grand ifthar | Starvision News Malayalam

ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മനാമ :നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ അദ്ലിയ ആസ്ഥാനമായുള്ള ബാംഗ് സാങ് തായ് റസ്റ്റെറണ്ടിൽ വെച്ചു വിപുലമായ രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ മലയാളി സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സാനിധ്യം കൊണ്ടും, ചാവക്കാട്ടുകാരായ സ്ത്രീകളുടെയും, കുട്ടികളുടെയും സാനിധ്യം കൊണ്ടും,മികച്ച സംഘടനം കൊണ്ടും പരിപാടി ഗംഭീര വിജയമായി.നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ഇഫ്താർ സംഗമം കൺവീനർ ശാഹുൽ പാലക്കൽ സ്വാഗതമാശംസിക്കുകയും, മുഖ്യാതിഥിയായി പ്രശസ്ത സൈക്കോളജിസ്റ്റും,മോട്ടിവേഷണൽ ട്രൈനറുമായ Dr. അസിസ് മിതാടി മുഖ്യ പ്രഭാഷണം നടത്തി.എക്സിക്യൂട്ടീവ് അംഗം ഷാജഹാൻ റിവർ വെസ്റ്റ്, ഗ്ലോബൽ കൺവീനർ യുസുഫ് അലിയും, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരായ ബഷീർ അമ്പലായി, ഗഫൂർ കൈപ്പമംഗലം, ഷുക്കൂർ പാടൂർ, റഫീഖ് അബ്ദുള്ള, സലീം, റഷീദ്, ബിനു, സുഗതൻ, രക്ഷാധികാരി രാജൻ എന്നിവർ ആശംസകൾ അറിയിച്ചു സെക്രട്ടറി ഷാജഹാൻ നന്ദിയും പറഞ്ഞു.

The post ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. appeared first on Starvision News Malayalam.

കുടുംബസൗഹൃദയവേദി ഗ്രാൻ്റ ഇഫ്താർ നടത്തി
മനാമ: ബഹറൈനിലെ കുടുംബ സൗഹൃദ യ വേദി ബി എം സി യും , മലബാർ ഗോൾഡ് ജ്വല്ലറിയുമായി സഹകരിച്ച് നടത്തിയ ഇഫ്താർ സംഗമാം നടത്തി. രക്ഷാധികാരി അജിത്ത് കണ്ണൂർ നേതൃത്വം നൽകിയ പരിപാടിയുടെ കൺവീനർ സയിദ് ഹനീഫയും ,അൻവർ നിലമ്പൂർ കോ. കൺവീനറും ആയിരുന്നു. പ്രസിഡൻ്റ് സി ബി കൈതാരത്ത് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി അജി പി. ജോയ് സ്വഗതം പറയുകയും ട്രഷറർ ഷാജി പുതുക്കുടി നന്ദി പറയുകയും ചെയ്യ്തു.സമൂഹത്തിലെ ഒട്ടനവധി സാമൂഹ്യ പ്രവർത്തകർ ആശംസകൾ അർപ്പിച്ചു. വനിതാവേദി അംഗങ്ങളും മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.

The post കുടുംബസൗഹൃദയവേദി ഗ്രാൻ്റ ഇഫ്താർ നടത്തി appeared first on Starvision News Malayalam.