GSA | Starvision News Malayalam
	1	</sy:updateFrequency>
GSA | Starvision News Malayalam
ജി.എസ്.എയും മുനിസിപ്പാലിറ്റീസ് മന്ത്രാലയവും സഹകരണ കരാർ ഒപ്പുവെച്ചു
മനാമ: ബഹ്‌റൈനിൽ സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയവുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്പോർട്സ് ( എസ്.സി. വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) യുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, മുനിസിപ്പാലിറ്റി, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ [...]
The post ജി.എസ്.എയും മുനിസിപ്പാലിറ്റീസ് മന്ത്രാലയവും സഹകരണ കരാർ ഒപ്പുവെച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയവുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്പോർട്സ് ( എസ്.സി. വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) യുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, മുനിസിപ്പാലിറ്റി, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ജി.എസ്.എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്മാൻ അസ്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്.
ടുബ്ലിയിലെ കോംപ്രിഹെൻസീവ് മുനിസിപ്പൽ സെന്ററിലെ ഫുട്ബോൾ മൈതാനത്തിന്റെ വികസനവും സൂഖ് അൽ ഷാബിക്കിന് സമീപമുള്ള മുനിസിപ്പൽ ഹാളിലെ ജി.എസ്.എയുടെ കായിക സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. സൗകര്യ കാര്യക്ഷമത വർദ്ധിപ്പിക്കാനും എല്ലാ തലങ്ങളിലും കായിക വിനോദങ്ങൾക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടുള്ള സർക്കാർ സ്ഥാപനങ്ങൾക്കായുള്ള ഒരു സംയോജിത സൗകര്യ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
മാമീർ ക്ലബ്ബിന് സർവീസ് കെട്ടിടം നിർമ്മിക്കാൻ കരാർ ഒപ്പുവെച്ചു
മനാമ: മാമീർ ക്ലബ്ബിന് അഡ്മിനിസ്ട്രേറ്റീവ്, സർവീസ് കെട്ടിടം നിർമ്മിക്കാൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി(ജി.എസ്.എ)യും പങ്കാളികളും തമ്മിൽ കരാർ ഒപ്പുവെച്ചു.ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ഷെയ്ഖ് ഖലീഫ ബിൻ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ എന്നിവർ [...]
The post മാമീർ ക്ലബ്ബിന് സർവീസ് കെട്ടിടം നിർമ്മിക്കാൻ കരാർ ഒപ്പുവെച്ചു appeared first on Starvision News Malayalam.
മനാമ: മാമീർ ക്ലബ്ബിന് അഡ്മിനിസ്ട്രേറ്റീവ്, സർവീസ് കെട്ടിടം നിർമ്മിക്കാൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി(ജി.എസ്.എ)യും പങ്കാളികളും തമ്മിൽ കരാർ ഒപ്പുവെച്ചു.
ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ഷെയ്ഖ് ഖലീഫ ബിൻ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ എന്നിവർ പങ്കെടുത്തു.
ജി.എസ്.എയെ പ്രതിനിധീകരിച്ച് ഡോ. അബ്ദുറഹ്മാൻ സാദിഖ് അസ്‌കർ, ബാപ്‌കോ എനർജിസിനെ പ്രതിനിധീകരിച്ച് അഫാഫ് സൈനലാബെദിൻ, സരായ കോൺട്രാക്ടേഴ്‌സിനു വേണ്ടി മുഹമ്മദ് നജീബ് അൽ മൻസൂർ, മാമീർ ക്ലബ് ചെയർമാൻ അഹമ്മദ് ഇബ്രാഹിം അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ബഹ്‌റൈനിൽ സ്‌പോർട്‌സ് സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള അതോറിറ്റിയുടെ ശ്രമത്തിനനുസൃതമായി ക്ലബ്ബിന്റെ ഭരണപരവും സംഘടനാപരവുമായ ആവശ്യങ്ങൾ നിറവേറ്റാനും പ്രദേശവാസികൾക്ക് സ്‌പോർട്‌സ്, സാമൂഹിക സേവനങ്ങൾ നൽകുന്നതിൽ അതിന്റെ പങ്കിനെ പിന്തുണയ്ക്കാനുമായുള്ള കെട്ടിടത്തിനു പുറമെ കാർ പാർക്കിംഗ് ഏരിയയും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
മനാമ: കുവൈത്തിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ കപ്പ് നേടി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിനെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.ടീമിൻ്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു, അവരുടെ നേട്ടം എല്ലാ ബഹ്‌റൈനികൾക്കും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. [...]
The post ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു appeared first on Starvision News Malayalam.
മനാമ: കുവൈത്തിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ കപ്പ് നേടി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിനെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
ടീമിൻ്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു, അവരുടെ നേട്ടം എല്ലാ ബഹ്‌റൈനികൾക്കും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കായികരംഗത്തിന് നൽകുന്ന അചഞ്ചലമായ പിന്തുണയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർനടപടികളെയും ശൈഖ് ഖാലിദ് ബിൻ ഹമദ് പ്രശംസിച്ചു.
ഈ നേട്ടം ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രചോദനത്തിൻ്റെ ഉറവിടമായി വർത്തിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ബഹ്‌റൈൻ ബില്ല്യാർഡ്‌സ്, സ്‌നൂക്കർ ആന്റ് ഡാർട്ട്‌സ് ഫെഡറേഷൻ്റെ പേര് മാറ്റി
മനാമ: ബഹ്‌റൈൻ ബില്യാർഡ്‌സ്, സ്‌നൂക്കർ ആന്റ് ഡാർട്ട്‌സ് ഫെഡറേഷൻ്റെ (ബി.ബി.എസ്.ഡി.എഫ്) പേരിൽ ഭേദഗതി വരുത്തി സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡൻ്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് (21) പുറപ്പെടുവിച്ചു.ഇതോടെ ഫെഡറേഷൻ്റെ പേര് ബഹ്‌റൈൻ ബില്യാർഡ്‌സ് ആന്റ് ഡാർട്ട്‌സ് ഫെഡറേഷൻ എന്നായി മാറി. ഫെഡറേഷൻ്റെ നിയമാവലിയിലും രജിസ്‌ട്രേഷൻ റെക്കോർഡുകളിലും പേര് മാറ്റി [...]
The post ബഹ്‌റൈൻ ബില്ല്യാർഡ്‌സ്, സ്‌നൂക്കർ ആന്റ് ഡാർട്ട്‌സ് ഫെഡറേഷൻ്റെ പേര് മാറ്റി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ബില്യാർഡ്‌സ്, സ്‌നൂക്കർ ആന്റ് ഡാർട്ട്‌സ് ഫെഡറേഷൻ്റെ (ബി.ബി.എസ്.ഡി.എഫ്) പേരിൽ ഭേദഗതി വരുത്തി സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡൻ്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് (21) പുറപ്പെടുവിച്ചു.
ഇതോടെ ഫെഡറേഷൻ്റെ പേര് ബഹ്‌റൈൻ ബില്യാർഡ്‌സ് ആന്റ് ഡാർട്ട്‌സ് ഫെഡറേഷൻ എന്നായി മാറി. ഫെഡറേഷൻ്റെ നിയമാവലിയിലും രജിസ്‌ട്രേഷൻ റെക്കോർഡുകളിലും പേര് മാറ്റി രേഖപ്പെടുത്തും.
ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു
മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ- യുവജന കാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈനിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു. സമാപന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് [...]
The post ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു appeared first on Starvision News Malayalam.
മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ- യുവജന കാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈനിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു.
സമാപന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡൻ്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ,
ബി.ഒ.സി. വൈസ് പ്രസിഡന്റ് ഈസ ബിൻ അലി അൽ ഖലീഫ, ഇൻ്റർനാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ പ്രസിഡൻ്റ് മുഹമ്മദ് ജലൂദ് അൽ ഷമ്മാരി എന്നിവരും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
ഡിസംബർ 4 മുതൽ 15 വരെ നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായി.
109+ ഭാരോദ്വഹന വിഭാഗത്തിലെ ആദ്യ മൂന്ന് വിജയികൾക്ക് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ മെഡലുകൾ സമ്മാനിച്ചു.
ചടങ്ങിൽ ചാമ്പ്യൻഷിപ്പിലെ പ്രധാന നിമിഷങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ പ്രദർശനം നടന്നു. C5 കമ്പനി, ടെക്‌നോജിം, നൂൺ ഒഫീഷ്യൽ വാച്ചസ്, അബ്ദുൾജബ്ബാർ അൽ കൂഹേജി ഗ്രൂപ്പ് എന്നിവയുൾപ്പെടെ യുള്ള സ്പോൺസർമാരെ ആദരിച്ചു. ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് നൽകിയ പിന്തുണയ്ക്കുള്ള അഭിനന്ദന സൂചകമായി ഐ.ഡബ്ല്യു.എഫ്. പ്രസിഡൻ്റ് സ്മരണിക പ്രകാശനം ചെയ്തു.
ബഹ്‌റൈൻ ഇന്റർനാഷണൽ സ്കൂൾ ഗെയിംസ് ജിംനേഷ്യഡ് ഒക്ടോ: 23ന് തുടങ്ങും
മനാമ: ബഹ്‌റൈൻ ഇൻ്റർനാഷണൽ സ്‌കൂൾ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ഒക്‌ടോബർ 23 മുതൽ 31 വരെ നടക്കും.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 26 കായിക ഇനങ്ങളിലായി 70 രാജ്യങ്ങളിൽനിന്നുള്ള 5,651 പേർ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി തലവനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമായും ഇവൻ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മേധാവി അലി ഈസ ഇഷാഖിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശിൽപശാലകളും ചാരിറ്റി ഇവൻ്റും ഉൾപ്പെടെയുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഗെയിമുകൾക്കൊപ്പമുണ്ടാകും. [...]
The post ബഹ്‌റൈൻ ഇന്റർനാഷണൽ സ്കൂൾ ഗെയിംസ് ജിംനേഷ്യഡ് ഒക്ടോ: 23ന് തുടങ്ങും appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ഇൻ്റർനാഷണൽ സ്‌കൂൾ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ഒക്‌ടോബർ 23 മുതൽ 31 വരെ നടക്കും.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 26 കായിക ഇനങ്ങളിലായി 70 രാജ്യങ്ങളിൽനിന്നുള്ള 5,651 പേർ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി തലവനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമായും ഇവൻ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മേധാവി അലി ഈസ ഇഷാഖിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശിൽപശാലകളും ചാരിറ്റി ഇവൻ്റും ഉൾപ്പെടെയുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഗെയിമുകൾക്കൊപ്പമുണ്ടാകും. സംഘാടക സമിതി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഇസ ബിൻ റാഷിദ് സ്‌പോർട്‌സ് ഹാൾ, ഖലീഫ സ്‌പോർട്‌സ് സിറ്റി തുടങ്ങി വിവിധ വേദികളിലായാണ് പരിപാടികൾ നടക്കുകയെന്നും അവർ അറിയിച്ചു.
ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബ് 50-ാം വാര്‍ഷികം ആഘോഷിച്ചു
മനാമ: ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബിന്റെ 50-ാം വാര്‍ഷികാഘോഷം ഗള്‍ഫ് ഹോട്ടലില്‍ നടന്നു. ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രതിനിധിയായി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബി.ഒ.സി. വൈസ് പ്രസിഡന്റ് [...]
The post ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബ് 50-ാം വാര്‍ഷികം ആഘോഷിച്ചു appeared first on Starvision News Malayalam.
ഗള്‍ഫ് പുരുഷ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
മനാമ: ഗള്‍ഫ് പുരുഷ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ബഹ്‌റൈനില്‍ തുടക്കമായി. ബഹ്റൈന്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ അറീനയില്‍ ഇന്നലെ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ ഏഴിന് അവസാനിക്കും.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ പ്രഥമ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക്സ് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്‍ ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, [...]
The post ഗള്‍ഫ് പുരുഷ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി appeared first on Starvision News Malayalam.