Grand Opening | Starvision News Malayalam

നെസ്റ്റോ ഗ്രൂപ്പിൻറെ 128-ാമത് ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ നാളെ തുറക്കും; പ്രത്യേക ഉദ്ഘാടന ഓഫറുകൾ
മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസ്  ഇസാ  ടൗണിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുന്നു. തങ്ങളുടെ 128-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ  ഗ്രാൻഡ് ഓപ്പണിംഗ് നാളെ (ഞായർ) രാവിലെ 9.30ന് ഇസാ ടൗണിൽ നടക്കും.  തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉപഭോക്താക്കൾക്കായി പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു കൊടുക്കും. വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് ഉദ്ഘാടന വേളയിൽ  പ്രത്യേക ഉദ്ഘാടന ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ വിലകളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

ഇസാ ടൗണിലെ സീഫ്‌ മാളിന് സമീപം സ്ഥിതി ചെയ്യുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഘോഷിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി  നെസ്റ്റോ ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള  പ്രതിബദ്ധതയ്ക്ക് പേരുകേട്ട നെസ്റ്റോ ഗ്രൂപ്പിന്റെ  മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ വിപുലീകരണത്തിലൂടെ യാഥാർഥ്യമാവുന്നതെന്നു നെസ്റ്റോ അധികൃതർ പറഞ്ഞു.

The post നെസ്റ്റോ ഗ്രൂപ്പിൻറെ 128-ാമത് ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ നാളെ തുറക്കും; പ്രത്യേക ഉദ്ഘാടന ഓഫറുകൾ   appeared first on Starvision News Malayalam.