Gudaibia Club | Starvision News Malayalam
	1	</sy:updateFrequency>
Gudaibia Club | Starvision News Malayalam
ഇന്ത്യന്‍ ക്ലബ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2024: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
മനാമ: 2024 ഓഗസ്റ്റ് 25 മുതല്‍ 31 വരെ നടക്കുന്ന ഇന്ത്യന്‍ ക്ലബ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഗുദൈബിയ ക്ലബ് പരിസരത്താണ് മത്സരം. പുരുഷ ഡബിള്‍സ് (എലൈറ്റ്, പ്രീമിയര്‍, ലെവല്‍- 1, 2, 3, 4), വെറ്ററന്‍സ് ഡബിള്‍സ് (45+, 55+), വനിതാ ഡബിള്‍സ് (ലെവല്‍ 1, ലെവല്‍ 2), മിക്‌സഡ് ഡബിള്‍സ് (എലൈറ്റ്, പ്രീമിയര്‍, ലെവല്‍ 1, 2), ജംബിള്‍ഡ് ഡബിള്‍സ് 80+ (പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും) എന്നീ വിഭാഗങ്ങളിലായാണ് മത്സരം. എല്ലാ വിജയികള്‍ക്കും [...]
The post ഇന്ത്യന്‍ ക്ലബ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2024: രജിസ്‌ട്രേഷന്‍ ആരംഭിച്ചു appeared first on Starvision News Malayalam.