖ് പാലപ്പെട്ടി സ്വാഗതവും പ്രവീണ ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.

രുപീകരിച്ചു മൂന്ന് മാസത്തിനകം ആയിരത്തിൽ പരം അംഗങ്ങളുമായി മുന്നോട്ട് പോകുന്ന ഗുദൈബിയ കൂട്ടം കുടുംബ സംഗമത്തിന് ഗ്രൂപ്പ് അഡ്മിൻ അൻസാർ മൊയ്ദീൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മുജീബ് റഹ്മാൻ, ജിഷാർ കടവല്ലൂർ അംഗങ്ങൾ ആയ ഷമീന മെഹറിൻ, നിധിൻ ലാൽ, മുഹമ്മദ്‌ തൻസീർ, ഗോപി ഹരി,സദാം ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

The post ഗുദൈബിയ കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.