Great Khali | Starvision News Malayalam

ഗുസ്തിയിൽ നിന്ന് രാഷ്ട്രീയ രംഗത്തേക്ക്; ഗ്രേറ്റ് ഖാലി ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രശസ്ത ഗുസ്തി താരം ദി ഗ്രേറ്റ് ഖാലി തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. ഇന്ന് (വ്യാഴം) ഖാലി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി കേന്ദ്ര ഓഫീസിൽ വച്ചാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ബിജെപി എംപി സുനിത ദുഗ്ഗലും ചേർന്നാണ് അദ്ദേഹത്തിന് പാർട്ടിയിൽ അംഗത്വം നൽകിയത്.

മുൻ ഡബ്ള്യു.ഡബ്ള്യു.ഇ (WWE) ചാമ്പ്യൻ ഖാലിയുടെ യഥാർത്ഥ പേര് ദലിപ് സിംഗ് റാണ എന്നാണ്. ഖാലി പഞ്ചാബ് പോലീസിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ബിജെപിയിൽ ചേർന്നതോടെ പഞ്ചാബിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. ഖാലി ഹിമാചൽ പ്രദേശിൽ നിന്നുള്ളയാളാണ്. എന്നാൽ അദ്ദേഹം ജലന്ധറിൽ കോണ്ടിനെന്റൽ റെസ്ലിംഗ് അക്കാദമി (CWE) നടത്തുന്നുണ്ട്.

The post ഗുസ്തിയിൽ നിന്ന് രാഷ്ട്രീയ രംഗത്തേക്ക്; ഗ്രേറ്റ് ഖാലി ബിജെപിയിൽ ചേർന്നു appeared first on Starvision News Malayalam.