Green Alert Level | Starvision News Malayalam

ബഹ്‌റൈൻ ഫെബ്രുവരി 15 മുതൽ ഗ്രീൻ അലേർട്ട് ലെവലിലേക്ക്
മനാമ: ഫെബ്രുവരി 15 മുതൽ ബഹ്‌റൈൻ ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറുമെന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ചു. നിലവിൽ യെല്ലോ അലേർട്ട് ലെവലാണുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രതിദിന ശരാശരി കേസുകളുടെ എണ്ണം അവലോകനം ചെയ്തതിനെ തുടർന്നാണ് തീരുമാനമെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. തീവ്രപരിചരണത്തിലെ പോസിറ്റീവ് കേസുകളുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അലേർട്ട് ലെവൽ പ്രഖ്യാപിക്കുന്നത്. 14 ദിവസത്തേക്ക് തീവ്രപരിചരണ വിഭാഗത്തിൽ പോസിറ്റീവ് കേസുകൾ ശരാശരി 50 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറും.

തീവ്രപരിചരണ വിഭാഗത്തിൽ പോസിറ്റീവ് കേസുകളുടെ ശരാശരി കുറവുണ്ടായിട്ടും മുൻകരുതൽ നടപടിയായി ബഹ്‌റൈൻ യെല്ലോ അലേർട്ട് ലെവലിലേക്ക് നേരത്തെ മാറിയിരുന്നുവെന്ന് ടാസ്‌ക്ഫോഴ്‌സ് അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനം ബഹ്‌റൈനിലെ കേസുകളിലും വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും തീവ്രപരിചരണത്തിലുള്ള രോഗികളുടെ എണ്ണത്തിലെ കുറവ് രാജ്യത്തിന്റെ ദേശീയ വാക്‌സിനേഷൻ കാമ്പെയ്‌നിന്റെ വിജയമാണെന്ന് ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു.

ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ള വാക്‌സിനേഷൻ കാമ്പെയ്‌ൻ വിജയിച്ചതും ആശുപത്രിയിൽ പ്രവേശനം വർധിപ്പിക്കാത്തതുമാണ് യെല്ലോ അലർട്ടിൽ നിന്ന് മാറാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബറിൽ, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ ടാസ്‌ക്ഫോഴ്‌സ് ബഹ്‌റൈനിലെ കോവിഡ്-19 അലേർട്ട് ലെവൽ ട്രാഫിക് ലൈറ്റ് സിസ്റ്റം പ്രകാരമാണ് നടപ്പിലാക്കുന്നത്.

ഗ്രീൻ അലേർട്ട് ലെവലിൽ സിനിമാശാലകൾ, കളിസ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഇവന്റുകൾ, കോൺഫറൻസ് ഹാളുകൾ, കായിക ഇനങ്ങളിലെ പൊതു സാന്നിധ്യം എന്നിവയുൾപ്പെടെ എല്ലാ ഇൻഡോർ സൗകര്യങ്ങളും 100% ശേഷിയിലേക്ക് മാറും. കൂടാതെ, വ്യക്തികൾ ഗ്രീൻ ഷീൽഡ് വാക്സിൻ പാസ് ഹാജരാക്കേണ്ടതില്ല. എന്നിരുന്നാലും നിർബന്ധമായും മാസ്‌ക് ധരിക്കുന്നത് പോലുള്ള ഗ്രീൻ അലേർട്ട് ലെവലിന് കീഴിലുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ healthalert.gov.bh ൽ എല്ലാ നടപടിക്രമങ്ങളും ലഭ്യമാണ്.

The post ബഹ്‌റൈൻ ഫെബ്രുവരി 15 മുതൽ ഗ്രീൻ അലേർട്ട് ലെവലിലേക്ക് appeared first on Starvision News Malayalam.

സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​ മുതൽ ബഹ്‌റൈൻ ഗ്രീ​ൻ അ​ല​ർ​ട്ട്​ ലെ​വ​ൽ നിയന്ത്രണങ്ങളിലേക്ക് മാറും
മ​നാ​മ: സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​ വെള്ളിയാഴ്ച മു​ത​ൽ ഏറ്റവും താ​ഴ്​​ന്ന ജാ​ഗ്ര​ത ലെവലായ ഗ്രീ​ൻ അ​ല​ർ​ട്ട്​ ​ലെ​വ​ൽ നിയന്ത്രണങ്ങളിലേക്ക്​ ബഹ്‌റൈൻ മാ​റു​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധത്തിനായുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ് അ​റി​യി​ച്ചു. 40ന്​ ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള, ബൂ​സ്​​റ്റ​ർ ഡോ​സിന് അ​ർ​ഹ​രാ​യ​വ​രി​ൽ 75 ശ​ത​മാ​നം പേ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​യതായി ടാസ്ക് ഫോഴ്‌സ് പ്രഖ്യാപിച്ചു. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​ മു​ത​ൽ ഗ്രീ​ൻ അ​ല​ർ​ട്ട്​ ​ലെ​വ​ലിലേക്ക് മാറാൻ തീരുമാനമായത്. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ കാ​ണി​ച്ച ജാ​ഗ്ര​ത​യ്ക്കും പ്രതിബദ്ധതയ്ക്കും ടാസ്ക് ഫോഴ്‌സ് അഭിനന്ദനം അറിയിച്ചു.

40 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​രി​ൽ 80 ശ​ത​മാ​നം പേ​രും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യം റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ൽ കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു. ബൂസ്റ്റർ ഡോസുകൾ കോവിഡ് -19 നെതിരായ വ്യക്തികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായും ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നുമുള്ള സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതായും ടാസ്ക് ഫോഴ്‌സ് വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യതയുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യുകയും ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്യണമെന്ന് ടാസ്ക് ഫോഴ്സ് അഭ്യർഥിച്ചു.

ഗ്രീൻ ലെവലിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങൾ:

ഷോപ്പുകൾ

ഷോപ്പിങ്​ മാളുകൾ

വീടുകളിൽ സ്വകാര്യ ചടങ്ങുകൾ

ഔട്ട്​ഡോർ ഈവൻറുകളും കോൺഫറൻസുകളും

സർക്കാർ ഓഫീസുകൾ

സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ

വിനോദ കേന്ദ്രങ്ങൾ

ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

താൽപര്യമുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ എത്താം

റസ്​റ്റോറൻറുകൾ, ക​ഫേകൾ

ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

സിനിമ

ഇൻഡോർ ഈവൻറുകളും കോൺഫറൻസുകളും

ഇൻഡോർ സ്​പോർട്​സ്​

The post സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​ മുതൽ ബഹ്‌റൈൻ ഗ്രീ​ൻ അ​ല​ർ​ട്ട്​ ലെ​വ​ൽ നിയന്ത്രണങ്ങളിലേക്ക് മാറും appeared first on Starvision News Malayalam.

നാളെ മുതൽ ബഹ്‌റൈൻ വീണ്ടും ഗ്രീൻ ലെവെലിലേക്ക്
മനാമ: നാളെ (ജൂലൈ 23 വെള്ളിയാഴ്ച) മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ ഇളവുകൾ നിലവിൽ വരുമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു. പെരുന്നാൾ അവധി ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലെർട് ലെവൽ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്​ സാഹചര്യങ്ങൾക്കനുസരിച്ച് ചില ദിവസങ്ങൾ ഉയർന്ന അലേർട്ട് ലെവലായി നിശ്​ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചായിരുന്നു തീരുമാനം.

രാജ്യത്തെ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തന്നെ തുടരുന്നതിനാലാണ് തീരുമാനം. നിലവിൽ രാജ്യത്തെ 14 ദിവസത്തെ ആവറേജ് ടി പി ആർ 0.71 ശതമാനമാണ്. ഇൻഡോർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം, സാമൂഹിക അകലം പാലിക്കൽ തുടങ്ങി ഗ്രീൻ അലേർട്ട് ലെവലിൽ വിശദമാക്കിയിരിക്കുന്ന എല്ലാ മുൻകരുതൽ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ടാസ്ക്ഫോഴ്സ് ചൂണ്ടിക്കാട്ടി.

നാളെ മുതൽ ലഭിക്കുന്ന ഗ്രീൻ ലെവൽ ഇളവുകൾ ഇവയെല്ലാമാണ്:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങൾ:

ഷോപ്പുകൾ, ഷോപ്പിങ്​ മാളുകൾ

റസ്​റ്റോറൻറുകൾ, ക​ഫേകൾ

ജിമ്മുകൾ, സ്പോർട്സ് ഹാളുകൾ

നീന്തൽ കുളങ്ങൾ

ബാർബർഷോപ്പുകൾ, സലൂണുകൾ, സ്പാകൾ

കളിസ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ

ഔട്ട്​ഡോർ ഈവൻറുകളും കോൺഫറൻസുകളും

സർക്കാർ ഓഫീസുകൾ

വീടുകളിൽ സ്വകാര്യ ചടങ്ങുകൾ

താൽപര്യമുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ എത്താം

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

സിനിമ

ഇൻഡോർ ഈവൻറുകളും കോൺഫറൻസുകളും

ഇൻഡോർ സ്​പോർട്​സ്​

The post നാളെ മുതൽ ബഹ്‌റൈൻ വീണ്ടും ഗ്രീൻ ലെവെലിലേക്ക് appeared first on Starvision News Malayalam.

ജൂലൈ 16 മുതൽ ബഹ്‌റൈൻ ഗ്രീൻ അലേർട്ട് ലെവലിലേക്ക്
മനാമ: ജൂലൈ 16 വെള്ളിയാഴ്ച മുതൽ ബഹ്‌റൈൻ യെല്ലോ ലെവലിൽ നിന്ന് ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറുമെന്ന് ദേശീയ നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് അറിയിച്ചു. ശരാശരി കോവിഡ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്​ഥാനത്തിലാണ് തീരുമാനം. പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തുന്നത്​. ജൂലൈ 19 മുതൽ 22 വരെയുള്ള അറഫ, ഈദ് അൽ – അദ അവധി ദിവസങ്ങളിൽ രാജ്യത്ത് ഓറഞ്ച് അലേർട്ട് ലെവൽ സ്വീകരിക്കും.

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്​ ആവശ്യമെങ്കിൽ ചില ദിവസങ്ങൾ ഉയർന്ന അലേർട്ട് ലെവലായി നിശ്​ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചാണ്​ ഈ തീരുമാനം. അൽ-അദ്​ഹ അവധി ദിവസങ്ങൾക്ക് ശേഷം പുതിയ അലേർട്ട്​ ലെവൽ ​പ്രഖ്യാപിക്കുന്നതിന് ജൂലൈ 23ന്​ ശരാശരി പോസിറ്റിവിറ്റി നിരക്ക്​ വീണ്ടും അവലോകനം ചെയ്യും. അവധി ദിവസങ്ങളിലുടനീളം പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ ടാക്​സ്​ ഫോഴ്​സ്​ ആഹ്വാനം ചെയ്​തു.

ഗ്രീൻ ലെവലിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങൾ:

ഷോപ്പുകൾ

ഷോപ്പിങ്​ മാളുകൾ

വീടുകളിൽ സ്വകാര്യ ചടങ്ങുകൾ

ഔട്ട്​ഡോർ ഇവൻറുകളും കോൺഫറൻസുകളും

സർക്കാർ ഓഫീസുകൾ

സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ

വിനോദ കേന്ദ്രങ്ങൾ

ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

താൽപര്യമുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ എത്താം

റസ്​റ്റോറൻറുകൾ, ക​ഫേകൾ

ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗമുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

സിനിമ

ഇൻഡോർ ഇവൻറുകളും കോൺഫറൻസുകളും

ഇൻഡോർ സ്​പോർട്​സ്​

ഓറഞ്ച്​ ലെവലിലെ നിയന്ത്രണങ്ങൾ:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:

വീടുകളിൽ ആറ്​ പേരെ മാത്രം പങ്കെടുപ്പിച്ച്​ ഒത്തുചേരൽ സംഘടിപ്പിക്കാം

വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക്​ പ​ങ്കെടുക്കാം

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗമുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

50 പേരെ പങ്കെടുപ്പിച്ച്​ ഔട്ട്​ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച്​ ഇൻഡോർ ഇവൻറുകളും നടത്താം

ഔട്ട്​ഡോർ സ്​പോർട്​സ്​ സെൻറുകൾ, സ്​പോർട്​സ്​ ഹാളുകൾ

ഷോപ്പിങ്​ മാളുകൾ

ബാർബർ ഡോപ്പുകൾ, സലൂണുകൾ, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)

സർക്കാർ സെൻററുകൾ

റസ്​റ്റോറൻറുകളിലും കഫേകളിലും ഒൗട്ട്​ഡോർ സേവനം 50 പേർക്ക്​, ഇൻഡോർ സേവനം 30 പേർക്ക്​

മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ

ഔട്ട്​ഡോർ സിനിമ

ഔട്ട്​ഡോർ വിനോദ കേന്ദ്രങ്ങൾ

10.ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ അറ്റ്​ ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.

The post ജൂലൈ 16 മുതൽ ബഹ്‌റൈൻ ഗ്രീൻ അലേർട്ട് ലെവലിലേക്ക് appeared first on Starvision News Malayalam.